ഹരീഷേ, തെറ്റിദ്ധരിക്കല്ലേ, കഴിഞ്ഞ ഒന്നു രണ്ടു പോസ്റ്റുകളിലെ ചിത്രങ്ങളുടെ രീതിയിൽ നിന്ന് ക്വാളിറ്റിയിൽ ഒരു വൻ കുതിച്ചുചാട്ടം തന്നെയാണീ ചിത്രം എന്നാണു ഞാൻ ഉദ്ദേശിച്ചത് :-) അഭിനന്ദനങ്ങൾ !!
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
24 comments:
നിഷ്കളങ്കമായ ആസ്വാദനം !
മനൊഹരമായ ഒരു കാഴ്ച്
ഹരിഷേട്ടാ,
ശരിക്കും..
മനൊഹരമായ ഒരു കാഴ്ച്
കൌതുകം
Good one! good lighting!
പടത്തിന് യോജിച്ച തലക്കെട്ട്
എന്ന തല്ലമ്മാവാ.. ഞാൻ നന്നാവാം.... :-)
ഹരീഷേ, തെറ്റിദ്ധരിക്കല്ലേ, കഴിഞ്ഞ ഒന്നു രണ്ടു പോസ്റ്റുകളിലെ ചിത്രങ്ങളുടെ രീതിയിൽ നിന്ന് ക്വാളിറ്റിയിൽ ഒരു വൻ കുതിച്ചുചാട്ടം തന്നെയാണീ ചിത്രം എന്നാണു ഞാൻ ഉദ്ദേശിച്ചത് :-) അഭിനന്ദനങ്ങൾ !!
ചിത്രത്തിലെ നിഷ്കളങ്കമായ ബാല്യം .. കൊള്ളാം..
കുട്ടിയുടെ മുഖം കാണുന്ന രീതിയിൽ ഒരെണ്ണം നോക്കമയിരുന്നില്ലെ?
ഹരീഷ് ചിത്രം വളരെ നന്നായി.ആ നിഷ്കളങ്കതയ്ക്ക് മുന്നിൽ ഞാൻ നമിയ്ക്കുന്നു.
well done harish...
ഇതു നന്നായി ഹരീഷ്,ആസ്വാദനത്തിന്റെ ഫീല്‍ തരുന്നുണ്ട് ഈ ചിത്രം.ഇഷ്ടപ്പെട്ടു.
നന്നായിട്ടുണ്ട് ഹരീഷേ
ഹാ മനോഹരം
കൊള്ളാം, നല്ല കംപോസിംഗ്)
this 1 is cool!
ഹരീഷേട്ടാ എങ്ങനെ കണ്ടെത്തുന്നു ഈ വിഷയങ്ങള്‍. സൂപ്പര്‍ ചിത്രം.
ഹരീഷ്
മണക്കാട് അമ്പലം കണ്ടപ്പോള്‍ നാട് ഒത്തിരി miss ചെയ്യുകയാണ്
നന്ദി ഈ ഫോട്ടോ ഇട്ടതിനു
എന്താ മറ്റാരും ഇല്ലാത്തതു്?
" ഞാനും ഒരു ദിവസം ഇങ്ങനെ നിന്ന് കൊട്ടുലോ "
good snap
nannaittundu...thakarppan
നല്ല ചിത്രം...
ആശംസകള്‍!
Post a Comment