Friday, April 2, 2010

വീണ്ടുമൊരു അവധിക്കാലത്തിലേക്ക്..

വീണ്ടുമൊരു അവധിക്കാലത്തിലേക്ക്..

17 comments:

ശ്രീ April 2, 2010 at 8:33 AM  

കുട്ടിക്കാലത്ത് മാര്‍ച്ച് അവസാനമാകാന്‍ കത്തിരുന്ന നാളുകള്‍‍...

ramanika April 2, 2010 at 8:53 AM  

സ്കൂള്‍, പരിക്ഷ, ഹോം വര്‍ക്ക്‌ ഈ വക ടെന്‍ഷന്‍ ഒന്നുമില്ലാതെ ..........

Rare Rose April 2, 2010 at 10:33 AM  

നിര കളിയല്ലേ ഇത്..നല്ല ചിത്രം.ഇതൊക്കെ കണ്ടു വെക്കേഷന്‍ ഓര്‍മ്മകളുണരുന്നു.:)

Unknown April 2, 2010 at 10:36 AM  

Nalla pottam

കുട്ടന്‍ April 2, 2010 at 11:36 AM  

വേനലവധിയുടെ ഓര്‍മ്മകളിലേക്ക് ....nice snap

Renjith Kumar CR April 2, 2010 at 12:15 PM  

:)

lekshmi. lachu April 2, 2010 at 3:31 PM  

വീണ്ടും ആ പഴയകാലം ഒരുവട്ടം മുന്‍പില്‍ എത്തി..

വീകെ April 2, 2010 at 3:46 PM  

ഇങ്ങനെ എത്ര എത്ര അവധിക്കാല കളികൾ...
അതൊന്നും ഇപ്പോഴത്തെ തലമുറക്ക് അറിയില്ല..
ഇപ്പോഴുള്ളത് ഹൈടെക് കളികൾ മാത്രം...!!

Unknown April 2, 2010 at 3:57 PM  

നാട്ടിൻ പുറത്തെ പഴയ ആ ഓർമ്മകളിലേയ്ക്ക് മനസ്സ്

Unknown April 2, 2010 at 7:59 PM  

എത്ര എത്ര അവധിക്കാല കളികൾ... വേനലവധിയുടെ ഓര്‍മ്മ...

Manikandan April 2, 2010 at 11:49 PM  

ഹരീഷേട്ടാ ഇന്നത്തെ തലമുറയ്ക്ക് ഈ കളികളെല്ലാം വശമുണ്ടോ? അവധിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രം.

Junaiths April 3, 2010 at 5:08 AM  

നിര കളിക്കുന്നെ...

ഭായി April 3, 2010 at 1:44 PM  

അതെ.. അതെ...എന്നും ഞാൻ തോൽക്കുന്ന ആ പഴയ കളി!

മീരാജെസ്സി April 24, 2010 at 1:10 PM  

നല്ല ചിത്രം. ബ്ലാക് ആന്റ് വൈറ്റിലായതുകൊണ്ട് കൂടുതൽ മിഴിവുണ്ട്.. പഴയ ഒരു കാലഘട്ടത്തെ പകർത്തി വച്ചതു പോലെ..

sunil panikker May 31, 2010 at 10:29 AM  

ഗുഡ്...

|santhosh|സന്തോഷ്| May 31, 2010 at 3:21 PM  

wowwwww
Great snap!!!
very meaningful

Sabu Kottotty March 18, 2011 at 8:35 AM  

നാടന്‍ കളികളായതിനാല്‍ പുരാവസ്തുശേഖരത്തില്‍ സൂക്ഷിയ്ക്കാന്‍ കഴിയുകില്ലല്ലോ. അപ്പൊ ഇതുപോലുള്ള ചിത്രങ്ങള്‍ക്ക് പൊന്നുംവിലതന്നെയാ

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP