Wednesday, March 31, 2010

മറ്റൊരു പുനര്‍ജ്ജനിയിലേക്ക്..


പൊടിയുന്ന ഓരോ മഴത്തുള്ളികളും പ്രസന്നമാര്‍ന്ന മറ്റൊരു പുനര്‍ജ്ജനിയെ ഓര്‍മപ്പെടുത്തുന്നു..!!

19 comments:

Pottichiri Paramu March 31, 2010 at 9:49 PM  

നന്നായിട്ടുണ്ട്..ആവണിക്കുട്ടിക്കും ഒരു "hi"
(എന്റെ ബ്ലോഗ്)

Lathika subhash March 31, 2010 at 10:23 PM  

ഹരീഷേ, ഇവിടെ മഴ കിട്ടി. തൊടുപുഴയിലും പെയ്തു അല്ലേ? നല്ല ചിത്രം.

സുപ്രിയ March 31, 2010 at 10:48 PM  

മഴനനഞ്ഞ നാരകത്തിന്‍കമ്പ്.... കൊള്ളാം. നല്ല ഫോട്ടോ. തൊടുപുഴയില്‍ രണ്ടുമൂന്നുദിവസമായി നല്ല മഴയാണല്ലേ..?

ജീവി കരിവെള്ളൂർ March 31, 2010 at 10:59 PM  

ഫോട്ടോ നന്നായിട്ടുണ്ട് .ചുട്ടുപൊള്ളുന്ന വേനലിൽ ഒരു മഴയുടെ കരപരിലാളനം ...

Junaiths March 31, 2010 at 11:21 PM  

മഴ....

Typist | എഴുത്തുകാരി April 1, 2010 at 8:59 AM  

ഞങ്ങള്‍ക്കിവിടെ മൂടി മൂടി നിക്കുന്നതേയുള്ളൂ, മഴ പെയ്യുന്നില്ല.

siva // ശിവ April 1, 2010 at 9:29 AM  

ഒരു മഴക്കുളിര് നല്‍കുന്ന ചിത്രം!

തണല്‍ April 1, 2010 at 10:00 AM  

നാരകത്തില മണക്കുന്നു..ആഹാ!

Unknown April 1, 2010 at 11:04 AM  

നന്നായിരിക്കുന്നു..

Naushu April 1, 2010 at 11:44 AM  

മനോഹരം

jayanEvoor April 1, 2010 at 12:37 PM  

നല്ല പടം.
കുളിരൂറും പടം!

Sulthan | സുൽത്താൻ April 1, 2010 at 1:12 PM  

ഹാരിഷ്‌ ഭായി,
പെയ്തോഴിയാൻ കാത്തിരുക്കുവാരുന്നു അല്ല്യോ?

ചിത്രവും അടിക്കുറിപ്പും നന്നായിട്ടോ.

Sulthan | സുൽത്താൻ

വീകെ April 1, 2010 at 5:26 PM  

നേരെ ചൊവ്വെ ഒന്നു പെയ്തു തണുത്തില്ലല്ലൊ ഹരീഷേട്ടാ....!
അപ്പോഴെക്കും ‘മഴത്തുള്ളികൾ ’ അടിച്ചു മാറ്റി പോസ്റ്റാക്കി അല്ലെ...?!!
അതു കാണുമ്പോൾ എന്തൊരു കുളിർമ്മ...!!!

Unknown April 1, 2010 at 6:06 PM  

മഴ കഴിഞ്ഞ് മനം നിറഞ്ഞ്..

ശ്രദ്ധേയന്‍ | shradheyan April 1, 2010 at 9:20 PM  

നല്ല ചിത്രം

Manikandan April 2, 2010 at 12:14 AM  

ഹരീഷേട്ടാ മഴയുടെ കാര്യം പറഞ്ഞ് കൊതിപ്പിച്ചത് ശരിയായില്ല :(

Mohanam April 2, 2010 at 3:37 PM  

ഹായ് നാരകം

കണ്ണനുണ്ണി April 2, 2010 at 5:38 PM  

:( മഴ

Unknown April 3, 2010 at 12:46 PM  

നല്ല മഴ ചിത്രം. ഹരീഷ് കിടിലം. കറിവേപ്പിലയല്ലേ ഇത്

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP