Sunday, January 10, 2010

ദേവീ...; കാത്തോളണേ !!


പുതുവത്സരപുലരിയില്‍..;
പുതു ജീവിതത്തിലേയ്ക്കു..
പുതു പ്രതീക്ഷകളോടെ..

ദേവീ...; കാത്തോളണേ !!

31 comments:

കൊട്ടോട്ടിക്കാരന്‍... January 10, 2010 at 8:21 AM  

ഒരു കോടി സൂര്യന്മാര്‍
ഒന്നിച്ചുദിച്ചാലും
അമ്മതന്‍ കണ്ണിലേ തിളക്കമുള്ളൂ...
ഒരുകോടി താരങ്ങള്‍
ഒന്നിച്ചുദിച്ചാലും
ചുറ്റുവിളക്കിനേ തെളിച്ചമുള്ളൂ...

ദേവി എല്ലാരെയും കാത്തു രക്ഷിയ്ക്കട്ടെ...
മനംനൊന്തു വിളിച്ചാല്‍ വിളികേള്‍ക്കാത്ത ദൈവമില്ലല്ലോ...

ഹരീഷിനും ഈ നല്ല ചിത്രത്തിനും ഈ ചിത്രത്തിലുള്ളവര്‍ക്കും എന്റെ ആശംസകള്‍...

ശ്രീ January 10, 2010 at 11:05 AM  

നന്നായി ഹരീഷേട്ടാ... :)

lekshmi January 10, 2010 at 11:08 AM  

ദേവി അനുഗ്രഹിക്കട്ടെ..ഒപ്പം എന്റെയും ആശംസകള്‍...

അപ്പു January 10, 2010 at 11:11 AM  

എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ!

വാഴക്കോടന്‍ ‍// vazhakodan January 10, 2010 at 11:37 AM  

ഹരീഷിനും ചിത്രത്തിലുള്ളവര്‍ക്കും എന്റെ ആശംസകള്‍..

jayanEvoor January 10, 2010 at 11:53 AM  

ശാലീനമായ ചിത്രം...!

എല്ലാവർക്കും നല്ലതു വരട്ടേ!

(അരുൺ കായംകുളത്തിന്റെ സഹോദരിയുടെ വിവാഹചിത്രങൾ ഞാൻ പുതിയ ബ്ലോഗ് - “അവിയൽ” ലിൽ ഇട്ടിട്ടുണ്ട്. മൊബൈൽ പടങ്ങളാ, നോക്കണേ...)

nanda January 10, 2010 at 12:14 PM  

kollam nalla padam sumamgalee bhava

അനിൽ@ബ്ലൊഗ് January 10, 2010 at 1:02 PM  

കാത്തോളണെ.
:)

എറക്കാടൻ / Erakkadan January 10, 2010 at 1:10 PM  

എന്റെ വകയും ഒരു നല്ലതു വരട്ടെ

Rare Rose January 10, 2010 at 1:43 PM  

ദേവി അനുഗ്രഹിക്കട്ടെ..നല്ല ഐശ്വര്യമുള്ള പടം.:)

കുമാരന്‍ | kumaran January 10, 2010 at 3:52 PM  

:)

വേണു venu January 10, 2010 at 4:18 PM  

ദേവീ...മഹാമായേ...
പുതു ജീവിതത്തിലേയ്ക്ക് കാല്‍ വയ്ക്കുന്ന ഞാന്‍ അറിയാത്ത നവവിവാഹിതരേ...
നിങ്ങള്‍ക്ക് എന്‍റെ ആശംസകള്‍.:)

poor-me/പാവം-ഞാന്‍ January 10, 2010 at 4:19 PM  

അവരുടെ ജീവിത മാകുന്ന ചന്ദനത്തിരി സുഗന്ധത്തോടെ പുകയട്ടെ...

ചാണക്യന്‍ January 10, 2010 at 5:04 PM  

ഹോ..ഇവിടാകെ പ്രാർത്ഥനകൾ കൊണ്ട് മുഖരിതമായിരിക്കുന്നല്ലോ....


നല്ല ചിത്രം ഹരീഷ്....

sherriff kottarakara January 10, 2010 at 7:42 PM  

ഹരീഷേ! നന്നായിരിക്കുന്നു ചിത്രം.

വിഷ്ണു January 10, 2010 at 8:37 PM  

നല്ല ചിത്രം ഹരീഷേട്ടാ!! ദേവിയുടെ അനുഗ്രഹം ഉറപ്പായും ഉണ്ടാവും.
പ്രാര്‍ഥനകളോടെ

ഓ ടോ: പുതിയ ഗുല്‍മോഹര്‍ തലക്കെട്ട്‌ കലക്കി !!

അമ്മേടെ നായര് January 11, 2010 at 1:15 AM  

ലൌ ജിഹാദൊന്നും അല്ലല്ലോടെ:)

Noushad January 11, 2010 at 10:11 AM  

great image,love it very much!

Jimmy January 11, 2010 at 10:48 AM  

നല്ലതു വരട്ടെ.... നല്ല ചിത്രം ഹരീഷ്...

ഭൂതത്താന്‍ January 11, 2010 at 5:08 PM  

കാത്തോളണേ...ദേവിയേ......കൊള്ളാം നല്ല ചിത്രം

ത്രിശ്ശൂക്കാരന്‍ January 11, 2010 at 7:15 PM  

ആശംസകള്‍

കുഞ്ഞൻ January 11, 2010 at 7:26 PM  

ഹെന്റെ ദേവീന്ന് ഇനിയുള്ള ദിവസങ്ങളിലെല്ലാം വിളിച്ചോളും...

വധൂവരന്മാരെ നിങ്ങൾക്ക് മംഗളാശംസകൾ..!

നല്ല ചിത്രം ഹരീഷ് ഭായ്..ഇതിൽ കളർ കൂടുതൽ ചേർത്തൊ..?

കുഞ്ഞൻ January 11, 2010 at 7:29 PM  

ദെ യിപ്പൊ ഞാനും എന്റെ ദേവീന്ന് വിളിച്ചു..എന്തോരം മോതിരമാ രണ്ടുപേരുടേയും കൈ വിരലിൽ..!

smitha adharsh January 11, 2010 at 9:12 PM  

വൈകിയാണെങ്കിലും ഹാപ്പി ന്യൂ ഇയര്‍..

രഘുനാഥന്‍ January 12, 2010 at 10:09 AM  

ആശംസകള്‍

moo January 12, 2010 at 2:11 PM  

നന്നായി വരട്ടെ...

keraladasanunni January 12, 2010 at 4:04 PM  

ദീര്‍ഘസുമംഗലി ഭവഃ
Palakkattettan.

പ്രവീണ്‍ വട്ടപ്പറമ്പത്ത് January 13, 2010 at 11:22 AM  

ആശംസകള്‍

MANIKANDAN [ മണികണ്ഠന്‍‌ ] January 13, 2010 at 11:53 PM  

വധൂവര്‍ന്മാര്‍ക്ക് ആശംസകള്‍.

Thaikaden January 14, 2010 at 4:20 AM  

Aa kalvilakku koode onnu theliyikkaamaayirunnu...
Aasamsakal...

ORU YATHRIKAN February 2, 2010 at 4:40 PM  

ഗുല്‍മോഹര്‍ തലക്കെട്ട്‌ കിടിലന്‍....ചിത്രങ്ങള്‍ കണ്ടു....നന്നായിരിക്കുന്നു. സസ്നേഹം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP