ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്, ആദ്യത്തേത് ഇത്തിരി ഫെയ്ഡായി. പിന്നെയുള്ള ചിത്രങ്ങളിൽ താഴെയും മുകളിലും ഫെയ്ഡൌട്ടാക്കിയതുപോലെ ഒരുപക്ഷെ പേര് എഴുവാൻ വേണ്ടി അവിടെ ഫെയ്ഡാക്കിയതാണൊ. ഏറ്റവുമവസാന ചിത്രം ജീവനുള്ളത്. അതിനു തൊട്ടുമുകളിലുള്ള ചിത്രത്തിന്റെ ഡി എഫ് ഒ നന്നായി എന്നാലും മുകളിൽ പറഞ്ഞതുപോലെ മനപ്പൂർവ്വമായുള്ള ഫെയ്ഡിങ്.
ഈ ചിത്രങ്ങൾ കാണുമ്പോൾ മൊബൈൽ പോലെ ഹരീഷിന്റെ കയ്യിൽ എപ്പോഴും ക്യാമറയും ഉണ്ടെന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു.
സൂം ലെൻസ് വിത് വി.ആർ. കൈയ്യിലുണ്ടെങ്കിൽ ചേരയുടെ പടം എടുക്കാൻ ആർക്കാ വയ്യാത്തത്.. :-) ഹരീഷേ, എന്നാലും എനിക്കിഷ്ടപ്പെട്ടു. അവസാന ചിത്രത്തിൽ എങ്ങനെയാണി പാമ്പിന്റെ വായിൽ മണ്ണുകയറിയത്?
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
17 comments:
അയ്യോ, എനിക്കു പേടിയാവുന്നു..
:-0
ആരെടാ എന്റെ പടമെടുക്കുന്നെ?
ഈശ്വരാ, ഇത്ര സാഹസം വേണോ ?(ചേര അല്ലല്ലൊ അല്ലെ ;) )
അവസാനത്തെ ചിത്രം കൊള്ളാം )
അവസാനത്തെ പോട്ടം തകര്‍ത്തു..
ഹരീഷ് ഭായ്..
ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്, ആദ്യത്തേത് ഇത്തിരി ഫെയ്ഡായി. പിന്നെയുള്ള ചിത്രങ്ങളിൽ താഴെയും മുകളിലും ഫെയ്ഡൌട്ടാക്കിയതുപോലെ ഒരുപക്ഷെ പേര് എഴുവാൻ വേണ്ടി അവിടെ ഫെയ്ഡാക്കിയതാണൊ. ഏറ്റവുമവസാന ചിത്രം ജീവനുള്ളത്. അതിനു തൊട്ടുമുകളിലുള്ള ചിത്രത്തിന്റെ ഡി എഫ് ഒ നന്നായി എന്നാലും മുകളിൽ പറഞ്ഞതുപോലെ മനപ്പൂർവ്വമായുള്ള ഫെയ്ഡിങ്.
ഈ ചിത്രങ്ങൾ കാണുമ്പോൾ മൊബൈൽ പോലെ ഹരീഷിന്റെ കയ്യിൽ എപ്പോഴും ക്യാമറയും ഉണ്ടെന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു.
"ആട് പാമ്പേ.. ആടാടു പാമ്പേ.."
ഞാനൊന്നു തെറ്റിദ്ധരിച്ചു :)
പാമ്പ് എന്നൊക്കെ പറഞ്ഞപ്പോള്‍ :)
നീര്‍ക്കോലിയുടെ പടം എടുക്കാനൊക്കെ ധൈര്യം വന്നു അല്ലേ?
എനിക്കിതിന്റെ സാങ്കേതിക വശമൊന്നും അറിയില്ല ഹരീഷ്, പക്ഷേ ഒന്നു പറയാം...അടിപൊളി..
വളരെ നന്നായിരിക്കുന്നു !
സൂം ലെൻസ് വിത് വി.ആർ. കൈയ്യിലുണ്ടെങ്കിൽ ചേരയുടെ പടം എടുക്കാൻ ആർക്കാ വയ്യാത്തത്.. :-) ഹരീഷേ, എന്നാലും എനിക്കിഷ്ടപ്പെട്ടു. അവസാന ചിത്രത്തിൽ എങ്ങനെയാണി പാമ്പിന്റെ വായിൽ മണ്ണുകയറിയത്?
നല്ല ഫോട്ടോയാണെങ്കിലും പാമ്പായതു കൊണ്ടു കൂടുതല്‍ നോക്കാന്‍ പേടി.:)
ചേരയുടെ പടമെക്കാനുള്ള ആ’മനക്കരുത്ത്’സമ്മതിച്ചിരിക്കുന്നു.
ഉമ്മോ.. എനിക്ക് പേടിയാവുന്നു..
ഹരീഷേ,
തകർക്കുകയാണല്ലോ.
അവസാനം പാമ്പ് പിണങ്ങിയല്ലോ!
അഭിനന്ദനങ്ങൾ.
ഒരു പാമ്പ് മറ്റൊരു പാമ്പിന്റെ പടമെടുക്കുകയോ...ശിവ ശിവ...
ഞാന്‍ ഓടി
തിർശ്ചയായും വളരെ നല്ല ചിത്രങ്ങൾ.
പാമ്പിനേം വെറുതെ വിടില്ല അല്ലെ :) ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്.
Post a Comment