ye daulat bhii le lo, ye shoharat bhii le lo bhale chhiin lo mujhase merii javaanii magar mujhako lautaa do bachapan kaa saavan vo kaagaz kii kashtii, vo baarish kaa paanii
നല്ല ആശയം. ഇത് ഒരു arranged shot-ആയത് കൊണ്ട് പറയുകയാണ്. കുടയും പിടിച്ച് കുഞ്ഞിനെ ഇരുത്തി ഈ ഷോട്ട് എടുത്തിരുന്നെങ്കില്‍ ഇതൊരു Thematic representation (of child hood) ആകുമായിരുന്നു. കുഞ്ഞിന്റെ മുഖത്തെ വിഷാദ ഭാവം ഒഴിവാകുകയും ചെയ്യുമായിരുന്നു. Anyway I like it.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
20 comments:
വേഗം ഫോട്ടൊയെടുക്ക്... എനിക്കുവയ്യ ഇങ്ങനെ നിൽക്കാൻ!
പഞ്ചാരക്കുടയും പട്ടുപാവാടയുമൊക്കെയിട്ട് മിടുക്കിയായല്ലോ ആവണിക്കുട്ടി.
നല്ല ചിത്രം കുട്ടിയുടെ ഭാവം ഇഷ്ടപ്പെട്ടു
തോണിയുടെ ഒഴുക്ക് ശരിയല്ല എന്ന ഒരു ഭാവം മുഖത്ത് കാണാനുണ്ട്
നല്ല ചിത്രം.
ആവണിയുടെ ഭാവത്തിന് അല്പം കൂടി ഫോക്കസ് കൊടുക്കാമായിരുന്നു.
ye daulat bhii le lo, ye shoharat bhii le lo
bhale chhiin lo mujhase merii javaanii
magar mujhako lautaa do bachapan kaa saavan
vo kaagaz kii kashtii, vo baarish kaa paanii
ചുന്ദരിക്ക് ഒരുമ്മ.:)
കൈയുത്തും ദൂരെ ഒരു കുട്ടികാലം..
വളരെ മനോഹരം ഹരീഷ്...
ആവണിയെ പിടിച്ചു നിർത്തിച്ചു അല്ലെ അതു വല്ല റ്റോം അന്റ് ജെറിയെങ്ങാൻ കാണുന്ന സമയത്താകും പിടിച്ചു കൊണ്ടു വന്നത്..അല്ലെ
കിടിലൻ ആയിട്ടുണ്ട്
വള്ളത്തില്‍ വെള്ളം കേറുന്ന കണ്ടിട്ടാണോ ആവണിക്കുട്ടിക്ക് ഒരു വിഷമം
നല്ല ആശയം. ഇത് ഒരു arranged shot-ആയത് കൊണ്ട് പറയുകയാണ്. കുടയും പിടിച്ച് കുഞ്ഞിനെ ഇരുത്തി ഈ ഷോട്ട് എടുത്തിരുന്നെങ്കില്‍ ഇതൊരു Thematic representation (of child hood) ആകുമായിരുന്നു. കുഞ്ഞിന്റെ മുഖത്തെ വിഷാദ ഭാവം ഒഴിവാകുകയും ചെയ്യുമായിരുന്നു.
Anyway I like it.
മോള് വളരണ്ട എന്നാണോ ഉദേശിച്ചത്?
Superb...
അച്ഛൻ തോണിയുണ്ടാക്കി കൊടുത്തല്ലോ മോളൂട്ടിക്ക്.നല്ല പടം
nalla mazhappadam
നന്നായിട്ടുണ്ട്
(എന്നാലും ആംഗിള്‍ ഒന്നു മാറ്റിപ്പിടിച്ചിരുന്നെങ്കില്‍ ഒന്നുകൂടി കലക്കന്‍ ഫ്രെയിം കിട്ടുമായിരുന്നില്ലേ..എന്ന്....)
വളരെ നന്നായിട്ടുണ്ട് ഹരീഷ്ഭായ്!
ആ കുട കുറച്ച് ചെരിച്ച് പിടിച്ചിരുന്നെങ്കിൽ ആ നിറങ്ങൾ കൂടി വന്ന് ഫ്രെയിം മനോഹരമാക്കിയിരുന്നേനെ! :)
മോളു നോക്കി നിൽക്കുന്നതിനു പകരം ആ കടലാസു തോണി ഒഴുക്കി വിടുന്ന ഒരു സീനാണ് എന്റെ മനസ്സിൽ! :)
അങ്ങനെ ആവണിക്കുട്ടിയും അച്ഛന്റെ ചിത്രത്തിലൂടെ വീണ്ടും ബ്ലോഗില്‍ എത്തി. നല്ലചിത്രം. ജീവിതത്തിലെ നല്ല ഓര്‍മ്മകള്‍.
ഒപ്പം ജഗ്‌ജിത് സിങിന്റെ കാഗസ് കി കശ്‌തി ഒര്‍മ്മവന്നു.
പോരാ.. നന്നായി ഉപയോഗപ്പെടുത്താമായിരുന്നു.
Post a Comment