Sunday, July 25, 2010

help me..e..e..

24 comments:

ജിക്കു|Jikku July 25, 2010 at 9:29 AM  

സംഭവം കൊള്ളാം പക്ഷെ അത്രക്കും സ്വാഭാവികമായി തോന്നിയില്ല..ഫോട്ടോയ്ക്ക് വേണ്ടി കൃത്രിമം ആയി സൃഷ്ട്ടിച്ചതാണോ എന്ന് തോന്നുമം...

Manoraj July 25, 2010 at 10:35 AM  

ഹരീഷേ,
ഇത് ഇന്നലെ ഉച്ചക്ക് ഫോൺ ചെയ്ത് നിന്ന സമയം ആരോടോ നോക്കി നടക്കണം വീഴും എന്ന് പറഞ്ഞില്ലേ അവരിലാരേലുമാണോ?

MANIKANDAN [ മണികണ്ഠന്‍‌ ] July 25, 2010 at 10:48 AM  

ഇതെന്താ ഒരാള്‍ വീഴാന്‍ പോകുമ്പോഴും ഫോട്ടോ എടുക്കുവാണോ? വേഗം രക്ഷിക്കൂന്നേ :)
നന്നായിട്ടുണ്ട് ഹരീഷേട്ടാ.

pournami July 25, 2010 at 11:17 AM  

marnavum jeevithavum thammil ethra dhooram ippol

Prasanth Iranikulam July 25, 2010 at 11:35 AM  

Nice Idea hareesh ! like it.
:-)

Naushu July 25, 2010 at 12:05 PM  

പുല്ലു പറിക്കാന്‍ സഹായിക്കാനോ ?

siya July 25, 2010 at 12:34 PM  

ഇത് വെറുതെ വീണതാ....അത് കൊണ്ട് രക്ഷിക്കണ്ട കാര്യം ഇല്ല ..ഹഹ..തൊടുപുഴയുടെ ഭംഗി ,ഈ ഫോട്ടോയിലും തെളിഞ്ഞു കാണാം ...നാളെ അത് വഴി വരൂ ..കുറച്ചു ഫോട്ടോ കാണാം .

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. July 25, 2010 at 12:40 PM  

:)

haina July 25, 2010 at 1:42 PM  

അയ്യോ അയ്യയ്യോ

SAJAN S July 25, 2010 at 1:46 PM  

അയ്യോ.....!!

Manickkathaar July 25, 2010 at 1:46 PM  

നന്നായിട്ടുണ്ട്‌

അനില്‍@ബ്ലോഗ് July 25, 2010 at 1:54 PM  

കൊള്ളാം .
ഈയിടെയായി ആംഗലേയ ഭാഷയിലാണല്ലോ‌ തലക്കെട്ടെല്ലാം?
:)

Dipin Soman July 25, 2010 at 2:45 PM  

പടമെടുത്തു കഴിഞ്ഞപ്പോഴേക്കും ലവന്‍ താഴെ പോയോ?

ശ്രീനാഥന്‍ July 25, 2010 at 3:49 PM  

എന്തരു പറ്റിയണ്ണാ?

മോഹനം July 25, 2010 at 7:51 PM  

ആ ചില്ല എടുക്കാനാണോ ഹെല്‍പ്പെണ്ടത്

ലാലപ്പന്‍ July 26, 2010 at 1:53 AM  

നല്ല ഐഡിയ തന്നെ, ആ കാലുകള്‍ കുറച്ചുകൂടി താഴ്ത്തിയിരുന്നെങ്കില്‍ കൂടുതല്‍ സ്വാഭാവികത തോന്നിയേനെ...
നന്നായിട്ടുണ്ട്
-ലാലപ്പന്‍

രവി July 26, 2010 at 9:55 AM  

..
ദെന്തൂട്ട്ത് :p
..

ഉമേഷ്‌ പിലിക്കൊട് July 26, 2010 at 2:36 PM  

ആശാനെ കലക്കി

ചെറുവാടി July 26, 2010 at 2:53 PM  

:)
nice

the man to walk with July 26, 2010 at 3:49 PM  

ആ സമയത്ത് പടമെടുതൂണ്ട് നിന്നൂല്ലേ ..?
നന്നായി

സമാന്തരന്‍ July 26, 2010 at 5:47 PM  

അവസാനം ഹരീഷ് ഭായ് ആ സത്യം പറയാതിരിക്കില്ല....

Dethan Punalur July 26, 2010 at 8:15 PM  

കൊള്ളാം. നന്നായിട്ടുണ്ടു്‌..
എങ്കിലും ഹരീഷേ,കക്ഷിയെ രക്ഷിക്കാൻ ചെല്ലാതെ ഫോട്ടോ എടുക്കാൻ പോയതു
ശരിയായില്ല കേട്ടോ..!!

ഹരീഷ് തൊടുപുഴ July 27, 2010 at 7:47 PM  

ജിക്കൂ..
സത്യം..!!


മനോ..
അതിവരല്ലാ..
ഇതെന്റെ ഗാങ്ങിൽ ഉള്ളവരാണ്..


അനിൽചേട്ടാ..
290 പോസ്റ്റോളമായി..:)
ഇനി ഏത് തലേക്കെട്ട് എടുത്തു വെയ്ക്കുമെന്നുള്ള കൺഫ്യൂഷനിലായിത്തുടങ്ങി..


സമാ ഭായീ..:)
അതു ക്രിയേഷൻ തന്നെ..
പക്ഷേ..
1000 തിലധികം അടി താഴ്ച്ചയുണ്ട് അടിവാരത്തിലേക്ക്..
പക്ഷേ വഴുതിപ്പോകില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം..:)


അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദീ ട്ടോ..

യൂസുഫ്പ July 28, 2010 at 12:06 AM  

ഹരീഷ്, ഇതും കലക്കി.പുതുമയുണ്ട്.

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP