ഹഹാ.. അതു ഹെലിക്കോണിയ തന്നെ.. പ്രയാൺ ചേച്ചി അതു പറഞ്ഞിട്ടുണ്ട്.. നൂറു കണക്കിലുള്ളതിൽ ഒരിനം.. കൃത്യമായ പേരറിയാനാണു ഞാൻ ഗോമ്പറ്റീഷൻ ഉന്നയിച്ചത്.. പക്ഷേ...; :)
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
20 comments:
ഇതൊരു പൂവല്ലേ?
എന്താത്ര ഗസ്സാന്‍??!! കണ്ടാലറിഞ്ഞൂടേ?!
;) ;)
ഇത് പൂവല്ല... പുഷ്പം!
ഇറങ്ങിക്കോളും മനുഷ്യനെ കളിയാക്കുന്ന ഒരോ ചോദ്യവുമായി.. :))
നന്ദൂ..
എന്തു പൂവാണെന്നു കൂടി പറയ്..:)
കിച്ചേച്ചിയേ..:) ഹിഹിഹിഹിഹി
ഹരിഷ്, വാഴക്കുടപ്പനാണോ?
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
എനിക്കറിയാം....
ഈ പുസ്പം BOP അഥവാ Bird of Paradise.. ഗലക്കി...
heliconia
ചെമ്പക പുഷ്പസുഹാസിതയാമം..
ചന്ദ്രിക അലിയും യാമം...
ചെമ്പകമാണോ ഹരീഷേ.. ചുവന്ന ചെമ്പകം?
ങാ..!! ഇതെനിക്കറിയാം...... ഹരീഷേട്ടാ ഇത് ഓര്‍ക്കിഡും വാഴയും കൂടി ബഡ് ചെയ്തുണ്ടാക്കിയ "ഓര്‍ക്കിഡിന്‍ തണ്ടിലെ വാഴക്കുല"...!! ശരിയല്ലേ????
ഇത് ഇപ്പൊ ടെന്‍ഷന്‍ ആയല്ലോ?
പൂവിനു പുതിയ പൂന്തെന്നൽ.
ചെടിയിൽ നിൽക്കുന്നതിനെക്കാൾ ഭംഗിയുണ്ട്.
തകർപ്പൻ വാഹ് വാഹ് ലൈറ്റിങ്ങ് പെരുത്തിഷ്ടായി
ഒന്ന് പറ ഹരീഷേ!
@ ശ്രീനാഥൻ..
ഹഹാ..
അതു ഹെലിക്കോണിയ തന്നെ..
പ്രയാൺ ചേച്ചി അതു പറഞ്ഞിട്ടുണ്ട്..
നൂറു കണക്കിലുള്ളതിൽ ഒരിനം..
കൃത്യമായ പേരറിയാനാണു ഞാൻ ഗോമ്പറ്റീഷൻ ഉന്നയിച്ചത്..
പക്ഷേ...;
:)
ജിമ്മി..
ഉദ്ദേശിച്ചതെന്താണെന്നെനിക്കു പിടികിട്ടീലാട്ടോ..
എനിവേ..
എല്ലാർക്കും ഡാങ്ക്സ്..:)
nice lighting.
ശ്ശൊ ഞാന്‍ എത്തിയപ്പോഴേയ്ക്കും ഉത്തരം വന്നുപോയി. അല്ലെങ്കില്‍ കാണായിരുന്നു :)
bird of paradise ennariyapedunna pushpam.
Post a Comment