Saturday, April 3, 2010

UNTITLED

17 comments:

siva // ശിവ April 3, 2010 at 6:59 PM  

ഇതെന്താ വാലു മാത്രം? ആനയെ മുഴുവനായ് കാണണം :)

Junaiths April 3, 2010 at 7:13 PM  

ഹ ഹഹ വാലാണല്ലേ ...ആനേടെ കുളിസീന്‍ ഗള്ളാ ഗൊള്ളാം

കൂതറHashimܓ April 3, 2010 at 8:16 PM  

അയ്യേ.. അപ്പിയിടണ ഭാഗത്ത് അയാള് തൊടണു.!!!

Jishad Cronic April 4, 2010 at 12:17 AM  

Excellent picture!!

MANU™ | Kollam April 4, 2010 at 8:43 AM  

ആനക്കുളി...... കൊള്ളാം. നന്നായിരിക്കുന്നു ചങ്ങാതി.

കുഞ്ഞൻ April 4, 2010 at 10:08 AM  
This comment has been removed by the author.
കുഞ്ഞൻ April 4, 2010 at 10:09 AM  

ഇത്രേം ക്ലാരിറ്റിയുള്ള പടം ഈയടുത്തകാലത്തൊന്നും ഞാൻ കണ്ടട്ടില്ല..! അടിപൊളി മിഴിവ് ഹരീഷ് ഭായി.

Sunil April 4, 2010 at 10:41 AM  

നല്ല ഫോട്ടോ

Sunil April 4, 2010 at 10:41 AM  
This comment has been removed by the author.
പൊളിച്ചടക്കിവര്‍മ്മ April 4, 2010 at 12:35 PM  

പാപ്പാന്റെ 'ആസ്ഥാനം' കൊള്ളാം.

ബീരാന്‍ കുട്ടി April 4, 2010 at 12:40 PM  

ഹാരിഷ്‌ ഭായി,

കൊടകിലെ തണുപ്പിൽ, വൈകുന്നേരം 2-3 മണിക്കുർ നേരം ഇതിയനെ കുളിപ്പിക്കുന്ന രംഗം, ഇപ്പോഴും ആ കുളിര്‌ കാലിലുണ്ട്‌.

ഇടച്ചങ്ങല കാലിലുണ്ട്‌, അതിനർത്ഥം, ആളിത്തിരി വികൃതിയാണെന്നാണ്‌.

അല്ലാ, മുഴുവൻ പടമെവിടെ.

ക്രോപ്പ്‌ ചെയ്തത്‌, ദൈവം പോലും സഹിക്കില്ല ഭായി.

ബിനോയ്//HariNav April 4, 2010 at 1:02 PM  

ഇത്രേം വല്ല്‌യ വാലാ!? No way ! തുമ്പിക്കൈ ആണോ? ആകെ കണ്‍ഫൂസനായല്ലോ ഹരീഷേ :)

krish | കൃഷ് April 5, 2010 at 6:19 PM  

നന്നായിട്ടുണ്ട്.

കണ്ണനുണ്ണി April 6, 2010 at 8:42 AM  

ലവന്‍ ആ തുമ്പി കൈ ഇപ്പൊ ഒന്ന് പൊക്കി വീശിയാല്‍ .. പാപ്പാന്‍‌ മാഷു പത്ത് മീറ്റര്‍ ദൂരെ. മൂന്നു കരണം മറിഞ്ഞു പോയി കിടക്കും.

സുപ്രിയ April 6, 2010 at 3:59 PM  

കൊള്ളാം നന്നായിട്ടുണ്ട്.

വീകെ April 7, 2010 at 1:20 AM  

ഇമ്മിണി ബല്യ ആന മുയുവൻ ആ കുഞ്ഞു പോട്ടം പെട്ടിക്കുള്ളിൽ കേറീല്ലാല്ലെ....!!!
അതു പറ....!

ഹരീഷ് തൊടുപുഴ April 7, 2010 at 6:52 AM  

@ ബിനോയ് $ കണ്ണനുണ്ണി..

അതാനേടെ വാലാണു ട്ടോ..!!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP