വളരെ വളരെ നല്ല ചിത്രം ..എന്‍റെ നാട്ടില്‍ ഇതുപോലെ ഒരുപാടു പേരെ കണ്ടിട്ടുണ്ട് . ഇവരുടെ കൂടെ ഒന്ന് പോകാന്‍ സാധിച്ചത് എന്‍റെ അമ്മയുടെ നാട്ടില്‍ പോയപ്പോള്‍ ആണ് .അവിടെ റബ്ബര്‍ നു പുറകില്‍ ഇതുപോലെ പാടം ഉണ്ട് . ആരും കാണാതെ കുട്ടികള്‍ ആയിരുന്നപോള്‍ വേറെ മൂന്ന് പേരും കൂടി .ഒരിക്കല്‍ അവിടെ പോയി .ഇവരുടെ കൂടെ ഞാറു നടാന്‍ പോയതിനു കിട്ടിയ അടി ..ഇന്നും ഓര്‍മ ഉണ്ട് അന്ന് ഒരു തമാശ ചെയ്തതും ആണ് ആ കൂടെ ഉണ്ടായിരുന്ന ഒരു ചേച്ചി കുറെ പറഞ്ഞതും ആയിരുന്നു .വെറുതെ പാടത്തു ഇറങ്ങാതെ.. മുതിന്നവര്‍ക്ക് ഈ സന്തോഷം അന്ന് മനസിലായില്ല .. ഹരീഷ് .ഇതൊക്കെ കാണുമ്പോള്‍ വിഷമം കൂടും . .നാട് വരെ ഉള്ള ദൂരവും ..............
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
18 comments:
ഹരീഷേ.. ചിത്രത്തിന് ഞാൻ പേരിട്ടു.
“പുഞ്ചവയലുകൊയ്യാൻ പോണവരേ...“
മനോ..
ഞാനിവിടെ മഞ്ജുവിനോടു ചോദിച്ചു..
എന്തു പേരിടാം നമുക്കെന്നു..
പറഞ്ഞതു സെയിം..
പുഞ്ചവയലു ‘കൊയ്യാൻ’..
ഹഹാ..
കൊയ്യാനല്ലല്ലോ..
അവരു പോണേ..
ഞാറു നടാനാണു..:)
തനി ഒരു നാടൻ ചിത്രം. എല്ലാ ഗ്രാമീണതയും ഈ ചിത്രത്തിൽ നിറഞ്ഞു നിൽപ്പുണ്ട് .
ആശംസകൾ.
ഞാറു നടുമ്പം അടുത്തുവന്ന്
ഒരു കാരിയം ചൊന്നാ മറന്നതെന്ത്
കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ
നമ്മെ കൂറൊള്ള ദൈവം ഇണക്കിയല്ലെ
നമ്മെ കൂറൊള്ള ദൈവം ഇണക്കിയല്ല്
ഹിരീഷേട്ടാ ചിത്രം നന്നായിട്ടുണ്ട്.
ഹരീഷേട്ടാ , നന്നായിട്ടുണ്ട്. thanks
വളരെ വളരെ നല്ല ചിത്രം ..എന്‍റെ നാട്ടില്‍ ഇതുപോലെ ഒരുപാടു പേരെ കണ്ടിട്ടുണ്ട് . ഇവരുടെ കൂടെ ഒന്ന് പോകാന്‍ സാധിച്ചത് എന്‍റെ അമ്മയുടെ നാട്ടില്‍ പോയപ്പോള്‍ ആണ് .അവിടെ റബ്ബര്‍ നു പുറകില്‍ ഇതുപോലെ പാടം ഉണ്ട് . ആരും കാണാതെ കുട്ടികള്‍ ആയിരുന്നപോള്‍ വേറെ മൂന്ന് പേരും കൂടി .ഒരിക്കല്‍ അവിടെ പോയി .ഇവരുടെ കൂടെ ഞാറു നടാന്‍ പോയതിനു കിട്ടിയ അടി ..ഇന്നും ഓര്‍മ ഉണ്ട് അന്ന് ഒരു തമാശ ചെയ്തതും ആണ്
ആ കൂടെ ഉണ്ടായിരുന്ന ഒരു ചേച്ചി കുറെ പറഞ്ഞതും ആയിരുന്നു .വെറുതെ പാടത്തു ഇറങ്ങാതെ.. മുതിന്നവര്‍ക്ക് ഈ സന്തോഷം അന്ന് മനസിലായില്ല .. ഹരീഷ് .ഇതൊക്കെ കാണുമ്പോള്‍ വിഷമം കൂടും . .നാട് വരെ ഉള്ള ദൂരവും ..............
വയലുകളുടെ ചിത്രകാരനായിരിക്കുകയാണല്ലേ?
:)
ചേറ്റുമണ്ണിന്റെ മണം................
ജീവനുള്ള ചിത്രം.
വളരെ നല്ല ചിത്രം ..
:)
പാടവരമ്പത്തൊരു മനോഹര ചിത്രം ..!
ഞാറ്റുപാട്ടു വേണമെങ്കില്‍ ഞാന്‍ തരാം..!
ഇവിടെ വരൂ..
http://sam-sa-ra.blogspot.com/2009/10/blog-post_31.html
ഹരീഷേ.. നല്ലൊരു ചിത്രം..
ചിത്രം നന്നായിട്ടുണ്ട്...
‘ആ ഞാറ്‌ണ്ടേട്ക്കേടി പൊന്നും നാത്തൂനെ’. ആ പഴയ ഈരടി ഓർത്തു പോയി.ഈ ചിത്രം കണ്ടപ്പോൾ.
തെളിച്ചമുള്ള ഞാറ്.
nice shot.
Post a Comment