Friday, January 29, 2010

സ്വയം പര്യാപ്തത !!


ഞങ്ങൾ സ്വയം പര്യാപ്തരായി..

47 comments:

ഹരീഷ് തൊടുപുഴ January 29, 2010 at 11:38 AM  

ഇത്തിരി ഫോട്ടോഷോപ്പ് പരീക്ഷണങ്ങൾ സ്വീകരിച്ചിട്ടുണ്ട്..
വിജയിച്ചതും ഇല്ല..:)

നന്ദകുമാര്‍ January 29, 2010 at 11:45 AM  

hareeshe..

Ethu kalakki. yemandan snap :) photoshop use cheythathu nannayittumundu. ee aduthide post cheythathil best. Keep it up.

സുനിൽ കൃഷ്ണൻ(Sunil Krishnan) January 29, 2010 at 11:57 AM  

അതെ..അവനവനുള്ള ഭക്ഷണവും ‘വെള്ള’വും അവനവന്‍ കണ്ടെത്തുക....സ്വയം പര്യാപ്തം തന്നെ

ഉഗ്രന്‍ ഷോട്ട്..

ആശംസകള്‍

സജി January 29, 2010 at 12:36 PM  

കൊതിപ്പീരു പീസ്!!

അപ്പു January 29, 2010 at 12:47 PM  

കള്ളടിക്കാന്‍ പോരുമോ പോരുമോ?

Micky Mathew January 29, 2010 at 12:54 PM  

vallare manoharamaya kazhcha...

രഞ്ജിത് വിശ്വം I ranji January 29, 2010 at 12:56 PM  

കിടിലം ഹരീഷേ കിടിലം..

നാട്ടുകാരന്‍ January 29, 2010 at 1:01 PM  

അത്യപൂര്‍വ്വ കാഴ്ച !

വീണ്ടും “ഞങ്ങള്‍” അപ്പോള്‍ ഹരീഷ് മാട്ടം പറിക്കാനും കയറുമോ ?

കുഴൂര്‍ വില്‍‌സണ്‍ January 29, 2010 at 1:15 PM  

നിന്നെക്കാണാന്‍ എന്നെക്കാളും....

:: niKk | നിക്ക് :: January 29, 2010 at 1:50 PM  

നല്ല ചിത്രം :-)

ശ്രീലാല്‍ January 29, 2010 at 2:12 PM  

cool...

siva // ശിവ January 29, 2010 at 2:56 PM  

ഇത് കലക്കി :)

നാടകക്കാരന്‍ January 29, 2010 at 3:53 PM  

ഗുൾമോഹർ സൌദി അറേബ്യയിൽ ബാൻഡ് ചെയ്യാനുള്ള നടപടികളൂമായി മുന്നോട്ടു പോയ്ക്കഴിഞ്ഞു

വീ കെ January 29, 2010 at 5:58 PM  

ഹായ്... പനങ്കള്ള്...!!
വായിൽ വെള്ളമൂറുന്നു...!!!

ഇതു മനുഷ്യനേ വെറുതെ കൊതിപ്പിക്കാനായ്..!!

നല്ല പടം...
ആശംസകൾ...

kichu / കിച്ചു January 29, 2010 at 7:57 PM  

ഹേയ്.. കലക്കി.

അപ്പൊ ഹരീഷ് ഇവിടെയാണല്ലെ സ്ഥിരം പറ്റ്::):)

ഹരീഷ് തൊടുപുഴ January 29, 2010 at 8:01 PM  

കിച്ചുവേച്ചീ..

അതെന്റെ വീട്ടിലെ പനയാ..

അതാ സ്വയം പര്യാപ്തരായി എന്നു പറഞ്ഞെ..:)

ഹരീഷ് തൊടുപുഴ January 29, 2010 at 8:04 PM  

നാടകക്കാരാ...

