ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
12 comments:
:( bad.
ഒളിക്യാമറ?? :)
ആ കളര്‍ കുറച്ച് കൂടെ വ്യക്തമാകണമായിരുന്നു.
സാമാന്യം മോശമാണെന്നു തന്നെ പറയാം :)
ഇത്രയും മതിയോ? ആളുകള്‍ ഒന്നു സന്തോഷിക്കട്ടെ.
താഴത്തെ ആ വൈറ്റ് കളർ ക്രോപ് ചെയ്യാമായിരുന്നു..
ഇപ്പോഴെല്ലാം ക്യാമറക്കണ്ണിലൂടെയാണല്ലെ...
താഴത്തെ വൈറ്റ് ക്രോപ്പ് ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നാവുമായിരുന്നു.
ഇതൊരു പടമാണോ ഹരീഷേ :) ?
ഒന്നുറങ്ങാനും സമ്മതിക്കില്ല അല്ലേ?
:0(
:(
ഉറങ്ങുന്നവർ അറിയുന്നില്ല. ഉണർന്നിരിക്കുന്നവർ ചെയ്യുന്നത് !
കമ്പോസിംഗ് ശരിയല്ല..
ഉറങ്ങുന്നവളെ മാത്രം ടൈറ്റ് ചെയ്യണമായിരുന്നു.
enikkishtapettu.
nice one
Post a Comment