Wednesday, December 30, 2009

സ്വാഗതം 2010 നു..


അങ്ങിനെ കാത്തിരുന്ന ഒരു പുതുവത്സരം കൂടി വരവായി..
തദവസരത്തിൽ.. ബൂലോകത്തെ എല്ലാ കൂട്ടുകാർക്കും..
പ്രസന്നമായ..
സന്തോഷഭരിതമായ..
ഒരു പുതുവർഷം ആശംസിക്കുന്നു..

42 comments:

Unknown December 30, 2009 at 1:26 PM  

നിങ്ങൾ ആളു പുലിയാണൂ മചാ...പുതു വത്സര ആശംസകൾ

Noushad December 30, 2009 at 1:39 PM  

Nice.. :)
Best wishes and Happy New Year.

സജി December 30, 2009 at 1:44 PM  

എന്താ കളറ്


പുതുവത്സരാശസംസകള്‍!

ramanika December 30, 2009 at 2:40 PM  

thanks & happy 2010!

വാഴക്കോടന്‍ ‍// vazhakodan December 30, 2009 at 2:55 PM  

എന്റേയും കുടുംബത്തിന്റേയും പുതു പുത്തന്‍ നവവത്സര ആശംസകള്‍ !

Typist | എഴുത്തുകാരി December 30, 2009 at 4:44 PM  

സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ 2010 ഉം വരും വര്‍ഷങ്ങളും.

lekshmi. lachu December 30, 2009 at 5:10 PM  

ഈ പുതുവര്‍ഷത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു..

kichu / കിച്ചു December 30, 2009 at 5:34 PM  

പ്രതീക്ഷയുടെ ഒരു പുതു വര്‍ഷം കൂടി...
നേരുന്നു.. എല്ലാ നന്മകളും...

ash December 30, 2009 at 5:35 PM  

വ്യത്യസ്തമായൊരു ചിത്രം... പുതുവത്സര ആശംസകള്‍

ചാണക്യന്‍ December 30, 2009 at 5:55 PM  

ചിത്രം സൂപ്പറായിട്ടുണ്ട് ഹരീഷെ....

പ്രതീക്ഷാ നിർഭരമായ പുതുവത്സരാശംസകൾ......

Unknown December 30, 2009 at 6:40 PM  

ആശംസകൾ
പുതുവത്സരാശംസകൾ
ആശംസകൾ

ജ്വാല December 30, 2009 at 7:17 PM  

നവവത്സരാശംസകള്‍ !

ബിന്ദു കെ പി December 30, 2009 at 7:18 PM  

പുതുവത്സരാശംസകൾ ഹരീഷ്...

Unknown December 30, 2009 at 7:53 PM  

ആശംസകള്‍

ഹരീഷ് തൊടുപുഴ December 30, 2009 at 8:00 PM  

ബിജു മോനേ..
നൌഷാദ്..
സജി അച്ചായോ..
രമണിക..
വാഴേ..
എഴുത്തുകാരിച്ചേച്ചി..
ലെച്ചൂസ്..
കിച്ചുവേച്ചി..
ആഷാ..
ചാണൂസ്..
പുള്ളിപ്പുലി..
ജ്വാല..
ബിന്ദുചേച്ചി..
ഏകലവ്യൻ..

ഏവർക്കും എന്റെ ഹൃദ്യമായ നവവത്സരാശംസകൾ നേരട്ടെ..

നന്ദിയോടെ..

saju john December 30, 2009 at 8:04 PM  

ഒരു സോയമ്പന്‍ നവവത്സാരാംശകള്‍ നേരുന്നു

അനില്‍@ബ്ലോഗ് // anil December 30, 2009 at 8:21 PM  

പുതുവത്സരം ഉരുണ്ടുകൂടി വരികയാണോ ഹരീഷെ?
സ്ട്രൊങ്ങായി സന്തോഷം തന്നെ പെയ്തു തിമര്‍ക്കട്ടെ.

പ്രയാണ്‍ December 30, 2009 at 8:31 PM  

വരും വര്‍ഷം സന്തോഷം നിറഞ്ഞതാവാന്‍ എല്ലാ നന്മകളും നേരുന്നു.............

മാണിക്യം December 30, 2009 at 9:31 PM  

2010നെ പ്രതീക്ഷയോടെ വരവേല്‍ക്കാം
പുതുവല്‍സരാശംസകള്‍!!

Manikandan December 30, 2009 at 11:37 PM  

ഹരീഷേട്ടനും കുടുംബത്തിനും ഐശ്വര്യസമ്പൂര്‍ണ്ണമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

വിനുവേട്ടന്‍ December 31, 2009 at 12:02 AM  

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

വീകെ December 31, 2009 at 1:46 AM  

പുതുവത്സരം പെയ്തു തീരട്ടേന്നാണൊ...!

സമാധാനത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും ഒരു പുതുവത്സരം ആശംസിക്കുന്നു...

SUNIL V S സുനിൽ വി എസ്‌ December 31, 2009 at 11:27 AM  

മനോഹരം നീലവാനവും, മേഘവും
ഹരിതചാരുത പകർന്ന മരങ്ങളും,
സുന്ദരം വർണ്ണശോഭിതം ഹരീഷെ,
നിനക്കു ഞാനെന്റെ ശുഭവത്സരം നേരുന്നു..!!

sahayathrikan December 31, 2009 at 11:38 AM  

എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

Unknown December 31, 2009 at 11:41 AM  

നന്മയും, ഐശ്വര്യവും നേർന്ന്കൊണ്ട്‌ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...

Areekkodan | അരീക്കോടന്‍ December 31, 2009 at 2:35 PM  

നല്ല ചിത്രം.പുതുവത്സരാശംസകള്‍ !!!

കുഞ്ഞൻ December 31, 2009 at 6:31 PM  

ഹരീഷ്ഭായിയ്ക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ..!

സന്തോഷവും മനസ്സമാധാനവും നിറഞ്ഞ ഒരു വർഷമായിരിക്കട്ടെ രണ്ടായിരത്തിപ്പത്ത്..!

Micky Mathew December 31, 2009 at 8:22 PM  

Happy New Year.......

ശ്രീക്കുട്ടൻ January 1, 2010 at 11:39 AM  

പുതുവത്സരാശംസകള്‍...

ഭൂതത്താന്‍ January 1, 2010 at 1:39 PM  

മനോഹര പച്ചപ്പ്‌ ..പുതു വര്ഷം പച്ചപ്പ്‌ നിറഞ്ഞതാകട്ടെ
പുവത്സര ഭൂതാശംസകള്‍...



http://bhoothakkannadi-bhoothakulathaan.blogspot.com/2009/12/blog-post_31.html

Mohanam January 1, 2010 at 3:38 PM  

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

നാട്ടുകാരന്‍ January 1, 2010 at 11:15 PM  

ഇവിടെപ്പറഞ്ഞാലേ തിരിച്ചൊരെണ്ണം കിട്ടുകയുള്ളൂ അല്ലേ?

എന്നാല്‍ നവവത്സരാഷംസകള്‍ :):)

കുക്കു.. January 2, 2010 at 1:39 AM  

hareesh chetta..happy new year
:)

Deepa Bijo Alexander January 2, 2010 at 2:19 PM  

നല്ല പടം.പുതുവല്‍സരാശംസകള്‍...!

നിരക്ഷരൻ January 2, 2010 at 2:28 PM  

പുതുവത്സരാശംസകള്‍ ഹരീഷേ

Aisha Noura /ലുലു January 2, 2010 at 10:25 PM  

നന്നായിട്ടുണ്ട്.

വിജയലക്ഷ്മി January 2, 2010 at 10:36 PM  

Nice one...nanmmakal niranja puthuvalsaraashamsakal!!!

ഹരീഷ് തൊടുപുഴ January 3, 2010 at 3:03 PM  

നട്ടപ്പിരാന്തൻ
അനിൽജി
പ്രയാൺ ചേച്ചി
മാണിക്യാമ്മ
മണികണ്ഠൻ
വിനുവേട്ടൻ
വി കെ
സുനിൾ പണിക്കെർ
തരവൻ
ജിമ്മി
അരീക്കോടൻ
കുഞ്ഞേട്ടാ
മിക്കീസ്
അനോണിമാഷ്
ഭൂതത്താൻ
മോഹനം
നാട്ടുകാരൻ
കുക്കു
സോണ
ദീപ
നീരു ചേട്ടാ
ഐഷാ മോളേ
വിജയലക്ഷ്മിയമ്മേ

ഏവർക്കും എന്റെ ഹൃദ്യമായ പുതുവത്സരാശംസകൾ നേരുന്നു..

പകല്‍കിനാവന്‍ | daYdreaMer January 4, 2010 at 8:24 PM  

പുതുവത്സരാശംസകൾ

Appu Adyakshari January 6, 2010 at 7:58 AM  

(വൈകിയ) പുതുവസ്തരാശംസകൾ!!

khader patteppadam January 6, 2010 at 8:52 PM  

പുതുവല്‍സരം ചിത്രംപോലെ ശാലീനമാകട്ടെ!.

Manoraj January 9, 2010 at 12:42 PM  

പുതുവത്സരാശസംസകള്‍!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP