Saturday, December 12, 2009

കാത്തിരിപ്പ്...!!


കാത്തിരിപ്പ്..!!

28 comments:

ഹരീഷ് തൊടുപുഴ December 12, 2009 at 8:27 PM  

വീണ്ടും W35

Dethan Punalur December 12, 2009 at 8:49 PM  

കാത്തിരിപ്പല്ല... കയറിയവര്‍ അകത്തിരിപ്പാ...!!

ശ്രീ December 12, 2009 at 9:04 PM  

ശ്ശെടാ... അവന്മാരെയും വെറുതേ വിടില്ല്ലല്ലേ?

ജോ l JOE December 12, 2009 at 9:44 PM  

എന്നാലും എന്റെ ഹരീഷേ, :)
ക്യൂവില്‍ എത്രാമതായിരുന്നു ഹരീഷിന്റെ സ്ഥാനം......

കുമാരന്‍ | kumaran December 12, 2009 at 10:32 PM  

ഇതു ചേട്ടന്റെ ടീം തന്നെയാ..

ഗുപ്തന്‍ December 12, 2009 at 10:53 PM  

ഹഹഹഹഹഹഹ.. ഇതു കടുംകൈ ആയിപ്പോയി. ആ ചേട്ടന്മാരുടെ മുഖഭാവം നോക്കിക്കേ. :))))

അച്ചു December 12, 2009 at 11:05 PM  

ivarem veruthe vitaruth...:D

അനില്‍@ബ്ലൊഗ് December 12, 2009 at 11:37 PM  

ഹ ഹ ഹ!!
കൊള്ളാം, നല്ല സെന്‍സ്.

Jayesh / ജ യേ ഷ് December 13, 2009 at 12:05 AM  

ee nilkunnavaril bloggermar undenkil mashinte karyam kattappoka...::)

വേണു venu December 13, 2009 at 12:40 AM  

അടുത്ത ബസ്സ് വരുന്നതും കാത്ത് നില്‍ക്കുന്നവരുടെ പുറകിലെ ബോര്‍ഡ് വായിച്ച് തെറ്റിദ്ധാരണ.:)

കുതിരവട്ടന്‍ :: kuthiravattan December 13, 2009 at 12:45 AM  

:-)

വീ കെ December 13, 2009 at 1:30 AM  

ഹരീഷേട്ടാ...
ശബരിമലക്കു പോയിരുന്നൂല്ലേ...?

ബിലാത്തിപട്ടണം / Bilatthipattanam December 13, 2009 at 3:37 AM  

കാത്തിരിപ്പല്ല കേട്ടൊ ഹരീഷേ, മുമ്പേപോയവനെ പ്രാകികൊണ്ടുള്ള കാത്ത്..നിൽ‌പ്പ് !

കുഞ്ഞൻ December 13, 2009 at 9:49 AM  

ഭായ്..

ഇത് കാത്തു നില്പല്ലെ..?

ഊഴം എന്നായാലും ടങ് ടാടാങ്..!

പുള്ളി പുലി December 13, 2009 at 10:20 AM  

മുഖ ഭാവം നന്നേ രസിച്ചു. പ്രത്യാകിച്ച് ആ കാക്കി ഇട്ട കാർണോർടെ

വാഴക്കോടന്‍ ‍// vazhakodan December 13, 2009 at 11:15 AM  

തമിഴില്‍ കുളിമുറി എന്ന് എഴുതാത്തത് അവര്‍ കുളിക്കാറില്ല എന്ന തിരിച്ചറിവാണോ? അതോ ......:)

ബിനോയ്//HariNav December 13, 2009 at 1:11 PM  

ഹരീഷേ അടുത്ത ഘട്ടം ക്യാമറയിലാക്കിയില്ല എന്ന് വിശ്വസിക്കുന്നു. :)))

chithrakaran:ചിത്രകാരന്‍ December 13, 2009 at 6:50 PM  

ഹഹഹ....
ഫ്ലെക്സ് ബോര്‍ഡിന്റെ വലിപ്പത്തിന് ആനുപാതികമായ സൌകര്യം ഇല്ലെന്നര്‍ത്ഥം !!!
ഈ സന്ദര്‍ഭത്തിന്റെ സൌന്ദര്യം തിരിച്ചറിഞ്ഞ
രസികത്വത്തിന് അഭിനന്ദനങ്ങള്‍ !!!

പ്രയാണ്‍ December 13, 2009 at 8:48 PM  

ഇതു കലക്കി ഹരീഷെ ....അവര്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.....:)

ഭൂതത്താന്‍ December 14, 2009 at 1:49 AM  

മര്യാദക്ക് ഒന്നിനും ..രണ്ടിനും പോകാന്‍ സമ്മതിക്കല്ലേ മാഷേ ....ഹ ഹ ..കൊള്ളാം കാത്തിരിപ്പ്

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Typist | എഴുത്തുകാരി December 14, 2009 at 11:04 AM  

ബോര്‍ഡ് ആരും കാണാതെ പോവില്ല. അത്രയും വലിപ്പമുണ്ട്. പക്ഷേ ആ വലിപ്പം എണ്ണത്തിലുണ്ടാവില്ല. അതുകൊണ്ടല്ലേ ഇത്രയും പേര്‍ കാത്തുനില്‍ക്കുന്നതു്.

ശ്രദ്ധേയന്‍ December 14, 2009 at 9:21 PM  

'സപ്ത'രസങ്ങളില്‍ ഒന്ന് കാണാന്‍ പറ്റിയില്ലല്ലോ ഹരീഷേട്ടാ... ഹ ഹ ഹ...

Gopakumar V S (ഗോപന്‍ ) December 15, 2009 at 1:41 PM  

കാത്തു നിൽപ്പ്....കലക്കി...

syam December 15, 2009 at 2:48 PM  

hahha....

മോഹനം December 15, 2009 at 11:33 PM  

നാറ്റിച്ചേ അടങ്ങൂ അല്ലേ...? ഹും.

Jimmy December 17, 2009 at 9:50 AM  

ഹ..ഹ..ഹ.. കലക്കി മറിച്ചു...

പ്രവീണ്‍ വട്ടപ്പറമ്പത്ത് December 17, 2009 at 1:56 PM  

ഹഹ

MANIKANDAN [ മണികണ്ഠന്‍‌ ] December 24, 2009 at 12:09 AM  

ഈ ക്യാമറക്കണ്ണുകള്‍ ചെന്നെത്താത്ത സ്ഥലും വല്ലതും ബാക്കിയുണ്ടോ :)

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP