ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
21 comments:
"ചങ്ങലയ്ക്കു വട്ടു പിടിച്ചു "
bandam bandanam
യുക്തമായ അടിക്കുറിപ്പുകൾ വരട്ടെ...
പിന്നെ വരാം...:):):)
അതങ്ങു മനസ്സിൽ വെച്ചേരു പഴയതു പോലെ ഇണങ്ങുന്ന ഒരു പേരു ഇതിനും നൽകി ഞങ്ങളെ രസിപ്പിക്കുക.
ഹോ അപ്പോ അറിഞ്ഞില്യോ ന്നാട്ടില്‍ കൊള്ളാവുന്ന സാധനങ്ങളൊക്കെ ഇപ്പോ ചങ്ങലക്കിട്ടു പൂട്ടിയിരിക്കല്യോ! കള്ളന്‍ കേറും! അതാ :)
വരട്ടു ചൊറി
..........യ്യോ.... ഞാനീ നാട്ടുകാരനല്ലേ...
ഹരീഷ് ഭായി... ചങ്ങല കൈയ്യേന്ന് അഴിഞ്ഞു വീണതാണോ :)
ചങ്ങലയുടെ ആത്മഗതം :വലയം പിടിക്കാന്‍ വരെ ഞാന്‍ വേണം..എന്താ ചെയ്ക...
“ വട്ടിനും ചങ്ങല “
പാവം വട്ട്...........
ചങ്ങലയ്ക്ക് വട്ടായാൽ വളയത്തിലിടാം എന്നല്ലേ !
സ്റ്റീറിംഗ് : ഒന്നുകില്‍ ഡ്രൈവറുടെ കാലേല്‍, അല്ലെങ്കില്‍ എന്റെ നെഞ്ചത്ത്.
സ്പീഡ് ഗവര്‍ണര്‍. മെയ്ഡ് ഇന്‍ കേരള (തൊടുപുഴ)
മിണ്ടാപ്രാണിയെ ചങ്ങലയ്ക്കിട്ടപ്പം കാര്യം മനസ്സിലായി ?
തൊടുപുഴ സ്റ്റൈല്‍.
വളയത്തിനും ചങ്ങലപ്പൂട്ട്. :)
വണ്ടിക്കും ഭ്രാന്തു പിടിച്ചൂ....!
പാവം എങ്ങനെ നടന്നത.........
വട്ടിന് വട്ടായാല്‍
എന്നെ ചങ്ങലക്കിട്ടതേതു വട്ടനാ!......
നല്ല മനുഷ്യന്മാര്‍ കൂടിയതു കാരണം,
എനിക്കും ഇപ്പൊ വട്ടായി......!!!!
Post a Comment