Friday, March 12, 2010

മടക്കം..

ഇനി അടുത്ത ഉത്സവമേളത്തിനു കാതോര്‍ത്തുകൊണ്ട്..

14 comments:

ഹരീഷ് തൊടുപുഴ March 12, 2010 at 8:10 AM  

ഓരോ ഉത്സവങ്ങളും അവസാനിക്കുന്നത്..
നൂറായിരം സമ്മിശ്ര വികാരങ്ങള്‍ മനസ്സിനു സമ്മാനിച്ചിട്ടാകും..
ഭഗവതിയുടെ തിടമ്പേറ്റിനില്‍ക്കുമ്പോളുള്ള‍..
കുട്ടിക്കുറുമ്പന്റെ അന്നുവരെ കാണാത്ത തലയെടുപ്പും..
കാഴ്ചശ്രീബലി, ഉത്സവബലിദര്‍ശനം, പ്രസാദഊട്ട്, ആറാട്ട്..
അടുത്ത ഉത്സവനാളുകള്‍ ആരംഭിക്കുന്ന വരെ അയവിറക്കാന്‍ മാറാല പിടിക്കാത്ത നൂറു കൂട്ടം ഓര്‍മ്മകള്‍..

ശ്രീ March 12, 2010 at 8:38 AM  

ഉത്സവം ആരംഭിയ്ക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പേ അമ്പലവും പരിസരവും എല്ലാം കാണുന്നത് തന്നെ ഒരു സന്തോഷമാണ്... പക്ഷേ, ഉത്സവം കഴിഞ്ഞാല്‍ ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പിന്നെ കുറച്ചു നാളത്തേയ്ക്ക് കാണുന്നത് എനിയ്ക്കിഷ്ടമല്ല... എന്തൊക്കെയോ ഒരു ഫീല്‍ തോന്നും.

ഈ ചിത്രം കണ്ടപ്പോള്‍ അതാണ് ഓര്‍ത്തത്.

അഭി March 12, 2010 at 10:15 AM  

ഉത്സവം കഴിഞ്ഞ ഉത്സവപറമ്പ് !

അരുണ്‍ കായംകുളം March 12, 2010 at 10:16 AM  

ഏപ്രില്‍ നാട്ടില്‍ ഉത്സവമാ, ആ ഓര്‍മ്മ

പട്ടേപ്പാടം റാംജി March 12, 2010 at 11:33 AM  

ശരിക്കും ഉത്സവം കഴിഞ്ഞ ഒരന്തരിക്ഷം.

Micky Mathew March 12, 2010 at 12:23 PM  

:)

ചീങ്ങണ്ണി സുഗു March 12, 2010 at 2:09 PM  

അളിയാ ഹരീഷേ ...
ഇത് തോട്ടത്തില് തടി പിടിക്കാന്‍ വന്ന ടിന്റുമോന്‍ അല്ലെ..
അതോ കെട്ടു ഇറങ്ങാത്തത് കൊണ്ട് തോന്നുനതന്നോ??
എന്തിരായാലും കൊള്ളാം.... ഇനി നിന്നെ ഞാന്‍ അടുത്ത ഉത്സാഹത്തിനു എടുതോള്ളമെട ടിന്റുമോനെ ....

ത്രിശ്ശൂക്കാരന്‍ March 12, 2010 at 4:10 PM  

ഇവിടെയിരുന്നാലും ചെവിയ്ക്കുള്ളില്‍ മേളം കേള്‍ക്കാം.
ഹരീഷേ, ഇത് വെറുമൊരു സ്നാപ് മാത്രമാണേന്ന് ഞാന്‍ കരുതുന്നു. ആ മുന്നില്‍ കാണുന്ന ആളുകള്‍ ഈ വിഷയത്തില്‍ ഭാഗഭാക്കേയല്ല എന്നതുമാത്രമല്ല അതൊരു ഡിസ്ട്രാക്ഷന്‍ ആണെന്നു തോന്നുന്നു. വേറൊരു കാര്യം തോന്നിയത്, ചിത്രത്തിന് പുറത്തേയ്ക്ക് നടക്കുന്ന ആനയുടെ മടക്കം, അത് കാന്‍‌വാസിന്റെ ഇടത്തേയറ്റത്തായിരുന്നെങ്കില്‍ നന്നായേനെ എന്നും തോന്നുന്നു. അങ്ങിനെയെങ്കില്‍ ഇലകളുടെ പച്ചയും ചെമ്മണ്‍‌റോഡിന്റെ നിറവും കുറച്ച് കൂടുതല്‍ ഊര്‍ജ്ജം കൊടുത്തേനെ!

ഓട്ടകാലണ March 12, 2010 at 5:19 PM  

ന്ത് വാടെ ഇത്? പോഴന്‍. ഒരല്പം കൂടി കാത്തിരുന്നെങ്കില്‍ പടം ഗംഭീരം ആകുമായിരുന്നു. ച്ചേ..

ഹരീഷ് തൊടുപുഴ March 12, 2010 at 5:25 PM  

ഹ ഹാ..

എന്തിരെടെ ഇത്..
അനോണി അണ്ണന്മാരുടെ മേളമാണല്ലോ..
നടക്കട്ടെ കെട്ടോ..

ഓട്ടക്കലണെ..മോനേ കുട്ടാ
അമ്മേടെ മൊലപ്പാലു കുടിക്കുമ്പേ മ്വാൻ ചോദിക്കൂ..
നിന്റെ അപ്പൻ ഈ പോഴൻ ആരാന്നു ട്ടോ..
അപ്പോ..
പോട്ടെടാ കുട്ടാ..

ഹരീഷ് തൊടുപുഴ March 12, 2010 at 5:34 PM  

@ ത്രിശ്ശൂർക്കാരൻ..

നമ്മൾ വിചാരിക്കും പോലൊക്കെ ഒരു ഫ്രെയിം കിട്ടുവായിരുന്നെങ്കിൽ ഞാനാരായിരുന്നു മാഷെ..

ജീവിതത്തിൽ ചിലപ്പോൾ ആ ഒരു ടൈമിൽ മാത്രം കിട്ടുന്ന ഒരു ഷോട്ട് ആയിരിക്കും അതു..
ഒരിക്കലും ഒരു മുൻ വിധിയും ഇല്ലാതെ കിട്ടുന്ന ഒരു ഫ്രേയിം..
അറിയാം..
ഇതൊരു ഡിസ്ട്രാക്ഷൻ ചിത്രമാണെന്നു..
അതിന്റെ റെസ്പോൺസ് കണ്ടോ..
എന്റെ പതിവു 2 അനോണീസ്..
ഞാൻ ആസ്വദിക്കുന്നു...
അവരുടെം എന്റേം അഭിപ്രായങ്ങൾ മറുമൊഴിയിൽ എത്തും..
അതുവഴി കൂടുതൽ ആൾക്കാർ ഇവിടെ എത്തും..
ഈ പൊട്ടപ്പടം കണ്ടു സംതൃപ്തി അടയും..
ചിലർ എന്നെ തന്തയില്ലാത്തവന്മാരേ പോലെ
ഘോ ഘോ വെയ്ക്കും..
എന്റെ ഹിറ്റ് കൂടും..
ഹിഹി..

ഓക്കേ മാൻ..
ക്ഷമിക്കൂ..
താങ്കൾ ഉദ്ദേശിച്ചതെന്താണെന്നു നല്ല അർത്ഥത്തിൽ തന്നെ എനിക്കു മനസ്സിലായിട്ടുണ്ട്..
നന്ദിയോടെ..

Typist | എഴുത്തുകാരി March 13, 2010 at 12:14 PM  

അവിടെനിന്നുള്ള മടക്കം ചിലപ്പോള്‍ മറ്റൊരു ഉത്സവപ്പറമ്പിലേക്കായിരിക്കും.

AP March 19, 2010 at 3:27 PM  

MOOZHIKAL

AP March 19, 2010 at 3:28 PM  

moozhikal

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP