Thursday, April 8, 2010

gud. moarning keralam..


ഒരു പക്ഷേ; കേരളത്തെ വിളിച്ചുണര്‍ത്തുന്നത്..

17 comments:

Sulthan | സുൽത്താൻ April 8, 2010 at 10:24 PM  

Best Morning...

Kothipikalleee... Dustaaaa

കണ്ണനുണ്ണി April 8, 2010 at 10:32 PM  

ആ കുപ്പീലെന്താ കട്ടന്‍ കാപ്പിയാണോ ? :)

Pratheep Srishti April 8, 2010 at 11:25 PM  

ഇതു കേരളമല്ലെന്നു തീർച്ച. അല്ലെങ്കിൽ കുപ്പിയിൽ ഒന്നും ബാക്കി കാണത്തില്ല.

siva // ശിവ April 9, 2010 at 7:55 AM  

വേണ്ടാ, രാവിലെ ഇതൊന്നും വേണ്ടാ. ഇനി ഇങ്ങനെയുള്ള ചിത്രങ്ങളും വേണ്ടാ. ഓക്കെ? :)

കൂതറHashimܓ April 9, 2010 at 9:15 AM  

മദ്യത്തിന് ബ്ലോഗിലൂടെ നല്‍കുന്ന ഈ പ്രൊമോഷന്‍ എനിക്കിഷ്ട്ടായില്ലാ....
പടം കൊള്ളൂലാ.. തലകെട്ടും..

Junaiths April 9, 2010 at 3:15 PM  

വെള്ള കുസൃതീ..വെള്ളത്തില്‍ കുസൃതി..

Unknown April 9, 2010 at 6:00 PM  

പ്രതിയുടെ കമന്റ് തന്നെയാ എനിക്കും പറയാനുള്ളത്... ഫോട്ടോക്ക് വേണ്ടി ഒരുക്കിയതാണെങ്കില്‍ ഓക്കെ...:)

nandakumar April 9, 2010 at 6:20 PM  

ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍ പരിഭവിക്കരുത്

RK April 9, 2010 at 7:09 PM  

ഫോട്ടോയെടുക്കാനുള്ള ബോധം ഉണ്ടായിരുന്നു അല്ലേ

അനില്‍@ബ്ലോഗ് // anil April 9, 2010 at 10:49 PM  

ഹ ഹ !!!!
ബാക്കിയാ‍ണൊ?

ചാർ‌വാകൻ‌ April 10, 2010 at 7:51 AM  

തൊടുപുഴക്കാരിങ്ങനെയാണോ..പാതിയടിച്ച് ബാക്കി വഴിയരികിൽ തള്ളുന്നവർ.

കുഞ്ഞന്‍ April 10, 2010 at 10:07 AM  

ഹരീഷ്..

ഞാനാലോചിക്കുകയായിരുന്നു, ഒരു പെഗ്ഗടിക്കുന്നതിനുമുമ്പ് എങ്ങിനെ ആ മെറ്റലിൽ ഇക്കൂട്ടർ ഇരുന്നുവെന്ന്..പെഗ്ഗടിച്ചുകഴിഞ്ഞാൽ എന്ത് മെറ്റൽ എന്ത് ഇരിപ്പിഢം.!!

ഈ ചിത്രം പടത്തിനുവേണ്ടിയെടുത്തതുപോലെയുള്ള ഫീലിങ് നൽകുന്നുണ്ട്.

krish | കൃഷ് April 10, 2010 at 5:18 PM  

രാവിലെ തന്നെ അടി തുടങ്ങിയോ. ഹര്‍ത്താല്‍ ആഘോഷമായിരുന്നോ. പകുതി അകത്താക്കിയപ്പോഴാണോ പടം പിടിക്കാന്‍ തോന്നിയത്.

Unknown April 10, 2010 at 11:56 PM  

വെള്ളം അടിച്ചോണ്ട് തൊടുപുഴ ടൌണിലെങ്ങാൻ കണ്ടാൽ പുഴെ മുക്കും പറഞ്ഞേക്കാം അയ്യോ ഞാൻ ഓടി.

കുഞ്ഞൻ April 11, 2010 at 9:36 AM  

ഹരീഷ് ഭായ്
രണ്ടു പെഗ്ഗടിച്ച് മോണിങ്ങെഴുതിയാൽ ഇങ്ങനെയിരിക്കും..! മോണിങ് മാറ്റൂ...

നാട്ടുകാരന്‍ April 12, 2010 at 12:42 AM  

“കേരളം കണികണ്ടുണരുന്ന നന്മ”
എന്ന തലക്കെട്ടായിരുന്നു ഉചിതം :)

സാജിദ് ഈരാറ്റുപേട്ട April 29, 2010 at 8:16 PM  

കേരളത്തെ വിളിച്ചുണര്‍ത്തുകയല്ല, കേരള യുവതയെ മയക്കിക്കിടത്തുകയാ...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP