Thursday, January 28, 2010

തുഴഞ്ഞ് തുഴഞ്ഞ്..


ഞങ്ങൾ ലോകത്തിന്റെ മറുകരെയെത്തും..;
കാരണം ഭൂമി ഉരുണ്ടതാണല്ലോ..!!

23 comments:

ഹരീഷ് തൊടുപുഴ January 28, 2010 at 11:19 AM  

ബൂമി..:)

lekshmi. lachu January 28, 2010 at 11:57 AM  

മനോഹരം...

krish | കൃഷ് January 28, 2010 at 12:01 PM  

നീന്തിത്തുടിക്കുന്ന ‘യുവത്വം’.
നന്നായിട്ടുണ്ട്.

പ്രയാണ്‍ January 28, 2010 at 12:06 PM  

നല്ല വെള്ളം.........

രഞ്ജിത് വിശ്വം I ranji January 28, 2010 at 12:38 PM  

മഴയും പുഴയും നീന്തല്‍ക്കാരും സംഭവം ഗുമ്മായിട്ടുണ്ട് ഹരീഷ് ഭായ്

അഭി January 28, 2010 at 12:59 PM  

ആ വെള്ളത്തില്‍ ചാടാന്‍ തോന്നുന്നു

NISHAM ABDULMANAF January 28, 2010 at 1:12 PM  

nice man

ബിനോയ്//HariNav January 28, 2010 at 1:18 PM  

തൊടുപുഴയിലൊക്കെ സന്ധ്യകഴിഞ്ഞാല്‍ ഭൂമി "ഴ" ഷെയ്‌പ്പിലല്ലേ ഹരീഷേ :)
പടം നന്നായീട്ടാ :)

Appu Adyakshari January 28, 2010 at 1:35 PM  

നല്ലൊരു ഗ്രാമക്കാഴ്ച.

Prasanth Iranikulam January 28, 2010 at 1:56 PM  

നന്നായിരിക്കുന്നു ഹരീഷേട്ടാ..

Unknown January 28, 2010 at 2:29 PM  

കിടിലൻ കാഴ്ച്ച കൊതിയാവുന്നു ഒന്ന് നീന്തി തിമർക്കാൻ

പൈങ്ങോടന്‍ January 28, 2010 at 2:48 PM  

നല്ല പടം

നീന്തലു കണ്ടിട്ട് അവര്‍ അപ്പുറത്തെ കുടവിലേക്കാണെന്നാ തോന്നുന്നത് :)

കുഞ്ഞൻ January 28, 2010 at 3:00 PM  

in & out water....

രാമചന്ദ്രൻ വെട്ടിക്കാട്ട് January 28, 2010 at 3:21 PM  

അക്കരെയെത്തുമോ???

Typist | എഴുത്തുകാരി January 28, 2010 at 3:43 PM  

എത്തിയാല്‍ പറയാം എത്തി എന്നു്.

Seek My Face January 28, 2010 at 3:49 PM  

എടുത്തു ചാടാന്‍ തോന്നുന്നു ......നല്ല ചിത്രം .....

നാട്ടുകാരന്‍ January 28, 2010 at 4:04 PM  

ആദ്യം വിചാരിച്ചു കുളിക്കടവില്‍ ഫോട്ടോയെടുക്കാനിരുന്നത് (ബ്ലോഗിലിടാന്‍ മാത്രം)ആരെങ്കിലും കണ്ടിട്ട് നാഷണല്‍ ജിയോഗ്രഫിക്കാര്‍ക്കു പറ്റിയത് വരാതിരിക്കാന്‍ സ്വയം ചാടിയതാണെന്ന് :)

പിന്നീട് മനസ്സിലായി ഹരീഷ് ചാടിയാല്‍ മറുകരയല്ല ....പെട്ടിയിലാണ് എത്തുക എന്ന്. :)
അതുകൊണ്ട് “ഞങ്ങള്‍” എന്നതു തിരുത്തി അവര്‍ എന്നാക്കുക :)

Unknown January 28, 2010 at 5:53 PM  

very good

siva // ശിവ January 28, 2010 at 7:48 PM  

നല്ല കാഴ്ച!

Unknown January 29, 2010 at 12:44 AM  

കിടിലം ഹരീഷേ... അടിപൊളീയായിട്ടുണ്ട്...

Dethan Punalur January 29, 2010 at 12:03 PM  

കൊള്ളാം..! ഫുളള്‍ വെള്ളമല്ലേ ..? തുഴഞ്ഞ് തുഴഞ്ഞ് വല്ലാതെ കുഴഞ്ഞുകാണും..!

ചാർ‌വാകൻ‌ January 29, 2010 at 7:40 PM  

കണ്ടാല്‍‌ ഏതോ വല്യകാര്യമാന്നു തോന്നും .ഫോട്ടോറ്റ്രിക്കല്ലേ..?

Manikandan January 31, 2010 at 12:27 AM  

ഹരീഷേട്ടാ ഭൂമി ഉരുണ്ടതല്ലെ. അപ്പൊ മറുകരയില്ല. യാത്ര തുടങ്ങിയിടത്തുതന്നെ വീണ്ടും എത്താം :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP