tag:blogger.com,1999:blog-8471214858660235646.post8312646768170991622..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: പ്രഭാതത്തിന്റെ സന്ദർശകർ..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger18125tag:blogger.com,1999:blog-8471214858660235646.post-61383719305901767042010-07-13T21:13:56.144+05:302010-07-13T21:13:56.144+05:30ഹരീഷ് ഭായ് നന്ദി ,
എന്നെങ്കിലും അതുവഴി വരുമ്പോള്‍ ...ഹരീഷ് ഭായ് നന്ദി ,
എന്നെങ്കിലും അതുവഴി വരുമ്പോള്‍ വാങ്ങിക്കോളാം ,മറക്കാതിരുന്നാല്‍ മതി :)Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-25365849803841803192010-07-13T16:15:32.554+05:302010-07-13T16:15:32.554+05:30തലയാണെങ്കില്പോലും തിരിച്ചറിയില്ല ഒരെണ്ണത്തിനെയും എ...തലയാണെങ്കില്പോലും തിരിച്ചറിയില്ല ഒരെണ്ണത്തിനെയും എന്നിട്ട വാല്.........:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-19402957171585456332010-07-13T12:59:35.133+05:302010-07-13T12:59:35.133+05:30@ രഞ്ജിത്ത്..
കാശു പോയീലോ എന്റെ..
ചൂര തന്നെ..!!
...@ രഞ്ജിത്ത്..

കാശു പോയീലോ എന്റെ..
ചൂര തന്നെ..!!

ഒരു ബോക്സ് ചാള (40 കിലോ !!) തൊടുപുഴയിൽ വരുമ്പോൽ വങ്ങിച്ചു തരാം കെട്ടോ..:)

എല്ലാർക്കും നന്ദീട്ടോ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-50644866197759657732010-07-13T12:10:48.327+05:302010-07-13T12:10:48.327+05:30മത്തി അയല എന്നൊക്കെപ്പറഞ്ഞ ബ്ലോഗ് നാറ്റിക്കല്ലേ സാ...മത്തി അയല എന്നൊക്കെപ്പറഞ്ഞ ബ്ലോഗ് നാറ്റിക്കല്ലേ സാറമ്മാരേ. ഇത് മലബാര്‍ ഗോള്‍ഡിന്റെ ഹോം ഡെലിവറിയാ. (ഞങ്ങടെ തൊടുപുഴേലൊക്കെ ഇങ്ങനെയാണേ) :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-5337046447189844352010-07-13T11:49:52.332+05:302010-07-13T11:49:52.332+05:30പ്ലാസ്റ്റിക്ക് ബാഗില്‍ പൈസ. :)
പടം ഇഷ്ടായി :)പ്ലാസ്റ്റിക്ക് ബാഗില്‍ പൈസ. :)

പടം ഇഷ്ടായി :)പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-12190312771024999682010-07-13T11:06:32.458+05:302010-07-13T11:06:32.458+05:30പക്ഷേ ഹരീഷ് പടം പിടിക്കാന്‍ വരുന്നതു കണ്ടിട്ട് ആ മ...പക്ഷേ ഹരീഷ് പടം പിടിക്കാന്‍ വരുന്നതു കണ്ടിട്ട് ആ മീനെന്തിനാ തല കുത്തി നില്‍ക്കുന്നത് എന്നാണെനിക്കു മനസ്സിലാകാത്തത്.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-46900170186571580272010-07-13T06:01:20.022+05:302010-07-13T06:01:20.022+05:30ആ ബുദ്ധിരഹിത തന്നെ എടുത്തോട്ടേ സമ്മാനം. ...ആ ബുദ്ധിരഹിത തന്നെ എടുത്തോട്ടേ സമ്മാനം. അല്ലെങ്കിൽ ഒബ്ജെക്റ്റിവാക്കാം എ) അയ്ക്കോറ ബി) ചൂര സി) വറ്റ ഡി) നൺ ഒഫ് ദ് അബൌശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-77785923145122467582010-07-12T23:53:29.829+05:302010-07-12T23:53:29.829+05:30മത്സ്യകൃഷിയിലൂടെ ഇതിലും സ്വയംപര്യാപ്തത കൈവരിക്കാന...മത്സ്യകൃഷിയിലൂടെ ഇതിലും സ്വയംപര്യാപ്തത കൈവരിക്കാനല്ലെ പ്ലാന്‍. കോംപറ്റീഷനില്‍ ഞാന്‍ തോറ്റു. മീനിനെ മുഴുവനായിക്കണ്ടാലെ തിരിച്ചറിയില്ല പിന്നല്ലെ വാലുകണ്ടിട്ട്. ഞാന്‍ സുല്ലിട്ടു. :(Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-67225743440128826272010-07-12T18:46:50.955+05:302010-07-12T18:46:50.955+05:30ചോദ്യവും ,,അതിനു മറുപടിയും ..ബ്ലോഗ്സ് എല്ലാം ഒരു ജ...ചോദ്യവും ,,അതിനു മറുപടിയും ..ബ്ലോഗ്സ് എല്ലാം ഒരു ജീവന് വന്നത് പോലെ ...എനിക്ക് അത് കണ്ടു ഒരു പാമ്പിന്റെ തല പോലെ തോന്നി .കാരണം കൂടി പറയാം ..മീന്‍ എടുക്കുന്ന ബോക്സില്‍ നിന്നും അല്ല അത് തല പൊക്കി നോക്കുന്നതും .....ഹഹഹ .ഇനി എല്ലാവരും കൂടി എന്റെ തലയ്ക്കു കൊട്ടാന്‍ വരണ്ട .........ആ ബുദ്ധി കൂടിയ ആള്‍ക്ക് കൊടുത്തേക്കു സമ്മാനം ..എനിക്ക് വേണ്ട .siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-63588900602605753592010-07-12T14:45:18.589+05:302010-07-12T14:45:18.589+05:30അയ്ക്കൊറ തന്നെ..!!അയ്ക്കൊറ തന്നെ..!!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-27942826091940430262010-07-12T12:03:13.599+05:302010-07-12T12:03:13.599+05:30മത്തിയാണോ?മത്തിയാണോ?Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-32256988163166369712010-07-12T05:32:48.906+05:302010-07-12T05:32:48.906+05:30ഞാനാ ചോദിച്ചത്, ബാക്കിയുള്ളോരു പറയട്ടേ!(എങ്ങനെയുണ്...ഞാനാ ചോദിച്ചത്, ബാക്കിയുള്ളോരു പറയട്ടേ!(എങ്ങനെയുണ്ടെന്റെ ബുദ്ധി?)ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-12708670433162411422010-07-12T00:11:24.442+05:302010-07-12T00:11:24.442+05:30പൂച്ചകൂടിയുണ്ടാവണം എങ്കിലേ പൂര്‍ണമാവൂ മിയാവൂ മിആ...പൂച്ചകൂടിയുണ്ടാവണം എങ്കിലേ പൂര്‍ണമാവൂ മിയാവൂ മിആവൂ....kochi kazhchakalhttps://www.blogger.com/profile/01212300392132456875noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-47065430983547329982010-07-11T22:31:29.977+05:302010-07-11T22:31:29.977+05:30എന്തായാലും ഒരുകിലോ തന്നേര്!എന്തായാലും ഒരുകിലോ തന്നേര്!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-34137973488508086282010-07-11T21:28:49.389+05:302010-07-11T21:28:49.389+05:30ചൂര ആണോ ഹരീഷ് ഭായ്ചൂര ആണോ ഹരീഷ് ഭായ്Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82623852107743768172010-07-11T20:07:14.411+05:302010-07-11T20:07:14.411+05:30@ ശ്രീ..:)
ആ കൂടിന്റെ അടുത്ത് ബോക്സിൽ ഒരു മീന്റെ ...@ ശ്രീ..:)

ആ കൂടിന്റെ അടുത്ത് ബോക്സിൽ ഒരു മീന്റെ വാൽ പൊങ്ങിനിൽക്കുന്നതു കണ്ടോ..!!

ഗോമ്പറ്റീഷൻ..!!
ഏതു മീനാണതെന്നു പറയുന്നവർക്ക് ഒരു ബോക്സ് ചാള എന്റെ വഹാ..!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-86728076891889269502010-07-11T20:00:59.345+05:302010-07-11T20:00:59.345+05:30എന്താ മീൻ കിട്ടിയേ? മത്തിയാണോ?എന്താ മീൻ കിട്ടിയേ? മത്തിയാണോ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-38436506501761360742010-07-11T19:44:31.832+05:302010-07-11T19:44:31.832+05:30ഗോമ്പറ്റീഷൻ: ആ പ്ലാസ്റ്റിക് ബാഗിലെന്താണെന്നു പറയാമ...ഗോമ്പറ്റീഷൻ: ആ പ്ലാസ്റ്റിക് ബാഗിലെന്താണെന്നു പറയാമോ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com