Tuesday, July 6, 2010

ഒരു അഭ്യർത്ഥന..

പ്രിയ സുഹൃത്തുക്കളേ;

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജീവജലം ഫോട്ടോഗ്രാഫി മത്സരം-2010‘ ൽ വിദഗ്ധസമിതി തിരഞ്ഞെടുത്ത ആദ്യ ഇരുപത്തിയഞ്ച് എണ്ട്രികളിൽ എന്റെ ചിത്രം കൂടി ഉൾപ്പെട്ടിട്ടുള്ള കാര്യം സസന്തോഷം അറിയിക്കട്ടെ. താങ്കൾക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടുവെങ്കിൽ, മത്സരത്തിന്റെ തലേക്കെട്ടിനോട് നീതിപുലർത്തുന്നുവെന്നു തോന്നുന്നുവെങ്കിൽ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ പോയി എനിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു..

http://www.manoramaonline.com/advt/Environment/Jeevajalam2010/index.htm

നന്ദിയോടെ..
ഹരീഷ്

27 comments:

ഹരീഷ് തൊടുപുഴ July 6, 2010 at 6:07 PM  

പ്രിയ സുഹൃത്തുക്കളേ;

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജീവജലം ഫോട്ടോഗ്രാഫി മത്സരം-2010‘ ൽ വിദഗ്ധസമിതി തിരഞ്ഞെടുത്ത ആദ്യ ഇരുപത്തിയഞ്ച് എണ്ട്രികളിൽ എന്റെ ഈ ചിത്രം കൂടി ഉൾപ്പെട്ടിട്ടുള്ള കാര്യം സസന്തോഷം അറിയിക്കട്ടെ. താങ്കൾക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടുവെങ്കിൽ, മത്സരത്തിന്റെ തലേക്കെട്ടിനോട് നീതിപുലർത്തുന്നുവെന്നു തോന്നുന്നുവെങ്കിൽ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ പോയി എനിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു..

http://www.manoramaonline.com/advt/Environment/Jeevajalam2010/index.htm

നന്ദിയോടെ..
ഹരീഷ്

.. July 6, 2010 at 6:21 PM  

ആശംസകള്‍ ഹരീഷേട്ടാ.

Manju Manoj July 6, 2010 at 6:37 PM  

ഹരീഷ്.. വോട്ട് ചെയ്തു ട്ടോ... തലക്കെട്ടിനോട് ശരിക്കും നീതി പുലര്‍ത്തുന്ന ചിത്രം തന്നെ ആണല്ലോ അത്... അഭിനന്ദനങ്ങള്‍....

Hari | (Maths) July 6, 2010 at 7:34 PM  

Test

Junaiths July 6, 2010 at 7:56 PM  

cheythittunde.....

Manoraj July 6, 2010 at 8:06 PM  

വോട്ട് ചെയ്തു ഹരീഷേ.. ആശംസകൾ. ജീവജലം മത്സരത്തിൽ ഹരീഷിന്റെ ചിത്രം ആദ്യ 25 ൽ വന്നതിനും ഒപ്പം പ്രൈസ് ലഭിക്കാനുള്ള പ്രാർത്ഥനയും.

അരുണ്‍ കരിമുട്ടം July 6, 2010 at 8:50 PM  

done

കൂതറHashimܓ July 6, 2010 at 9:16 PM  

നല്ല പടം
ഞാന്‍ വോട്ടി

കൂതറHashimܓ July 6, 2010 at 9:34 PM  

നല്ല പടം
ഞാനും വോട്ടി

Renjith Kumar CR July 6, 2010 at 11:00 PM  

ഹരീഷ് ഭായ് ആശംസകള്‍

പട്ടേപ്പാടം റാംജി July 6, 2010 at 11:16 PM  

ആശംസകള്‍..
വോട്ട് ചെയ്തു.

Unknown July 6, 2010 at 11:24 PM  

തീര്‍ച്ചയായും ഹരീഷേട്ടാ...
ജീവജലത്തില്‍ കണ്ടു.വോട്ട് കുത്തിയിട്ടുണ്ട്‌.

Dr. Indhumenon July 6, 2010 at 11:36 PM  

hareeshetta,
VOTE cheythu.
chelavu cheyyanam.

Unknown July 7, 2010 at 12:35 AM  

vote cheythu fistinulla sadhyatha undu vishayam athraykku techingayi hareesheettante chithrathilee ullooo

Manikandan July 7, 2010 at 1:38 AM  

ഹരീഷേട്ടാ വോട്ട് ചെയ്തിട്ടുണ്ട്. ചിത്രം ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടല്ലൊ.

വഴിപോക്കന്‍ | YK July 7, 2010 at 4:00 AM  

Done!

Muralee Mukundan , ബിലാത്തിപട്ടണം July 7, 2010 at 4:19 AM  

വോട്ടു വേട്ടു
സമ്മാനം കിട്ട്യാ ചിലവുവേണംട്ടാ‍ാ

മാണിക്യം July 7, 2010 at 8:09 AM  

ഹരീഷേ.. നല്ല പടം.
വോട്ട് ചെയ്തിട്ടുണ്ട്. ആശംസകൾ.

dreams July 7, 2010 at 10:23 AM  

ഹരീഷേട്ടാ വോട്ടു ചെയ്തിടുണ്ട്എന്‍റെഎല്ലാ ആശംസകളും.....................

nandakumar July 7, 2010 at 11:15 AM  

ചിത്രം നന്നായിട്ടുണ്ട് ഹരീഷ്..
വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്

Prasanth Iranikulam July 7, 2010 at 12:29 PM  

അഭിനന്ദനങ്ങള്‍‌ ഹരീഷ് !
തീര്‍‌ച്ചയായും "ജീവജലം" എന്ന സബ്ജക്റ്റിനോട് നീതിപുലര്‍‌ത്തുന്ന ചിത്രം തന്നെ. എന്റെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്, മാത്രമല്ല ഫോട്ടോക്ലബ്ബ് ടീം ഈ പോസ്റ്റില്‍‌ ഹരീഷിന്റെ ചിത്രം സ്പെഷ്യല്‍‌ എന്‍‌ട്രിയായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ആശംസകള്‍‌ !

ഷൈജൻ കാക്കര July 7, 2010 at 2:28 PM  

എന്റെ വോട്ടും...

പ്രവീണ്‍ വട്ടപ്പറമ്പത്ത് July 7, 2010 at 3:03 PM  

വോട്ടി...

അഭിനന്ദനങ്ങളോടൊപ്പം ഒന്നാമതാവട്ടെ എന്ന ആശംസകളും...

Unknown July 7, 2010 at 3:24 PM  

ആശംസകൾ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com July 7, 2010 at 3:59 PM  

ഇന്നലെ ഫോട്ടോ കിട്ടിയപാടെ വോട്ടു പോട്ടിയാച്ച് കേട്ടോ ചേട്ടാ..

saju john July 7, 2010 at 4:35 PM  

After a long time, I put my vote.

thats for you..

good snap.

പാവപ്പെട്ടവൻ July 19, 2010 at 5:08 PM  

വോട്ട് ചെയ്തു.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP