ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
33 comments:
കൃസ്തുമസ്സ് സ്പെഷിയല്‍...
ഹ ഹ ഹ ഹ
ഇതാ പറയുന്നെ ഗടുവയെ പിടിച്ച ഗിടുവ :)
ഫാറ്റ് മാാാാാാാാന്‍..
ക്യാ ഹോഗയാ
മൂവാറ്റുപുഴമീറ്റ് കഴിഞ്ഞപ്പൊ ആവനാഴി-മാവേലികേരളത്തിന്റെ സ്പെഷ്യല്‍ഇസ്രായേലിസംഭാരംകുടിയില്‍ 12:5 ഗ്ലാസ്സ് കണക്കിന് സിദ്ദാണി അവന്റെ അച്ഛനെ മലര്‍ത്തിയടിച്ചു.
വരാനിരിക്കുന്ന ദുരന്തം ശരിക്കും പോട്ടം പിടിച്ചിട്ടുണ്ട്, ഹരീഷെ :)
ചെക്കന്‍ മടുത്തിട്ടില്ല.. അവന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടേയ്ള്ളൂ...
നല്ല പടം.
കാര്‍ട്ടൂണിസ്റ്റിന്റെ ദൈന്യത ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു.
ക്രിസ്തുമസ് ആശംസകള്‍
Ithu kalakkeettaa. Koottathil sajeevettante abhipraayam koodiyundenkil aayappo poornamaayi!!!
ഹിഹിഹിഹിഹിഹിഹിഹിഹി......
സ്പെഷ്യൽ കലക്കി...നന്ദി ഹരീഷ്...
കാർട്ടു വന്നൂ കള്ളനെപ്പോലെ !!
പാവം ആ ഇരിപ്പ്കണ്ടിട്ട് സങ്കടം തോന്നണു.എന്തെങ്കിലും അല്പം കൂടെ കഴിക്കാൻ കൊടുക്കാരുന്നില്ലേ പാവത്തിനൂ ?
നല്ല പടം ഹരീഷ്
ആവനാഴി മാവേലി കേരളം മീറ്റിൽ പങ്കെടുത്ത മറ്റുള്ളവരുടെ പോട്ടങ്ങൾ എപ്പോഴാ വരുന്നത് ?????
ഒരു ക്രിസ്തുമസ് പാപ്പ ആവാനുള്ള ലുക്ക് ഒക്കെ ഒണ്ട് കേട്ടോ
“ത്യക്ത്യേന ഭുജ്യതേ”-- എന്നു ഉപനിഷദ് വാക്യം!.
വെറുത്തുകൊണ്ട് ഭക്ഷിക്കുക എന്നു സാരം..
എന്നു ചെയ്യാം.. കാര്‍ട്ടൂണിസ്റ്റിനെ മഹാമുനികള്‍ മനസില്‍ കണ്ട് എഴുതിയ സൂകതം തന്നെ...
അജ ഗജാന്തരം എന്ന തലക്കെട്ടായിരിക്കും കൂടുതൽ ഉചിതം എന്നാലും സജീവേട്ടന്റെ ഒരു പോസ്സെ...സൂപ്പർ
ഉവ്വുവ്വേ...
ഫ്രണ്ടില്‍ കാമറയും പിടിച്ചിരിക്കുന്ന ആളുടെ പ്ലേറ്റിലിറ്രിക്കുന്ന ബിരിയാണിയിലേക്കാ നോട്ടം.. :-)
ഹാപ്പി ക്രിസ്തുമസ്...
ആ ജനലിനപ്പുറമുള്ള കാഴ്ച മനോഹരം
അതിനിപ്പുറമുള്ള കാഴ്ച..ഹോ കഷ്ടം :))
ആഹ...എന്താ ആ നോട്ടം!!
ഹാപ്പി ക്രിസ്മസ് ഹരീഷ് ഭായ് !!
ഗഹനമായ എന്തോ ചിന്തയിലാണല്ലോ സജീവേട്ടാ...?
haha..
asamsakal.:)
ഹാ! ഇതെന്തു പറ്റി സജീവേ!ചെറായിയിൽ ഒരു പകൽ മുഴുവൻ ചിരിച്ച മുഖമല്ലേ ഞാൻ കണ്ടിട്ടുള്ളൂ,വലിയ ഗൗരവമുള്ള ഏതോ കാര്യമാണോ? ഹരീഷേ, പടം കലക്കി.
ഹാ! ഇതെന്തു പറ്റി സജീവേ!ചെറായിയിൽ ഒരു പകൽ മുഴുവൻ ചിരിച്ച മുഖമല്ലേ ഞാൻ കണ്ടിട്ടുള്ളൂ,വലിയ ഗൗരവമുള്ള ഏതോ കാര്യമാണോ? ഹരീഷേ, പടം കലക്കി.
സജീവേട്ടന്റെ മുഖഭാവം ഇഷ്ടപ്പെട്ടു. പിന്നെ ഹരീഷേട്ടാ ആ വിശേഷണം എന്താ? മനഃപൂര്‍വ്വം മറിച്ചിട്ടതാണോ?
ബിവറേജസ്സിനു 28% വില്പനവര്‍ധന എന്നു കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇങ്ങനെ എന്തെങ്കിലും പ്രതീക്ഷിച്ചു.
എന്നാലും ആ മുഖത്തെ ദൈന്യത....ഹോ....സഹിക്കാന്‍ പറ്റണില്ല !
ഇതിനുമുന്‍പ് ഇങ്ങനെ വിശപ്പിന്റെ തീക്ഷ്ണത പ്രതിഫലിപ്പിക്കുന്ന ഒരു പോട്ടം കണ്ടിട്ടുള്ളത് സോമാലിയായിലെ കുട്ടികളുടേതാണ് !
അടിപൊളി പടം!
നല്ല ഭാവാഭിനയം, മോഡല്‍സിന്റെ !
ഏതോ ഒരു ‘ശങ്ക’ ആ മുഖത്ത് നിഴലിക്കുന്നുണ്ടല്ലോ, കാര്‍ട്ടൂ...
:)
കൊള്ളാല്ലോ .....സജീവേട്ടാ..ബി കെയര്‍ ഫുള്‍
അബാഹുജാനു ?
അതോ ആജാന ബാഹുവോ ? (മനപ്പൂര്‍വ്വം തെറ്റിച്ചതാവും അല്ലെ )
എന്തായാലും ഉദ്ദേശിച്ചത് മനസ്സിലായി ..അത് മതിയല്ലോ ഇല്ലേ ..
സജ്ജീവ് ഭായ്.... ഞാന്‍ എന്താ ഇപ്പൊ പറയുക... :)
ഹി ഹി ഹി
സജ്ജീവേട്ടനെ വെറുതേ വിടാന്‍ ഒരുദ്ദേശവുമില്ല അല്ലെ :)
ജൂനിയർ സജ്ജീവ്..എന്താ ഒരു സാമ്യത..ഇതാ പറയണത് മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലാന്ന്...
പാവം..!
നല്ല വിശപ്പു കാണും...!!
എന്തെങ്കിലും കൊടുത്തിട്ടെടുക്കായിരുന്നില്ലെ ഹരീഷേട്ടാ...!!!
പുതുവത്സരാശംസകൾ...
നവവത്സരാശംസകള്‍
ഇതെപ്പോ എടുത്തൂ ?
its super
Post a Comment