കേരളത്തിൽ എന്റെ അറിവിൽ; വിദേശത്തു നിന്നു വന്നിറങ്ങാൻ മൂന്നു എയർപോർട്ടുകളെ ഉള്ളു...
നീയിറങ്ങുക കരിപ്പൂരും..
എന്റെ ആൾക്കാർ നിന്നെയവിടെ കാത്തു നിൽക്കും..
എല്ലാം മനസ്സിലായല്ലോ അല്ലേ മോനേ..:)

ഹരീഷ് തൊടുപുഴ January 29, 2010 at 8:05 PM  

നാട്ടാരോ...

സ്വന്തം പനയിൽ മാട്ടം പറിക്കാൻ കേറുന്നതിൽ എന്താ ഒരു രസം..:)

കാന്താരിക്കുട്ടി January 29, 2010 at 8:10 PM  

കള്ളൂറ്റൽ കൊള്ളാല്ലോ

Manoraj January 29, 2010 at 8:14 PM  

ഇത് കലക്കി

പകല്‍കിനാവന്‍ | daYdreaMer January 29, 2010 at 9:26 PM  

wah..wah..!!

ചാണക്യന്‍ January 29, 2010 at 10:05 PM  

ദുഷ്ടൻ മറ്റുള്ളവരെ ആധിപിടിപ്പിക്കാൻ ഓരോ പടവുമായി ഇറങ്ങിക്കൊള്ളും.....:):):):)

അപ്പോൾ ഞാനെന്നാ തൊടുപുഴയിലേക്ക് വരേണ്ടത്...അടുത്ത കള്ളൂറ്റൽ ഉടൻ ഉണ്ടാവുമോ..?:):):):)

അനിൽ@ബ്ലൊഗ് January 29, 2010 at 10:20 PM  

ഫോട്ടം നന്നായി.
ഫോട്ടത്തിലെ സംഗതികളും നന്നായി.

പുള്ളിപ്പുലി January 30, 2010 at 1:01 AM  

നല്ല പടം സൂപ്പർ

അല്ല കള്ളടിച്ചിട്ട് എങ്ങിനെ ഉണ്ടായിരുന്നൂ

ഗുപ്തന്‍ January 30, 2010 at 1:17 AM  

gud snap :)

ത്രിശ്ശൂക്കാരന്‍ January 30, 2010 at 4:21 AM  

ഹരീഷേ, ഇതൊരു തകര്‍പ്പന്‍ പടമാണല്ലോ! ഇതിലെന്തിനാ ഫോട്ടോഷോപ്പ്?

കുഞ്ഞൻ January 30, 2010 at 9:49 AM  

ഹരീഷ് ഭായ്..

കള്ള് പകർത്തുന്ന പാത്രത്തിനേക്കാൽ കറുപ്പാണ് കള്ള് പകർത്തുന്നയാൾക്ക്..!

ഈ ചിത്രം ആ ഫോട്ടൊ ഗ്രാഫി മത്സരത്തിനയക്കാമായിരുന്നു, ഇനിപ്പൊ വേറെ നോക്കാം..

എന്തിനാ ഭായ് ഇതിൽ ഫോട്ടൊ ഷോപ്പ് ഉപയോഗിച്ചത്..ആളിന്റെ കറുപ്പ് കൂട്ടാനൊ കുറക്കാനൊ..?

krish | കൃഷ് January 30, 2010 at 10:45 AM  

അപ്പോ നിത്യേന ‘വഹ‘യ്ക്കുള്ളതായി അല്ലേ.
കൊള്ളാം.

മണി January 30, 2010 at 11:56 AM  

പനങ്കള്ളിനു ഫോട്ടോയിൽ കാണുന്നത്ര വെളുപ്പല്ലല്ലോ

mallukkuttan January 30, 2010 at 12:03 PM  

ഹെന്ത്? പനയിൽ നിന്നും പാലോ?

ഹരീഷ് തൊടുപുഴ January 30, 2010 at 12:44 PM  

കുഞ്ഞേട്ടാ...

ആ പനയുടെ വലത്തു ഭാഗത്തുള്ള ഭാഗം മുഴുവനും വെളുത്ത നിറത്തിലായിരുന്നു. ഇടത്തെ സൈഡിലുള്ള ബ്ലറായിക്കിടക്കുന്ന ഇലകൾ സ്റ്റാമ്പ് ടൂൾ ഉപയോഗിച്ച് വലത്തേ സൈഡിലേക്ക് പേസ്റ്റ് (ഇതിനെന്താ തിയറിറ്റിക്കലായി പറയപ്പെടുന്നത് എന്നറിയില്ല) ചെയ്യുകയായിരുന്നു. പിന്നെ ഇടത്തേ സൈഡിൽ താഴെ അഭംഗിയായി ഒരു പനങ്കൈ ഉണ്ടായിരുന്നു.
അതും നീക്കം ചെയ്യുകയുണ്ടായി.
തീയറിറ്റിക്കലായി ഇതെങ്ങനെ പറഞ്ഞു വിശദമാക്കാം എന്നെനിക്കറിയില്ല.
കാരണം ഫോട്ടോഷോപ്പ് പഠിച്ചിട്ടില്ല എന്നതു തന്നെ.
വായിച്ചു പഠിച്ചതിൽ നിന്നുൾകൊണ്ടാണിത്രേം ചെയ്തതു.
അത്രയ്ക്കു വിജയിച്ചില്ലാ എന്നാണെന്റെ വ്യക്തിപരമായ നിഗമനം..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. January 30, 2010 at 1:31 PM  

അപ്പോ തൊട്ടു കൂട്ടാനുള്ള കാര്യത്തിലും സ്വയം പര്യാപ്തമായോ??

(അടുത്ത തവണ തൊടുപുഴ വഴി വരുന്നുണ്ട്)
:)

jayarajmurukkumpuzha January 30, 2010 at 3:39 PM  

manoharamaayittundu ketto............

ജാബിര്‍.പി.എടപ്പാള്‍ January 30, 2010 at 5:49 PM  

gud snap

ഹരീഷ് തൊടുപുഴ January 30, 2010 at 6:16 PM  

നന്ദകുമാർ
സുനിലേട്ടാ
സജി അച്ചായാ
അപ്പുവേട്ടാ
മിക്കീസ്
രഞ്ജിത്തേട്ടാ
നാട്ടു
കുഴൂർ വിത്സൺ
നിക്ക്
ശ്രീലാൽ
ശിവാ
നാടകക്കാരൻ
വി കെ
കിച്ചുവേച്ചി
കാന്താരിച്ചേച്ചി
മനോരാജ്
പകൽ
ചാണു
അനിച്ചേട്ടൻസ്
പുള്ളിപ്പുലി
ഗുപ്തൻ
ത്രിശ്ശൂർക്കാരൻ
കുഞ്ഞേട്ടാ
കൃഷേട്ടാ
മണിസാർ
മല്ലുക്കുട്ടൻ
രാമു
ജയരാജ്
ജാബിർ

എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു..

punyalan.net January 30, 2010 at 8:16 PM  

WOWWWWWWWWWWW THIS IS SUPERB... KALAKKY..

MANIKANDAN [ മണികണ്ഠന്‍‌ ] January 31, 2010 at 12:32 AM  

സ്വന്തമായി വാറ്റ് തുടങ്ങിക്കാണും എന്നാണ്‍ ചിത്രം കാണുന്നതിനു മുന്‍പ് കരുതിയത്. പണ്ട് ഇതു പോലെ ഒരു ഗ്ലാസ് കള്ളിന്റെ പടം ഇട്ടിരുന്നല്ലോ ഇല്ലെ? തെങ്ങിന്റെ ഉടമയ്ക്കുള്ള വിഹിതമോ മറ്റോ ആയിട്ട്. ഇതൊന്നും എനിക്ക് കൊതിവരുന്ന കാര്യങ്ങളല്ലാട്ടൊ. എന്തായാലും ചിത്രം സൂപ്പര്‍. അഭിനന്ദനങ്ങള്‍.

പൈങ്ങോടന്‍ January 31, 2010 at 5:50 AM  

എനിക്കും എടുത്തോ ഒരു ഗ്ലാസ് :)

ചിത്രം ഇഷ്ടപ്പെട്ടു. ഒരു വ്യത്യസ്തയുണ്ട്

ബിനോയ്//HariNav January 31, 2010 at 11:09 AM  

സൂപ്പര്‍!

Jimmy January 31, 2010 at 11:12 AM  

മനോഹരമായ ഒരു ചിത്രം ഹരീഷ്‌... ഫോട്ടോഷോപ്പ്‌ പരീക്ഷണം ഒരു ഏച്ചുകെട്ടലായി തോന്നുന്നുണ്ട്‌. അതു സാരമില്ല. ചെത്തുകാരനും കള്ള്‌ ഊറ്റുന്നതും എല്ലാം നന്നായി പകർത്തി.

ഒരു ഗ്ലാസ്‌ നമുക്കും കൂടി മാറ്റി വെച്ചേക്കണേ...

വിഷ്ണു February 1, 2010 at 5:41 AM  

എന്നാലും എന്‍റെ ഹരീഷേട്ടാ ഇങ്ങനെ ഉള്ള പടങ്ങള്‍ ഒക്കെ ഇട്ടു എന്നെ കൊതിപ്പിക്കരുത് കേട്ടോ

Dethan Punalur February 2, 2010 at 5:35 PM  

ഹരീഷേ, കാര്യങ്ങൾ വളരെ 'ഉയർന്ന' നിലവാരത്തിലാണല്ലോ..?

Captain Haddock February 3, 2010 at 9:58 AM  

ഒരു പൈപ്പ് ലൈന്‍ ഇട്ടാലോ ? അവിടെ നിന്ന് ഇങ്ങോട്ടു... ;)

ആ പന കൈ മാറ്റിയത് മാത്രെമേ കാണ്ബോ കണ്ണില്‍ തടഞ്ഞത്.

chithrakaran:ചിത്രകാരന്‍ February 4, 2010 at 10:33 PM  

കേരളത്തിന്റെ തനതു കുലത്തൊഴിലായ
കള്ളുചെത്തിനോട് അനുബന്ധിച്ച
ധാരാളം ചിത്രങ്ങള്‍
ബ്ലോഗില്‍ വരേണ്ടിയിരിക്കുന്നു.
നല്ല പടം.
ഹഹഹഹ.....
കള്ളുകൊണ്ട് സ്വയം പര്യാപ്തമാക്കി,
വിദേശിയുടെ കുത്തകയില്‍ നിന്നും
കേരളത്തെ മോചിപ്പിക്കുക സഖാക്കളെ ...!!!

Paachu / പാച്ചു February 8, 2010 at 8:05 PM  

വാഹ് ക്യാ ബാത്ത് ഹേ !!!!!

ദിപിന്‍ February 16, 2010 at 7:46 PM  

ഹരീഷെ,
നല്ല കൊതിപ്പിക്കുന്ന ചിത്രം..

tusker kombanz March 6, 2013 at 10:42 PM  

കൊള്ളാം ട്ടാ.. ആനപ്പനയില്‍ നിന്നും കള്ളുണ്ടാക്കാന്‍ പറ്റും എന്നുള്ള കാര്യം ഇതുവരെ അറിയില്ലായിരുന്നു. മോഹനത്തിന്‍റെ പ്ലസ് പോസ്റ്റ്‌ വഴിയാണ് ഇതാദ്യമായി ഇങ്ങോട്ട് വന്നത്.

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP