Saturday, April 24, 2010

നമ്മളു കിളയ്ക്കും തൊടിയെല്ലാം നമ്മുടേതാകുമോ പൈങ്കിളിയേ..??

18 comments:

കുഞ്ഞൻ April 24, 2010 at 12:29 PM  

ഇനി ഇങ്ങനെയൊരു പാട്ട് പാടാൻ പറ്റുമൊ..

അദ്ദേഹം മൊബൈൽ ഉപയോഗിക്കുന്നുണ്ടൊ, എന്തായാലും പടം ഒരുപാട് ഫീൽ തരുന്നുണ്ട്.

അലി April 24, 2010 at 12:33 PM  

ഹരീഷേട്ടാ..
അപ്പോ ഇതാണല്ലേ പരിപാടി!

വെറുതേയല്ല പാമ്പ് കമുകിൽ കയറിയത്.

മീരാജെസ്സി April 24, 2010 at 1:04 PM  

നല്ല ചിത്രം..

Noushad April 24, 2010 at 1:10 PM  

lovely :)

Junaiths April 24, 2010 at 2:03 PM  

തകര്‍പ്പന്‍..

നാട്ടുകാരന്‍ April 24, 2010 at 2:11 PM  

"നമ്മളു മാന്തും തൊടിയെല്ലാം നമ്മുടേതാകുമോ പൈങ്കിളിയേ..??"

എന്നതല്ലേ ശരി?

ഹരീഷ് തൊടുപുഴ April 24, 2010 at 2:13 PM  

കുഞ്ഞേട്ടാ..
അദ്ദേഹം താടിക്കു കൈയ്യും കൊടുത്തു നില്‍ക്കുന്നതാ..
മൊബൈല്‍ വിളിക്കുന്നതല്ലാ..:)

nandakumar April 24, 2010 at 4:43 PM  

best picture.. nice

sUnIL April 25, 2010 at 12:17 PM  

nice, like it!

ഹേമാംബിക | Hemambika April 25, 2010 at 3:21 PM  

നന്നായി

Appu Adyakshari April 26, 2010 at 9:06 AM  

മണ്ണെടുപ്പ് മുതലാളിമാരുടെ ഗുണ്ടാകൾ കാണാഞ്ഞതു ഭാഗ്യം !!

നാടകക്കാരന്‍ April 26, 2010 at 5:01 PM  

ഹരീഷേട്ടാ പക്കാ സ്റ്റാൻഡേർഡ് ആണല്ലോ....കിടിലൻ പടം

വിനയന്‍ April 27, 2010 at 10:04 AM  

Good one! :)

Unknown April 27, 2010 at 10:40 AM  

ഒരാളുടെ കൈ മുകളിലേക്കും ഒരാളുടെ കൈ താഴേയ്ക്കും...എന്തായാലും പടം കൊള്ളാം...

Rishi April 27, 2010 at 11:23 AM  

Nice shot

Unknown April 27, 2010 at 5:50 PM  

Ayyo ithu nammude keralathinte desheeya vaahanam alle......

entha ithinte peru.... ha.. jeyceebee/J.C.B.

സാജിദ് ഈരാറ്റുപേട്ട April 29, 2010 at 8:13 PM  

മനുഷ്യനും യന്ത്രവും... നല്ല പടം

Manikandan May 10, 2010 at 12:40 AM  

എന്റെ പണികളഞ്ഞല്ലോടാ. അതാവും അദ്ദേഹത്തിന്റെ ആത്മഗതം.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP