Monday, April 5, 2010

പരവേശം..!!

19 comments:

Pratheep Srishti April 5, 2010 at 10:55 PM  

നല്ല ചിത്രം.
കാക്ക മാത്രമല്ല, ഇന്നത്തെ രീതിയിൽ ലോകം മുന്നോട്ട് പോയാൽ നമ്മളും ഇങ്ങനെ ആയിപ്പോകും

Sabu Kottotty April 5, 2010 at 10:57 PM  

സങ്കടകരമീകാഴ്ച്ച...
ജീവന്റെ വില വിളിച്ചറിയിയ്ക്കുന്ന ചിത്രം...

anoopkothanalloor April 5, 2010 at 10:58 PM  

വീട്ടിലെ പൈപ്പാണോ

Prasanth Iranikulam April 6, 2010 at 12:21 AM  

Excellent capture Hareesh!!!
Nice one.

പകല്‍കിനാവന്‍ | daYdreaMer April 6, 2010 at 12:29 AM  

Right time. Great Click dude! :)

Unknown April 6, 2010 at 12:59 AM  

yes! Excellent!

Noushad April 6, 2010 at 9:20 AM  

Great Click

Unknown April 6, 2010 at 11:47 AM  

good theme and timing..

lekshmi. lachu April 6, 2010 at 12:02 PM  

Great Click

സുപ്രിയ April 6, 2010 at 3:59 PM  

കളര്‍ 'ക്ഷ' പിടിച്ചു ട്ടോ..

നല്ല പടം.

സുപ്രിയ April 6, 2010 at 4:02 PM  

കുടിവെള്ളത്തില്‍ കണ്ട സ്കൂളിലെ പൈപ്പല്ലേ ഇത്..?

അതെ അതെ....
(ഫുള്‍ടൈം സ്കളിന്റെചുറ്റും കറങ്ങിനടപ്പാല്ലേ പരിപാടി?)

Dethan Punalur April 6, 2010 at 8:52 PM  

കൊള്ളാം നല്ല സീൻ ഹരീഷേ..! എന്തേ b/w ആക്കിക്കളഞ്ഞു..? കളറായിരുന്നെങ്കിൽ
കാക്കയെ അല്പം കൂടി വേറിട്ടു കാണാമായിരുന്നില്ലേ..?

ഹരീഷ് തൊടുപുഴ April 7, 2010 at 6:56 AM  

സുപ്രിയേ...

കാപ്പില്‍ (എടക്കാട്ടു കേറ്റം) കുറിഞ്ഞിലിക്കാട്ടമ്പലത്തിനു സമീപമുള്ള NSS ന്റെ LP സ്കൂളാണത്.. :)

@ ദെത്തന്‍..

ബാക്ക് ഗ്രൌണ്ട് കളര്‍ മനം മടുപ്പിക്കുന്നതയിരുന്നു..
അതാണു ബ്ലാക്ക്$വൈറ്റ് ഉപയോഗിച്ചെ..

Ranjith chemmad / ചെമ്മാടൻ April 7, 2010 at 4:07 PM  

മനോഹരം ഹരീഷ്...എന്റെ നാടിന്റെ ചിത്രപ്പകര്‍ച്ച!!!

Junaiths April 7, 2010 at 5:01 PM  

kollaam

siva // ശിവ April 7, 2010 at 6:42 PM  

നല്ല ചിത്രം!

കുഞ്ഞൻ April 7, 2010 at 6:45 PM  

ഒന്നു ചുണ്ട് നനയ്ക്കാൻ പോലും വെള്ളമില്ല അപ്പോഴെങ്ങിനെ കാക്കക്കുളി നടത്തും..?

Typist | എഴുത്തുകാരി April 8, 2010 at 5:22 PM  

പാവം കാക്ക. അതിനൊരു തുള്ളി വെള്ളം കിട്ടിയോ ആവോ?

മീരാജെസ്സി April 24, 2010 at 1:15 PM  

excellant,

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP