Monday, April 12, 2010

ഇരുട്ടിന്റെ ആത്മാവ് !!

12 comments:

Junaiths April 12, 2010 at 11:57 PM  

എന്തായിത്..?

പട്ടേപ്പാടം റാംജി April 13, 2010 at 12:38 AM  

എന്തായാലും ചിത്രത്തിന്റെ ഭംഗി അപാരം.

സുമേഷ് | Sumesh Menon April 13, 2010 at 12:56 AM  

ഷാര്‍പ്പ്.!!

അലി April 13, 2010 at 2:37 AM  

ഇതെന്തര്‌?

Rishi April 13, 2010 at 8:16 AM  

I hope its a small bulb. Anyway nice one

NPT April 13, 2010 at 8:37 AM  

എന്തായാലും സാധനം കൊള്ളാം...ഹരീഷ്....

ഹേമാംബിക | Hemambika April 13, 2010 at 3:58 PM  

ee athmavinte perenthanu?

Typist | എഴുത്തുകാരി April 13, 2010 at 4:08 PM  

ഇതെന്താ സംഭവം, മനസ്സിലായില്ലല്ലോ.

പാഞ്ചാലി April 14, 2010 at 9:26 AM  

ബള്‍ബ് തന്നെ! ചെറുതാണോ? ഇത് വലുതല്ലേ? പിടിച്ചിരിക്കുന്ന കൈയ്യല്ലേ താഴെ? സംശയം കൂടുന്നു...

ഹരീഷ് തൊടുപുഴ April 14, 2010 at 4:15 PM  

ഇത് സീരിയൽ മാലയുടെ കായ് (ബൾബ്) ആണ്..
കൈയൊന്നുമില്ല കെട്ടോ പാഞ്ചാലീ..:)
അതു വയറിൽ അറ്റാച്ചെഡ് ആണ്..

എല്ലാർക്കും നന്ദിയോടേ..

വീകെ April 15, 2010 at 2:46 AM  

അതാ‍യിരുന്നോ....!!

ആശംസകൾ...

Noushad May 8, 2010 at 11:17 AM  

good 1 :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP