tag:blogger.com,1999:blog-8471214858660235646.post4685729199670324611..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: തിരുവോണസ്പെഷിയൽ കാഴ്ചകൾ..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger24125tag:blogger.com,1999:blog-8471214858660235646.post-24771628969507901402010-08-31T19:53:53.687+05:302010-08-31T19:53:53.687+05:30നൂറ്റീ എണ്‍പത് കോടി (ബിവറെജസ് കോ.വിറ്റുവരവ്) തികയക...നൂറ്റീ എണ്‍പത് കോടി (ബിവറെജസ് കോ.വിറ്റുവരവ്) തികയക്കാനുള്ള പെടാപാട്.!!!.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-76240882826955676452010-08-26T19:36:22.453+05:302010-08-26T19:36:22.453+05:30തിരുവോണനാളിലും....ഹും
ഓണാശംസകള്തിരുവോണനാളിലും....ഹും
ഓണാശംസകള്‍jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-72514137871660051342010-08-26T15:43:27.294+05:302010-08-26T15:43:27.294+05:30ആരെങ്കിലും എഴുന്നേല്‍പ്പിച്ച് വീട്ടിലെത്തിക്കിന്....ആരെങ്കിലും എഴുന്നേല്‍പ്പിച്ച് വീട്ടിലെത്തിക്കിന്. ഓണ സദ്യ വിളമ്പാന്‍ പിള്ളേര് കാത്തിരിക്കുന്നുണ്ടാവും.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-5745927948271850302010-08-25T13:11:00.720+05:302010-08-25T13:11:00.720+05:30ഓടയില്‍ നിന്ന്..ഓടയില്‍ നിന്ന്..Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-36084494564370210312010-08-25T02:47:21.931+05:302010-08-25T02:47:21.931+05:30പാമ്പോ, അതോ പമ്പോ, ഇനി അതുമല്ല ടാങ്കോ?
മാവേലി നാട്...പാമ്പോ, അതോ പമ്പോ, ഇനി അതുമല്ല ടാങ്കോ?
മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും "പാമ്പു" പോലെ..
കള്ളവുമില്ല പൊളിയുമില്ല……. എങ്ങും നോക്കിയാലും കള്ള് മാത്രം.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-59473330079136150052010-08-24T18:42:55.688+05:302010-08-24T18:42:55.688+05:30എന്നാലും അയാളെ ഒന്നു എഴുന്നേല്‍പ്പിച്ചു വിടാൻ തോന്...എന്നാലും അയാളെ ഒന്നു എഴുന്നേല്‍പ്പിച്ചു വിടാൻ തോന്നിയില്ലല്ലോ.
അതല്ല, ഇനി രണ്ടാളും ഒരിടത്തുനിന്നാണോ ആഘോഷിച്ചത്. :)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-11369895745548735242010-08-24T13:54:30.128+05:302010-08-24T13:54:30.128+05:30നല്ല ഒന്നാന്തരം ഫോട്ടോ ഹരീഷ്...... ഓണം അല്ലെ.........നല്ല ഒന്നാന്തരം ഫോട്ടോ ഹരീഷ്...... ഓണം അല്ലെ......ഇങ്ങനെ ഒക്കെ കണ്ടില്ലെങ്കില്‍ ആണ് അത്ഭുതം .Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-33807159552362263222010-08-24T12:49:34.436+05:302010-08-24T12:49:34.436+05:30hehehehehhehehehehAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-61689221387535524442010-08-24T11:46:39.939+05:302010-08-24T11:46:39.939+05:30ആട് പാമ്പേ അടാട് പാമ്പേ.... കൊള്ളാം റെക്കോര്‍ഡ് വ...ആട് പാമ്പേ അടാട് പാമ്പേ.... കൊള്ളാം റെക്കോര്‍ഡ് വില്പനയല്ലേ??? ഇത് ഒരു സാമ്പിള്‍ മാത്രം അല്ലെ??????Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-2660111052975236952010-08-24T09:12:47.103+05:302010-08-24T09:12:47.103+05:30ഇന്നലെ ഒരുത്തൻ പാമ്പായി മുന്നിലേക്ക് ചാടി.അതും രാത...ഇന്നലെ ഒരുത്തൻ പാമ്പായി മുന്നിലേക്ക് ചാടി.അതും രാത്രിയിൽ,എന്റെ പെമ്പിള്ളാര് പേടിച്ചു പോയി.ഇന്ന് ജോലിക്ക് കാലത്തെ വരുമ്പോഴും കണ്ടു ചില പാമ്പുകളെ.ഇത്ങ്ങളെ വളർത്തിയില്ലെങ്കിൽ സർക്കാരിന്റെ വരുമാനം മുട്ടിപ്പോകില്ലെ?.............. ഓണാശംസകൽ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-78142587769056816202010-08-23T23:37:21.963+05:302010-08-23T23:37:21.963+05:30ഹരീഷേട്ടാ ഇന്നു തിരുവഞ്ചിക്കുളത്തിനു പോകുന്ന വഴി ഇ...ഹരീഷേട്ടാ ഇന്നു തിരുവഞ്ചിക്കുളത്തിനു പോകുന്ന വഴി ഇത്തരം ചില കാഴ്ചകൾ കണ്ടിരുന്നു. ഓണത്തിനെന്നല്ല എല്ലാ ഉത്സവങ്ങളിലും നമ്മുടെ തെരുവുകളിൽ കാണുന്ന വേദനിപ്പിക്കുന്ന കാഴ്ച.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-64079922448603411672010-08-23T21:40:01.824+05:302010-08-23T21:40:01.824+05:30@ കുമാരന് - മനോരാജിനിട്ടു താങ്ങിയല്ലേ....! വേണ്ട...@ കുമാരന് - മനോരാജിനിട്ടു താങ്ങിയല്ലേ....! വേണ്ടിയിരുന്നില്ല.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-80711442819166836542010-08-23T21:04:01.773+05:302010-08-23T21:04:01.773+05:30ഹാ ഹാ
ഴാ എന്നെ ആരും പിഴിക്കണ്ടാഹാ ഹാ

ഴാ എന്നെ ആരും പിഴിക്കണ്ടാAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-68869044855366827962010-08-23T20:53:14.253+05:302010-08-23T20:53:14.253+05:30ആ റോഡിലോട്ട് വലിച്ചിട്ടേച്ചു പോകാൻ ആർക്കും തോന്നിയ...ആ റോഡിലോട്ട് വലിച്ചിട്ടേച്ചു പോകാൻ ആർക്കും തോന്നിയില്ലേ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-51767146690918636342010-08-23T18:51:14.518+05:302010-08-23T18:51:14.518+05:30The road is not wide enough.The road is not wide enough.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-34804444800758009602010-08-23T17:28:58.906+05:302010-08-23T17:28:58.906+05:30sHappy pONAM ..
:)sHappy pONAM ..

:)പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-12337041580755365752010-08-23T17:23:25.080+05:302010-08-23T17:23:25.080+05:30ഇയാളെയല്ലേ, കൊച്ചി ബ്ലോഗ് മീറ്റിലൊരു ക്യാമറയുമായി ...ഇയാളെയല്ലേ, കൊച്ചി ബ്ലോഗ് മീറ്റിലൊരു ക്യാമറയുമായി കണ്ടത്?????????Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-86706435121917198072010-08-23T15:59:20.117+05:302010-08-23T15:59:20.117+05:30കഷ്ടം...
എന്നാലെന്താ ഓരോ ആഘോഷത്തിനും നമ്മള് മുന്‍...കഷ്ടം...
എന്നാലെന്താ ഓരോ ആഘോഷത്തിനും നമ്മള് മുന്‍കാല റിക്കോഡുകള്‍ തകര്‍ക്കുന്നുണ്ടല്ലോ...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-3783240089810340232010-08-23T15:33:44.152+05:302010-08-23T15:33:44.152+05:30ഓണാശംസകള്‍!ഓണാശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-37955279660049320732010-08-23T15:03:14.731+05:302010-08-23T15:03:14.731+05:30ഓണാശംസകള്‍!ഓണാശംസകള്‍!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-14018960135397541322010-08-23T14:08:02.458+05:302010-08-23T14:08:02.458+05:30:)
ഓണാശംസകള്‍.:)

ഓണാശംസകള്‍.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-68672454534352264372010-08-23T13:40:59.259+05:302010-08-23T13:40:59.259+05:30ഓണം വന്നാല്‍ തന്തോയം. ഓണം വന്നില്ലെങ്കില്‍ തന്തോയം...ഓണം വന്നാല്‍ തന്തോയം. ഓണം വന്നില്ലെങ്കില്‍ തന്തോയം.. തന്തോയം കൊണ്ടെനിക്കെണീക്കാന് വയ്യേ...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-31365804324381101252010-08-23T12:53:10.351+05:302010-08-23T12:53:10.351+05:30ഇത് നമ്മുടെ വീട്ടു പടിക്കല്‍ ആണെന്ന് തോന്നുന്നല്ലോ...ഇത് നമ്മുടെ വീട്ടു പടിക്കല്‍ ആണെന്ന് തോന്നുന്നല്ലോ ;).

എല്ലാവര്ക്കും ഓണാശംസകള്‍...ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-50216986710371239292010-08-23T12:02:27.334+05:302010-08-23T12:02:27.334+05:30hahha..njanumkandu innale ithram chila kazchakalhahha..njanumkandu innale ithram chila kazchakalpournamihttps://www.blogger.com/profile/05518684139870092452noreply@blogger.com