വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടേ, ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളോടെ വീണ്ടും ഉത്സവകാലം..!! മതനിരപേക്ഷതയിൽ അധിഷ്ടിതമായി, സമത്വസുന്ദരമായി, ഉത്സവങ്ങൾ കൊണ്ടാടപ്പെടട്ടെ.. അത് ഹിന്ദുവിന്റെ ആണെങ്കിലും ക്രിസ്ത്യന്റെയാണെങ്കിലും മുസൽമാന്റെയാണെങ്കിലും.. ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യപ്പെടേണ്ടതാണെന്ന തിരിച്ചറിവിൽ നല്ല നാളെകൾ പ്രതീക്ഷിക്കാം..
കൊടിയോടൊപ്പം മുകളിലേയ്ക്ക് ഉയരുന്ന കണ്ണുകള്‍ ഇരുണ്ടമാനം കാണുമ്പോള്‍ മനസ്സ് താനേ പിടയ്ക്കും. ഒരു വര്‍ഷത്തെ മുഴുവന്‍ കാത്തിരിപ്പാണ്, അപകടങ്ങളും അനിഷ്ടങ്ങളും ഇല്ലാതെ എല്ലാം ഭംഗിയായി നടക്കണേ ദേവീ എന്ന് പ്രാര്‍ത്ഥിക്കും. ഇവിടെ ഗരുഢനാണ് ധ്വജ സ്തംഭത്തില്‍. അതുകൊണ്ട് കൃഷ്ണക്ഷേത്രം ആണെന്നു കരുതുന്നു.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
10 comments:
വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടേ, ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളോടെ വീണ്ടും ഉത്സവകാലം..!! മതനിരപേക്ഷതയിൽ അധിഷ്ടിതമായി, സമത്വസുന്ദരമായി, ഉത്സവങ്ങൾ കൊണ്ടാടപ്പെടട്ടെ.. അത് ഹിന്ദുവിന്റെ ആണെങ്കിലും ക്രിസ്ത്യന്റെയാണെങ്കിലും മുസൽമാന്റെയാണെങ്കിലും.. ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യപ്പെടേണ്ടതാണെന്ന തിരിച്ചറിവിൽ നല്ല നാളെകൾ പ്രതീക്ഷിക്കാം..
കൊടിയോടൊപ്പം മുകളിലേയ്ക്ക് ഉയരുന്ന കണ്ണുകള്‍ ഇരുണ്ടമാനം കാണുമ്പോള്‍ മനസ്സ് താനേ പിടയ്ക്കും. ഒരു വര്‍ഷത്തെ മുഴുവന്‍ കാത്തിരിപ്പാണ്, അപകടങ്ങളും അനിഷ്ടങ്ങളും ഇല്ലാതെ എല്ലാം ഭംഗിയായി നടക്കണേ ദേവീ എന്ന് പ്രാര്‍ത്ഥിക്കും. ഇവിടെ ഗരുഢനാണ് ധ്വജ സ്തംഭത്തില്‍. അതുകൊണ്ട് കൃഷ്ണക്ഷേത്രം ആണെന്നു കരുതുന്നു.
തൊടുപുഴ ക്ഷേത്രത്തിലെയാണോ ഹരീഷേ?
വളരെ നന്നായിട്ടുണ്ട് ഹരിഷ്.....അഭിനന്ദനങ്ങൾ
good one
എവിടെയാ മാഷെ ഇത്?
കൊള്ളാട്ടോ..
നല്ല ചിത്രം
ദേ, ഞാനിപ്പോൾ ഏറ്റുമാനൂരമ്പലം വരെ പോയി. നന്ദി ഹരീഷ്, നല്ല ചിത്രം.
Post a Comment