ഈ കുട്ടികളെങ്കിലും ജലം പാഴാക്കുന്നില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം, ഒരാളുടെ കയ്യിൽ നിന്നും കവിഞ്ഞൊഴുകുന്ന ജലം മറ്റൊരാൾ ഉപയോഗപ്പെടുത്തുന്നുണ്ടല്ലൊ. എല്ലാവരും തിരിച്ചറിയേണ്ട ചിത്രം. ആശംസകൾ
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
8 comments:
ആഹാ!!
ഓ.ടോ.
ജീവ ജലം ഫോട്ടോമത്സരത്തിന് അയക്കാനാണോ?
കുടിവെള്ളം തുള്ളികളായി ക്യാമറയിൽ പതിഞ്ഞത് നന്നായിരിക്കുന്നു.
വരാൻ പോകുന്ന യുദ്ധം.....! കുടിവെള്ളത്തിനായ്....!!
അടുത്ത യുദ്ധം ദാഹജലത്തിനുവേണ്ടിയായിരിക്കുമെന്നല്ലേ പറയുന്നതു്!
ജലത്തിനായുള്ള പോരാട്ടം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞല്ലോ...
ഈ കുട്ടികളെങ്കിലും ജലം പാഴാക്കുന്നില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം, ഒരാളുടെ കയ്യിൽ നിന്നും കവിഞ്ഞൊഴുകുന്ന ജലം മറ്റൊരാൾ ഉപയോഗപ്പെടുത്തുന്നുണ്ടല്ലൊ. എല്ലാവരും തിരിച്ചറിയേണ്ട ചിത്രം. ആശംസകൾ
haha good one hareesh bhai
ഈ യുദ്ധങ്ങള്‍ ഇപ്പോഴേ ആരംഭിച്ചിരിക്കുന്നു ഹരീഷേട്ടാ. ഈ ചിത്രം വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് കൊണ്ടു പോയി.
Post a Comment