Saturday, March 6, 2010

ജീവജലം



പൃഥ്വിയെ തൊട്ടുണര്‍ത്തിയപ്പോള്‍ ഒരു കുമ്പിള്‍ നിറയെ ദാഹജലം ഏകി..
ഒരു നവ ജീവിതം ഇവിടെ ആരംഭിക്കുന്നു..!!

18 comments:

ഹരീഷ് തൊടുപുഴ March 6, 2010 at 10:31 PM  

പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണ ചിത്രം.
കുഴല്‍ക്കിണര്‍ കുഴിച്ചിടത്ത്; കിണര്‍ കുഴിച്ച് വെള്ളം കണ്ടപ്പോള്‍ ഉണ്ടായ എന്റെ പുതിയ അയല്‍വാസിയുടെ സന്തോഷം ഈ നിമിഷത്തില്‍ പങ്കുവെയ്ക്കുന്നു.

വീണ്ടും ഒരു കാണാക്കാഴ്ചയിലേക്ക്..

anoopkothanalloor March 6, 2010 at 11:38 PM  

ആദ്യത്തേങ്ങ പിള്ളേച്ചൻ വക.ഠേ
നല്ല ചിത്രം ഹരീഷേട്ടാ

Appu Adyakshari March 7, 2010 at 8:44 AM  

:-) ഒറിജിനൽ കളറിൽ ഇടാമായിരുന്നില്ലേ

Faisal Mohammed March 7, 2010 at 12:06 PM  

പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണ ചിത്രം. ? !!!!!!!!!! ഭായ് IT'S CLASSIC !!! രഘു റായി യെ ഓര്‍മ്മ വരുന്നു !!!! ജീവ ജലം തേടി....അഭിനന്ദനം !

Unknown March 7, 2010 at 12:31 PM  

GOOD ONE!

Appu Adyakshari March 7, 2010 at 2:40 PM  

പാച്ചൂ, കൊടുകൈ. അതാണു ഫോട്ടോഗ്രാഫറുടെ കണ്ണ്!!

കുട്ടന്‍ March 8, 2010 at 12:52 AM  

nice snap..............

വീകെ March 8, 2010 at 1:35 AM  

നന്നായിരിക്കുന്നു ഹരീഷേട്ടാ...

Junaiths March 8, 2010 at 2:27 AM  

ഇങ്ങള് കേറി തകര്‍ത്തല്ലോ..
കുശുമ്പ്:ആ ലെന്‍സെങ്ങാനും ഊരി താഴെ പോയിരുന്നെങ്കില്‍..ദൈവമേ..(ഞാന്‍ പണ്ടേ രാജ്യം വിട്ടു)

ഉസ്മാന്‍ പള്ളിക്കരയില്‍ March 8, 2010 at 7:49 AM  

ആനന്ദലബ്ധി.....

lekshmi. lachu March 8, 2010 at 8:30 PM  

തികച്ചും വ്യത്യസ്തമായ ഒരു ചിത്രം....

Manikandan March 9, 2010 at 1:36 AM  

കിണറുകളും കുളങ്ങളും വറ്റുന്നു. ഇനി ജീവജലം തേടി ഭൂമിതുരന്ന് പോവുകതന്നെ.
നല്ല ചിത്രം ഹരീഷേട്ടാ.

Dethan Punalur March 9, 2010 at 8:49 PM  

ഹരീഷേ.. ജീവജലവുമായി ഇനിയും പുതിയ നീരുറവകളുണ്ടാകട്ടെ...!

NISHAM ABDULMANAF March 9, 2010 at 9:59 PM  

lovely shot

Unknown July 6, 2010 at 6:04 PM  

തീര്‍ച്ചയായും ഹരീഷേട്ടാ...
ജീവജലത്തില്‍ കണ്ടു. കുത്തിയിട്ടുണ്ട്‌..

Manoraj July 6, 2010 at 8:06 PM  

ജീവജലത്തിൻ വോട്ട് ചെയ്തിട്ടുണ്ട് കേട്ടോ.. ആശംസകൾ

സ്നേഹിത July 6, 2010 at 9:43 PM  

ആര് പറഞ്ഞു പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത സാധാരണ ചിത്രമാണെന്ന്......,അത് തൊടുന്നത് മനസ്സിന്റെ മൃടുലതയെ ആണല്ലോ.ആ ജീവജലത്തിന്റെ ആര്‍ദ്രമായ ഒരു തണുപ്പ്‌ അനുഭവപ്പെടുന്നു.ഇഷ്ടമായി.ട്ടോ

nandakumar July 7, 2010 at 11:13 AM  

ചിത്രം നന്നായിട്ടുണ്ട് ഹരീഷ്..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP