ഇത് തൊഴിലല്ലല്ലൊ എന്തൊ നേര്‍ച്ചയല്ലെ? ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഇടയില്‍ ഇങ്ങനെ വീടു തെണ്ടി പുണ്യസ്ഥലങ്ങളില്‍ പോകാം എന്ന നേര്‍ച്ചയുണ്ട്. ഇപ്പോള്‍ അധികം കാണാറില്ല ഇവരെ.
ശിവ, പണ്ടൊക്കെ ഇത് താങ്കൾ പറഞ്ഞപോലെ ഒരു നേർച്ച ആയിരുന്നു .. എന്നാൽ ഇന്ന് ഹരീഷ് പറഞ്ഞത് തന്നെയാ ശരി.. സ്വയം തൊഴിൽ.. ആലുവ മണപ്പുറത്തുള്ളൊരു ഭിക്ഷ്ടാകൻ വീട്ടിൽ ഒരു മാസം കൊടുക്കുന്നത് 10000 നു മേലെയുള്ള അമൗണ്ട് ആണെന്നത് ഞെട്ടിപ്പിച്ചു കളഞ്ഞതാ.. ഹരീഷേ, പടം നന്നായി.. മറ്റുള്ളവരുടേത് വെറും അഭിപ്രായം മാത്രമായെടുക്കുക.. അല്ലാതെ വെറുതെ സുന്ദരമായ ബ്ലോഗ് ഇനി പൂട്ടിയേക്കരുത്.. ഏതാണ്ട് രണ്ട് പോസ്റ്റ് മിസ്സ് ആയി..
ഞാന്‍ അനാവശ്യ കമന്റിട്ട് വഴിതെറ്റിച്ചോ ?! :( ഹരീഷ്ഭായി, ഇദ്ദേഹം വടം വീശിയടിക്കുന്നതിന്റെ ഫോട്ടോ കിട്ടിയോ ? തൊടുപുഴ കണ്ണന്റെ സന്നിധിയില്‍ നിന്നാണോ ? അതോ ബസ്ടാനില്‍ നിന്നോ ?
പടത്തിലെ ആളിന്റെ വലത്തെ കൈ നന്നായി മുറിഞ്ഞിട്ടുണ്ടല്ലൊ.. എന്തായാലും എന്തെങ്കിലും പ്രകടനം നടത്തിയിട്ടായിരിക്കും സംഭാവന ചോദിക്കുന്നത്. ഒരു തെരുവോരപ്രകടനം..!
കളർ ടോൺ നന്നായിട്ടുണ്ട്, ന്നാലും റെഡ്ഡിയെ ഒന്നു പിടിച്ചുകെട്ടാമായിരുന്നു.
ഉപജീവനത്തിന് വേണ്ടി മാത്രം അല്ലെ.. തെറ്റു തോനുന്നില്ല... ബക്കറ്റ് പിരിവുമായി നടന്നു ആഡംബര കൊട്ടാരങ്ങള്‍ വാങ്ങി കൊട്ടുന്ന ഖധറിട്ട പിച്ചക്കാരന്‍ അല്ലല്ലോ ..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
23 comments:
ഇത് അനുഷ്ഠാനമാണോ, ഭിക്ഷാടനമാണോ ? എന്തായാലും പടം നന്നായിട്ടുണ്ട്, അഭിനന്ദനം :)
ഭക്തിയുടെ പേരിലുള്ള ഒരു തരം ഭിക്ഷാടനം... അല്ലേ?
എന്താണാവോ ഇത്?
ഇത് തൊഴിലല്ലല്ലൊ എന്തൊ നേര്‍ച്ചയല്ലെ? ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഇടയില്‍ ഇങ്ങനെ വീടു തെണ്ടി പുണ്യസ്ഥലങ്ങളില്‍ പോകാം എന്ന നേര്‍ച്ചയുണ്ട്. ഇപ്പോള്‍ അധികം കാണാറില്ല ഇവരെ.
ശിവ,
പണ്ടൊക്കെ ഇത് താങ്കൾ പറഞ്ഞപോലെ ഒരു നേർച്ച ആയിരുന്നു .. എന്നാൽ ഇന്ന് ഹരീഷ് പറഞ്ഞത് തന്നെയാ ശരി.. സ്വയം തൊഴിൽ.. ആലുവ മണപ്പുറത്തുള്ളൊരു ഭിക്ഷ്ടാകൻ വീട്ടിൽ ഒരു മാസം കൊടുക്കുന്നത് 10000 നു മേലെയുള്ള അമൗണ്ട് ആണെന്നത് ഞെട്ടിപ്പിച്ചു കളഞ്ഞതാ..
ഹരീഷേ,
പടം നന്നായി.. മറ്റുള്ളവരുടേത് വെറും അഭിപ്രായം മാത്രമായെടുക്കുക.. അല്ലാതെ വെറുതെ സുന്ദരമായ ബ്ലോഗ് ഇനി പൂട്ടിയേക്കരുത്.. ഏതാണ്ട് രണ്ട് പോസ്റ്റ് മിസ്സ് ആയി..
നന്നായിട്ടുണ്ട്
ഭക്തിയുടെ പേരിൽ ആയാലും
ഭിക്ഷാടന പേരിൽ ആയാലും
പാർട്ടിയുടെ പേരിൽ ആയാലും
വയറ്റിപിഴപ്പ് അല്ലെ....
സ്വയം തൊഴിൽ തന്നെ
no much investments,expences and targets.
only profit..
gud bussiness
പടത്തിന് യോജിച്ച തലക്കെട്ട്.
ഭക്തിയും ഇന്ന് വയറ്റിപ്പിഴപ്പിന് തന്നെ .
ഞാന്‍ അനാവശ്യ കമന്റിട്ട് വഴിതെറ്റിച്ചോ ?! :( ഹരീഷ്ഭായി, ഇദ്ദേഹം വടം വീശിയടിക്കുന്നതിന്റെ ഫോട്ടോ കിട്ടിയോ ? തൊടുപുഴ കണ്ണന്റെ സന്നിധിയില്‍ നിന്നാണോ ? അതോ ബസ്ടാനില്‍ നിന്നോ ?
പാച്ചൂസേ..:)
വഴിതെറ്റിച്ചിട്ടില്ല..
വീശിയടിക്കുന്നതിന്റെ ഉണ്ട്.
ഉത്രാളിക്കാവിൽ നിന്നുമാണിദ്ദേഹത്തിനെ കിട്ടീത്..
നന്ദിയോടെ..
സ്വയം തൊഴിൽ ഭിക്ഷാടനം....നന്നായിട്ടുണ്ട്
പടത്തിലെ ആളിന്റെ വലത്തെ കൈ നന്നായി മുറിഞ്ഞിട്ടുണ്ടല്ലൊ.. എന്തായാലും എന്തെങ്കിലും പ്രകടനം നടത്തിയിട്ടായിരിക്കും സംഭാവന ചോദിക്കുന്നത്. ഒരു തെരുവോരപ്രകടനം..!
കളർ ടോൺ നന്നായിട്ടുണ്ട്, ന്നാലും റെഡ്ഡിയെ ഒന്നു പിടിച്ചുകെട്ടാമായിരുന്നു.
മനുഷ്യന്‍റെ ഉപജീവനത്തിന്റെ വിവിധതരങ്ങളായ മാര്‍ഗ്ഗങ്ങളായിവേണം ഇതിനെ കാണാന്‍ ഇതും കണ്കെട്ട് വിദ്യപോലെ ഒന്നാണ്
ഉദര നിമിത്തം!
ചിത്രം നന്നായി.
ഉപജീവനത്തിന് വേണ്ടി മാത്രം അല്ലെ.. തെറ്റു തോനുന്നില്ല...
ബക്കറ്റ് പിരിവുമായി നടന്നു ആഡംബര കൊട്ടാരങ്ങള്‍ വാങ്ങി കൊട്ടുന്ന ഖധറിട്ട പിച്ചക്കാരന്‍ അല്ലല്ലോ ..
ആദ്യം കരുതി കോമരങ്ങള്‍ ആവുമെന്ന്. പിന്നെ കമന്റുകളില്‍ നിന്നും അങ്ങനെ അല്ല എന്നു മനസ്സിലായി. എല്ലാം അന്നത്തിനു വേണ്ടിയുള്ള ഓരോ മാര്‍ഗ്ഗങ്ങള്‍.
ഉദര നിമിത്തം..
ബഹുകൃത വേഷം...!!
ഇതെന്നാ പരിപാടിയാ ഹരീഷേ,
കൊള്ളാല്ലോ ഹരീഷേ പടം....
nice snap..
ഈ തൊഴിൽ ഇല്ലായിരുന്നെങ്കിൽ എന്നേ തെണ്ടിപ്പോയേനേ..!
നല്ല ചിത്രം ഹരീഷേ.
Post a Comment