Wednesday, April 21, 2010

വെയില്‍ കായുന്നവര്‍

16 comments:

Unknown April 21, 2010 at 10:08 AM  

നാട്ടില്‍ നിന്നും തിരിച്ചു പോന്നെങ്കിലും ഇതൊക്കെ കാണുമ്പോള്‍ നാട്ടില്‍ നില്‍ക്കുന്ന ഒരു ഫീല്‍... നന്നായി ചിത്രം. ലോ ലൈറ്റില്‍ എടുത്തതുകൊണ്ടാണോ നോയിസ്‌ കൂടുതല്‍ വന്നത്...?

lekshmi. lachu April 21, 2010 at 10:20 AM  

മനോഹരം ഹരീഷ്...

Unknown April 21, 2010 at 10:25 AM  

Blinking

ഹന്‍ല്ലലത്ത് Hanllalath April 21, 2010 at 11:21 AM  

വെയില്‍ക്കൈകളില്‍ മുത്തം വെക്കും
കുഞ്ഞു തുള്ളികള്‍.

അലി April 21, 2010 at 11:55 AM  

ഓരൊ തുള്ളികളിലും ഓരോ കുഞ്ഞു സൂര്യൻ...
നല്ല ചിത്രം!

Unknown April 21, 2010 at 12:16 PM  

good one

Junaiths April 21, 2010 at 12:19 PM  

വജ്രത്തുള്ളികള്‍

nandakumar April 21, 2010 at 1:55 PM  

നന്നായിട്ടൂണ്ട്..

ജിജ സുബ്രഹ്മണ്യൻ April 21, 2010 at 9:47 PM  

ഓരോ തുള്ളിയിലും കുഞ്ഞുസൂര്യന്മാർ.കൊള്ളാം ഹരീഷ്

Lathika subhash April 21, 2010 at 10:45 PM  

മനോഹരം!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) April 21, 2010 at 11:26 PM  

ഇതു കണ്ടപ്പോള്‍ ഈ പാട്ട് ഓര്‍മ്മ വന്നു

“സൂര്യാംശുവോരോ വയല്‍‌പ്പൂവിലും
വൈരം പതിക്കുന്നുവോ?”

നല്ല ചിത്രം ഹരീഷ്

ആശംസകള്‍

കടല്‍മയൂരം April 22, 2010 at 8:06 AM  

ഈ ഒരു തുള്ളി കായുന്ന എന്റെ മനസ്സില്‍ വീണെങ്കില്‍ .............

കൂതറHashimܓ April 22, 2010 at 8:08 PM  

പടം രസൂല്ലാ, എനിക്കിഷ്ട്ടായില്ലാ

Unknown April 24, 2010 at 7:58 PM  

നല്ല ചിത്രം

Manikandan May 10, 2010 at 12:34 AM  

മനോഹരം ഹരീഷേട്ടാ.

മഞ്ജുഷ് May 13, 2010 at 11:16 PM  

manooharam..........

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP