ഋതുക്കളോരോന്നും കടന്നുപോവതിൻ..
പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ..
വെറുമൊരോര്‍മ തന്‍ കിളുന്നു തൂവലും..
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ..
Posted by ഹരീഷ് തൊടുപുഴ at 4/27/2010 11:09:00 AM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
17 comments:
colorful , nannayi
വരികൾ ഇഷ്ടായി ഹരീഷേ.. ചിത്രവും.
fallen colours..
നിറമയം...
മഴ പെയ്യുന്നത് ആണോ അതോ പൂവ് വീണതിന്റെയാണോ വെള്ളം തെറിക്കുന്നതു ഹരീഷ് ഭായി ?
colorful :)
ഹരീഷ്... പടം തകര്‍പ്പന്‍. വരികളും മനോഹരം. ചിത്രത്തിന്‍റെ ബ്രൈറ്റ്നെസ്സ് സ്വല്പം കൂടി കൂട്ടാരുന്നില്ലേ..?
nannaayiTTundu.. nice one
@ രഞ്ജിത്ത്..
മഴ പെയ്യുന്നതല്ല..
പൈപ്പിൽ നിന്നും വെള്ളം തുറന്നു വിട്ട്; എടുത്താണ്..
:)
@ ജിമ്മി..
പരസ്പരം എന്ന സിനിമയിലെ നിറങ്ങൾ തൻ നൃത്തം എന്ന പാട്ടിലെ വരികളാണത്..
:)
എല്ലാർക്കും നന്ദിയോടെ..
!
നിറങ്ങളുടെ സമന്വയം, നീർപളുങ്കുകളുടെ നനുത്ത സ്പർശനവും.. നന്നായിട്ടുണ്ട്..
manoharamaya chithram.pakshe enika chithram kanumpol enthanennariyilla manassil entho oru dhukham thonnunnu
Rahul
ദുഖം അല്ലെ.
ഈ ദുഖം വരുന്നതിന്റെ കാരണം ഞാൻ മനസിലാക്കുന്നതു് ഇങ്ങനെയാണു്: കാലാകാലങ്ങളായി മോശമായ ചിത്രങ്ങളെ "ഗംഭീരം", "അടിപോളി", "തകർപ്പൻ" എന്നുള്ള വ്യർത്ഥമായ അഭിനന്ദനങ്ങൾ എഴുതുന്നതിനാൽ താങ്കളുടെ അബോധ മനസിന്റെ അന്തരാളങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന കുറ്റബോധം കൊണ്ടായിരിക്കാം. വെറുതെ എന്റെ തോന്നലാണു്, തേറ്റാണെങ്കിൽ ക്ഷമിക്കുമല്ലോ
ഹരീഷ്, എനിക്ക് ഈ ചിത്രത്തിൽ ഏറ്റവും ഇന്ററസ്റ്റിംഗ് ആയി തോന്നിയത് പൂവിന്റെ തൊട്ടുപുറകിലായി ചിതറി തെറിച്ചു പോകുന്ന വെള്ളത്തുള്ളികളാണ്. ഇതെങ്ങനെയാണ് എടുത്തതെന്നു പറയാമോ?
എനിക്കിഷ്ടപ്പെട്ടു!
aaha !!
നല്ല ചിത്രം
Its cool man! Nice Pic.
Post a Comment