ഒരു സംശയം കൂടി ചോദിക്കട്ടെ (തെറ്റിദ്ധരിക്കരുത്, അറിയാഞ്ഞിട്ടാണ്), അഞ്ചാമത്തെ ഫോട്ടോയാണു നല്ലതെന്ന് പലരും പറഞ്ഞിട്ടുണ്ടല്ലോ. എന്താണ് ആ ഫോട്ടോയുടെ പ്രത്യേകത? എന്താണതിനെ പ്രത്യേകതയുള്ളതാക്കുന്നത്? ഒപ്പമുള്ള മറ്റുചിത്രങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അതിനു സ്വന്തമായി ഒരു നിലനില്‍പ്പുണ്ടോ? അതൊരു വെടിക്കെട്ടാണെന്ന് ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ടോ? എന്താണ് നിങ്ങളെല്ലാവരും ഉദ്ദേശിച്ചതെന്ന് ദയവായി പറഞ്ഞുതരിക.
ഉഗ്രന്‍ പടങ്ങള്‍ അങ്ങനെ ഉത്രാളിക്കാവിലും എത്തി അല്ലെ. കേരളത്തിലെ ഉഗ്രന്‍ വെടിക്കെട്ടുകളില്‍ ഒന്ന്. തൃശ്ശൂര്‍പൂരം, നെന്മാറ-വല്ലങ്ങി, മലനട, മരട് അങ്ങനെ കമ്പക്കെട്ടുകളുടെ പ്രതാപമുള്ള പൂരങ്ങള്‍ ഇല്ലാതാവാന്‍ പോവുകയാണല്ലൊ. ഇനി ഇതിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ മതി എന്നു നിയമം വരാന്‍ പോവുകയല്ലെ. ഈ ശബ്ദ-ദൃശ്യവിസ്മയങ്ങള്‍ വരും തലമുറകള്‍ക്ക് അന്യമാവുമോ എന്തോ. കാത്തിരുന്നു കാണാം.
ഒരുത്സവത്തിന്റെ വെടിക്കെട്ട് കൂടിയ ഫീൽ തരുന്ന ചിത്രങ്ങൾ ഹരീഷ് മാഷെ..
ഓൺ ടോക്ക്..അപ്പു മാഷെ, ഹരീഷിന്റെ ആദ്യ കമന്റുതന്നെ ഈ സംശയത്തിനുള്ള ഉത്തരമുണ്ട്. വെടിക്കെട്ടും ആളുകളുടെ സന്തോഷവും ആ അഞ്ചാമത്തെ പടത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട് ഒരു പക്ഷെ ഇതുകൊണ്ടായിരിക്കും അഞ്ചാം നമ്പ്രിന് എല്ലാവരും ഹായ് പറയുന്നത്
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
26 comments:
വെടികെട്ടു മൂത്തുമൂത്ത് ചറപാറാന്നു പൊട്ടുമ്പോള്‍ ആബാലവൃത്തം ജനങ്ങളും ആഹ്ലാദതിമിര്‍പ്പില്‍ കൊച്ചുകുട്ടിയെന്നോണം തുള്ളിച്ചാടും..!!
ഒരു പൂരപറമ്പ് കാണാതെ കാണുന്നു...
കൊള്ളാം മനോഹരമായിരിക്കുന്നു..
ആഹാ..അവിടെ ഉണ്ടായിരുന്നോ??
liked the fifth picture. good shot there
കഴിഞ്ഞ കൊല്ലം കൂടെ പോയതാ..ഇപ്രാവശ്യം ഇങ്ങനെ ഇട്ടതോണ്ട് അതും കാണാൻ പറ്റി
നല്ല മിഴിവുള്ള ചിത്രങ്ങൾ...
5!! :)
((ഠോ))
അവിടേം എത്തിയോ?
Superb :)
യെസ് 5!!!
ഈ കുംഭച്ചൂട്ടില്‍ ഇവിടേം എത്തിയോ.
കലക്കന്‍.
വെറും ഠോ അല്ലാ
ഠോഠോഠോഠോഠോഠോഠോഡുംഠോഠോഠോഠോഡും
ഈ പടമെടുക്കുമ്പോൾ ഹരീഷ് ബായീടെ മനസ്സിൽ
പടം 1.
ഹ്മ്ം ഇതൊക്കെ ഞാൻ എത്ര കണ്ടതാ
പടം 2.
ഹോ ഭാഗ്യം ചെവിയിൽ പഞ്ഞി വെച്ചത് നന്നായി അല്ലേൽ ചെവിയുടെ ഫിലമന്റ് പോയേനെ
പടം 3.
എന്റെ ദേവീ ഇതെല്ലാം കൂടി പൊട്ടി പൊട്ടി ഇങ്ങോട്ടാണല്ലൊ വരുന്നത് ചെവിയിൽ വെച്ച പഞ്ഞി എന്റെ മൂക്കിൽ വെക്കേണ്ടി വരുമല്ലൊ!!!
പടം 4.
എന്തിനാ ബെർതേ റിസ്ക് എടുക്കുന്നത് അല്ലാതെ പേടിച്ചിട്ടൊന്നുമല്ല (പേടിച്ച് ഓടുമ്പോ അറിയാതെ എടുത്ത പടം)
പടം 5.
ഇവിടെ നിൽക്കാം അതാ safe മുന്നിൽ നിൽക്കുന്നവരെല്ലാവരും പടമായതിന് ശേഷമല്ലേ എന്റെ അടുത്തേക്ക് വരൂ.
പടം 6, 7, 8.
കണ്ടാ ഇവിടെ നിന്നെടുത്താലും നല്ല നീറ്റായിട്ട് പടമെടുക്കാം ബെർതേ എന്തിനാ ആവശ്യമില്ലാത്ത റിസ്ക് അല്ലാതെ പേടിച്ചിട്ടല്ല.
എന്റമ്മേ അവിടേയും എത്തിയോ?? ഒരു സ്ഥലവും വെറുതെ വിടണ്ടാട്ടാ ആള്‍ക്കാരെയും:)
great images, 5 love it very much!
ഹരീഷെ , വെടിക്കെട്ട് പടങ്ങള്‍ !!
:)
നല്ല പുകക്കെട്ടു പടങ്ങള്‍ ഹരീഷേ....
ഒരു സംശയം കൂടി ചോദിക്കട്ടെ (തെറ്റിദ്ധരിക്കരുത്, അറിയാഞ്ഞിട്ടാണ്), അഞ്ചാമത്തെ ഫോട്ടോയാണു നല്ലതെന്ന് പലരും പറഞ്ഞിട്ടുണ്ടല്ലോ. എന്താണ് ആ ഫോട്ടോയുടെ പ്രത്യേകത? എന്താണതിനെ പ്രത്യേകതയുള്ളതാക്കുന്നത്? ഒപ്പമുള്ള മറ്റുചിത്രങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അതിനു സ്വന്തമായി ഒരു നിലനില്‍പ്പുണ്ടോ? അതൊരു വെടിക്കെട്ടാണെന്ന് ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ടോ? എന്താണ് നിങ്ങളെല്ലാവരും ഉദ്ദേശിച്ചതെന്ന് ദയവായി പറഞ്ഞുതരിക.
എത്ര ഊത്രാളി കണ്ടതാ! എന്നാലും ഈ പടം കാണുമ്പോള്‍ ഒരു കൊതി!അവിടന്ന് 3 കിലോമീറ്റര്‍ പോയാല്‍ വാഴക്കോടായി!
നല്ല വെടിക്കെട്ട് പടം!
I like the 7th one!!!
കൊള്ളാം ഹരീഷേട്ടാ
പകല്പൂരത്തിന് കുമരനെല്ലൂരിന്റെ വെടിക്കെട്ടില്‍ തീ അബദ്ധത്തില്‍ കയറിപ്പിടിച്ചപ്പോള്‍ ഓടിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.... :)
ഉഗ്രന്‍ പടങ്ങള്‍ അങ്ങനെ ഉത്രാളിക്കാവിലും എത്തി അല്ലെ. കേരളത്തിലെ ഉഗ്രന്‍ വെടിക്കെട്ടുകളില്‍ ഒന്ന്. തൃശ്ശൂര്‍പൂരം, നെന്മാറ-വല്ലങ്ങി, മലനട, മരട് അങ്ങനെ കമ്പക്കെട്ടുകളുടെ പ്രതാപമുള്ള പൂരങ്ങള്‍ ഇല്ലാതാവാന്‍ പോവുകയാണല്ലൊ. ഇനി ഇതിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ മതി എന്നു നിയമം വരാന്‍ പോവുകയല്ലെ. ഈ ശബ്ദ-ദൃശ്യവിസ്മയങ്ങള്‍ വരും തലമുറകള്‍ക്ക് അന്യമാവുമോ എന്തോ. കാത്തിരുന്നു കാണാം.
കൊള്ളാം .. പൊടിപൂരം അല്ല, വെടിപൂരം..!
ഇത് വളരെ നന്നായീ

Post a Comment