ചോദ്യവും ,,അതിനു മറുപടിയും ..ബ്ലോഗ്സ് എല്ലാം ഒരു ജീവന്‍ വന്നത് പോലെ ...എനിക്ക് അത് കണ്ടു ഒരു പാമ്പിന്റെ തല പോലെ തോന്നി .കാരണം കൂടി പറയാം ..മീന്‍ എടുക്കുന്ന ബോക്സില്‍ നിന്നും അല്ല അത് തല പൊക്കി നോക്കുന്നതും .....ഹഹഹ .ഇനി എല്ലാവരും കൂടി എന്‍റെ തലയ്ക്കു കൊട്ടാന്‍ വരണ്ട .........ആ ബുദ്ധി കൂടിയ ആള്‍ക്ക് കൊടുത്തേക്കു സമ്മാനം ..എനിക്ക് വേണ്ട .
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
18 comments:
ഗോമ്പറ്റീഷൻ: ആ പ്ലാസ്റ്റിക് ബാഗിലെന്താണെന്നു പറയാമോ?
എന്താ മീൻ കിട്ടിയേ? മത്തിയാണോ?
@ ശ്രീ..:)
ആ കൂടിന്റെ അടുത്ത് ബോക്സിൽ ഒരു മീന്റെ വാൽ പൊങ്ങിനിൽക്കുന്നതു കണ്ടോ..!!
ഗോമ്പറ്റീഷൻ..!!
ഏതു മീനാണതെന്നു പറയുന്നവർക്ക് ഒരു ബോക്സ് ചാള എന്റെ വഹാ..!!
ചൂര ആണോ ഹരീഷ് ഭായ്
എന്തായാലും ഒരുകിലോ തന്നേര്!
പൂച്ചകൂടിയുണ്ടാവണം എങ്കിലേ പൂര്‍ണമാവൂ മിയാവൂ മിആവൂ....
ഞാനാ ചോദിച്ചത്, ബാക്കിയുള്ളോരു പറയട്ടേ!(എങ്ങനെയുണ്ടെന്റെ ബുദ്ധി?)
മത്തിയാണോ?
അയ്‌ക്കൊറ തന്നെ..!!
ചോദ്യവും ,,അതിനു മറുപടിയും ..ബ്ലോഗ്സ് എല്ലാം ഒരു ജീവന്‍ വന്നത് പോലെ ...എനിക്ക് അത് കണ്ടു ഒരു പാമ്പിന്റെ തല പോലെ തോന്നി .കാരണം കൂടി പറയാം ..മീന്‍ എടുക്കുന്ന ബോക്സില്‍ നിന്നും അല്ല അത് തല പൊക്കി നോക്കുന്നതും .....ഹഹഹ .ഇനി എല്ലാവരും കൂടി എന്‍റെ തലയ്ക്കു കൊട്ടാന്‍ വരണ്ട .........ആ ബുദ്ധി കൂടിയ ആള്‍ക്ക് കൊടുത്തേക്കു സമ്മാനം ..എനിക്ക് വേണ്ട .
മത്സ്യകൃഷിയിലൂടെ ഇതിലും സ്വയംപര്യാപ്തത കൈവരിക്കാനല്ലെ പ്ലാന്‍. കോംപറ്റീഷനില്‍ ഞാന്‍ തോറ്റു. മീനിനെ മുഴുവനായിക്കണ്ടാലെ തിരിച്ചറിയില്ല പിന്നല്ലെ വാലുകണ്ടിട്ട്. ഞാന്‍ സുല്ലിട്ടു. :(
ആ ബുദ്ധിരഹിത തന്നെ എടുത്തോട്ടേ സമ്മാനം. അല്ലെങ്കിൽ ഒബ്ജെക്റ്റിവാക്കാം എ) അയ്ക്കോറ ബി) ചൂര സി) വറ്റ ഡി) നൺ ഒഫ് ദ് അബൌ
പക്ഷേ ഹരീഷ് പടം പിടിക്കാന്‍ വരുന്നതു കണ്ടിട്ട് ആ മീനെന്തിനാ തല കുത്തി നില്‍ക്കുന്നത് എന്നാണെനിക്കു മനസ്സിലാകാത്തത്.
പ്ലാസ്റ്റിക്ക് ബാഗില്‍ പൈസ. :)
പടം ഇഷ്ടായി :)
മത്തി അയല എന്നൊക്കെപ്പറഞ്ഞ ബ്ലോഗ് നാറ്റിക്കല്ലേ സാറമ്മാരേ. ഇത് മലബാര്‍ ഗോള്‍ഡിന്‍റെ ഹോം ഡെലിവറിയാ. (ഞങ്ങടെ തൊടുപുഴേലൊക്കെ ഇങ്ങനെയാണേ) :)
@ രഞ്ജിത്ത്..
കാശു പോയീലോ എന്റെ..
ചൂര തന്നെ..!!
ഒരു ബോക്സ് ചാള (40 കിലോ !!) തൊടുപുഴയിൽ വരുമ്പോൽ വങ്ങിച്ചു തരാം കെട്ടോ..:)
എല്ലാർക്കും നന്ദീട്ടോ..
തലയാണെങ്കില്പോലും തിരിച്ചറിയില്ല ഒരെണ്ണത്തിനെയും എന്നിട്ട വാല്‍.........:)
ഹരീഷ് ഭായ് നന്ദി ,
എന്നെങ്കിലും അതുവഴി വരുമ്പോള്‍ വാങ്ങിക്കോളാം ,മറക്കാതിരുന്നാല്‍ മതി :)
Post a Comment