ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
25 comments:
(((ഠേ)))
തേങ്ങ എന്റെ വക
ആകാശ കളർ സൂപ്പർ
ഇവിടെ നല്ല തണുപ്പാണ്........... ഇതു കണ്ടപ്പോള്‍ തണുപ്പു ഒന്നു കൂടി കൂടി..........
നീല മേഘങ്ങളെ നിങ്ങള്ക്കിതെങ്ങിനെ നേടാന് കഴിഞ്ഞിന്നീ നീല വര്ണ്ണം...മനോഹരം...
സുന്ദരം..!
നല്ല സീനറി.
വളരെ മനോഹരമായിരിക്കുന്നു
ഇതാണ് സീനറി.
നുമ്മടെ പെരുവന്താനം. ഹോ.. മനോഹരം തന്നെ..
മനോഹരം!
marvelous..
സുന്ദരം..!
ഹരീഷ് കൊള്ളാം... ഇപ്പോൾ അടിപൊളി കാലാവസ്ത്ഥ ആണല്ലോ അവിടെ... ആകാശത്തിന്റെ കളർ കിടു ആയിട്ടുണ്ട്...
കൊള്ളാം ഹരീഷേ, പക്ഷേ ആ ആകാശത്തിന്റെ നിറത്തിനൊർ അസ്വാഭാവികതയില്ലേ.
ചിത്രം പെരുവന്താനത്തിനൊപ്പം സുന്ദരം....
മലയെ തൊടുന്ന മേഘങ്ങള്‍ മനോഹരം!
manoharam..
:)
അപ്പു, ആകാശത്തിന്റെ കളറിനു ഒരസ്വാഭാവികതയും ഇല്ല. ഞാന്‍ സാക്ഷി.
സത്യം തന്നെ. എത്ര കണ്ടാലും മതി വരാത്ത ചിത്രങ്ങളും :)
ഒന്ന് പോ എന്റെ അപ്പൂ. ഞാനും സാക്ഷി :)
super hareeshettaa supper
അടിപൊളി
കൊട് കൈ
ഹരീഷേ, പുലിയുടെ പടമെവിടെ? :)
മലകള്‍ പുഴകള്‍ പൂവനങ്ങള്‍ ഭൂമിക്കുകിട്ടിയ സ്ത്രീധനങ്ങള്‍
സന്ധ്യകള്‍ മന്ദാര,,,,,,,,,,,,
മനോഹരം :)
നല്ല contrast,
നല്ല ചിത്രം.
ഈ പച്ച കമ്പിളി പുതച്ചുറങ്ങുന്ന മഞ്ഞുമൂടിയ മലകളും, മേഘാവൃതമായ നീലാകാശവും എന്നും കാണാൻ ഭാഗ്യം ഉണ്ടായിരുന്നു് എങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണു്.
ഞാൻ എന്നും കാണുന്ന നിലാകാശം ഇതാണു്
:)
Post a Comment