tag:blogger.com,1999:blog-8471214858660235646.post6881103897229487414..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: തൃക്കൊടിയേറ്റ്ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger10125tag:blogger.com,1999:blog-8471214858660235646.post-71433385265466718202010-04-01T12:51:15.225+05:302010-04-01T12:51:15.225+05:30ദേ, ഞാനിപ്പോൾ ഏറ്റുമാനൂരമ്പലം വരെ പോയി. നന്ദി ഹരീഷ...ദേ, ഞാനിപ്പോൾ ഏറ്റുമാനൂരമ്പലം വരെ പോയി. നന്ദി ഹരീഷ്, നല്ല ചിത്രം.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-40386138721235765432010-04-01T12:48:35.522+05:302010-04-01T12:48:35.522+05:30This comment has been removed by the author.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-54504466273966661742010-03-31T18:44:08.552+05:302010-03-31T18:44:08.552+05:30നല്ല ചിത്രംനല്ല ചിത്രംsiva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-551385316594512842010-03-30T16:13:56.208+05:302010-03-30T16:13:56.208+05:30കൊള്ളാട്ടോ..കൊള്ളാട്ടോ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-69262204336904202642010-03-30T11:08:10.813+05:302010-03-30T11:08:10.813+05:30എവിടെയാ മാഷെ ഇത്?എവിടെയാ മാഷെ ഇത്?Anonymoushttps://www.blogger.com/profile/05314090934577847709noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-19371631132925317052010-03-30T10:58:18.109+05:302010-03-30T10:58:18.109+05:30good onegood oneAnonymoushttps://www.blogger.com/profile/14682703456074631233noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-77472841054680634522010-03-30T10:23:06.679+05:302010-03-30T10:23:06.679+05:30വളരെ നന്നായിട്ടുണ്ട് ഹരിഷ്.....അഭിനന്ദനങ്ങൾവളരെ നന്നായിട്ടുണ്ട് ഹരിഷ്.....അഭിനന്ദനങ്ങൾMicky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-9028044833840404882010-03-30T00:52:25.193+05:302010-03-30T00:52:25.193+05:30തൊടുപുഴ ക്ഷേത്രത്തിലെയാണോ ഹരീഷേ?തൊടുപുഴ ക്ഷേത്രത്തിലെയാണോ ഹരീഷേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-68420888781758854492010-03-29T23:55:31.732+05:302010-03-29T23:55:31.732+05:30കൊടിയോടൊപ്പം മുകളിലേയ്ക്ക് ഉയരുന്ന കണ്ണുകള്‍ ഇരുണ്...കൊടിയോടൊപ്പം മുകളിലേയ്ക്ക് ഉയരുന്ന കണ്ണുകള്‍ ഇരുണ്ടമാനം കാണുമ്പോള്‍ മനസ്സ് താനേ പിടയ്ക്കും. ഒരു വര്‍ഷത്തെ മുഴുവന്‍ കാത്തിരിപ്പാണ്, അപകടങ്ങളും അനിഷ്ടങ്ങളും ഇല്ലാതെ എല്ലാം ഭംഗിയായി നടക്കണേ ദേവീ എന്ന് പ്രാര്‍ത്ഥിക്കും. ഇവിടെ ഗരുഢനാണ് ധ്വജ സ്തംഭത്തില്‍. അതുകൊണ്ട് കൃഷ്ണക്ഷേത്രം ആണെന്നു കരുതുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-65864978777687133522010-03-29T21:43:43.284+05:302010-03-29T21:43:43.284+05:30വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടേ,...വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടേ, ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളോടെ വീണ്ടും ഉത്സവകാലം..!! മതനിരപേക്ഷതയിൽ അധിഷ്ടിതമായി, സമത്വസുന്ദരമായി, ഉത്സവങ്ങൾ കൊണ്ടാടപ്പെടട്ടെ.. അത് ഹിന്ദുവിന്റെ ആണെങ്കിലും ക്രിസ്ത്യന്റെയാണെങ്കിലും മുസൽമാന്റെയാണെങ്കിലും.. ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യപ്പെടേണ്ടതാണെന്ന തിരിച്ചറിവിൽ നല്ല നാളെകൾ പ്രതീക്ഷിക്കാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com