ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
30 comments:
bestwishes
nice click
:) YES... !
ഹരീരിഷിന് പ്രാര്‍ത്ഥിക്കാനുള്ള കാരണം???
:)
ഇതു കലക്കി. :)
മറ്റുള്ളവരുടെ ഭക്തി നിറഞ്ഞ മുഖത്തേക്കാളും, വിളക്കിനെ കൌതുകത്തോടെ നോക്കുന്ന കുട്ടിയുടെ മുഖം ഏറെ രസമായി.
നന്നായിട്ടുണ്ട്
പല മുഖങ്ങള്‍ പല ഭാവങ്ങള്‍ എല്ലാം പ്രാര്‍ത്ഥനകള്‍. നല്ല ചിത്രം.
വേറിട്ടൊരു കാഴ്ച്ച കിടിലമായി
ജയരാജ്
നൊമാദ്
പകൽ
രാമു
നന്ദകുമാർ
പ്രവീൺ
ശിവ
പുള്ളിപ്പുലി
എല്ലാവർക്കും നന്ദി..
തികച്ചും പുതുമയുള്ള ഒരു ഫ്രെയിം
നല്ല ചിത്രം,
nice capture..
സംഗതി ജോര്‍ !!
ഒരോരുത്തരുടേയും വ്യത്യസ്ഥ ഭാവങ്ങള്‍ കൌതുകകരം.
ഇത് പൂജാരി നേരിട്ട് എടുത്തതാണോ ഹരീഷെ?
പ്രാര്‍ത്ഥനയുടെ നിശബ്ദ നിമിഷങ്ങള്‍ ഏകാഗ്രതയുടെയും
something deffrent
@ അനിച്ചേട്ടാ..
ഞാന്‍ തന്നെ എടുത്തതാ..
നടയ്ക്കു സമീപം നിന്ന്
:)
നന്ദിയോടെ..
പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ ഇത് സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യവാചകമല്ലേ...
പടം നന്നായിട്ടുണ്ട്, പ്രതേകിച്ചും നന്ദന്‍ പറഞ്ഞപോലെ കുട്ടിയുടെ ഭാവം.
നോട്ടത്തിന്റെ ശക്തി!പ്രാര്‍ത്ഥനയുടേയും!വേറിട്ട ചിത്രം.
നന്ദകുമാര്‍ പറഞ്ഞതുതന്നെയാണ്‍` എനിക്കും പറയാനുള്ളത്. വിളക്കിനെ കൌതുകത്തോടെ നോക്കുന്ന ആ കുട്ടി.....
ഹരീശേട്ടോ ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോഗ്രഫി നിഷിദ്ധം അല്ലെ? നല്ല പടം!!
എന്റെ ഫിഗർ മാത്രം ആ ക്യാമറയിൽ നന്നായികിട്ടണേ..! എന്നയിരിക്കും....
അവനുമാത്രം പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ല. അതുകൊണ്ടല്ലേ കൌതുകത്തോടെ കത്തുന്ന വിളക്കിനെ നോക്കി നില്‍ക്കുന്നതു്.
പ്രാര്‍ത്ഥനയുടെ നല്ല ചിത്രം.
കളറില്ലാത്ത പടം..!
ഈ ചിത്രങ്ങളൊക്കെ കാണുമ്പോളാണ് നാടിനെ എത്രമാത്രം മിസ്സ് ചെയ്യുന്നു എന്നറിയുന്നത്... ഒരുപാട് ഓർമ്മകൾ മനസ്സിലുണർത്തുന്ന ഒരു നല്ല ചിത്രം...
ഇതാണ് കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍തന്നെ എന്നു പറയുന്നത് :)
അമ്പലത്തില്‍പ്പോയാലും ബ്ലോഗ് എന്ന വിചാരമേയുള്ളൂ അല്ലേ ?
എന്തായാലും ഈ (നവ)രസങ്ങള്‍ നോമിനു നന്നേ ഇഷ്ടപ്പെട്ടു :)
"ഈ ഹരീഷിനെ വല്ല വിധേനയും ഈ നാട്ടില്‍ നിന്ന് കേട്ട് കേട്ടിക്കേണമേ..." എന്നാണ് ആ പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്നത്
നല്ല ചിത്രം ഹരീഷേ.. ഈ ബ്ലോഗിൽ വന്നതിൽ ഏറ്റവും മികച്ചതൊന്ന്.
പ്രവാസിയെ നൊസ്റ്റൽജിക്ക് ആക്കുന്ന ഒരു നല്ല ചിത്രം..
Post a Comment