Monday, December 7, 2009

നൊസ്റ്റാള്‍ജിയ


മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി..
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍..
കാറ്റാലെ നിന്‍ ഈറന്‍മുടീ..
ചേരുന്നിതെന്‍ മേലാകവേ..
നീളുന്നൊരീ മണ്‍പാതയില്‍..
തോളോടുതോള്‍ പോയീലയോ..

55 comments:

aneeshans December 7, 2009 at 12:07 PM  

ha !

nimishangal December 7, 2009 at 12:20 PM  

aa earan mudiyum thulasi kathirum evide poyi?..

രഞ്ജിത് വിശ്വം I ranji December 7, 2009 at 12:35 PM  

പുളിയിലക്കരയോലും പുടവ ചുറ്റീ
കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി..
ഹരീഷ് ഭായ്..
എന്താ പറയുക... ഗംഭീരം..

കണാദന്‍ December 7, 2009 at 1:46 PM  

ആ ക്യാമറക്ക്‌ പിന്നിലെ ഭാവന നന്നായിട്ടുണ്ട്‌. ചിത്രവും അതേപോലെ

siva // ശിവ December 7, 2009 at 1:53 PM  

വളരെ മനോഹരം.....

നാടകക്കാരന്‍ December 7, 2009 at 2:35 PM  

kanta penpillerudeyokke pirake pooyi thallu medikkaruthee

ബിനോയ്//HariNav December 7, 2009 at 2:40 PM  

ഹരീഷേ.......... എന്നെയങ്ങ് കൊല്ല് :))))

നാട്ടുകാരന്‍ December 7, 2009 at 2:57 PM  

ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ...
ഒരു പുഷ്പം മാത്രം....ഒരു പുഷ്പം മാത്രം....
(ബാക്കി ഞാൻ പറയുന്നില്ല :))

ഹരീഷേ ഈ കൊലച്ചതി വേണ്ടായിരുന്നു :)
കഷ്ടപ്പെട്ട് മറന്നതൊക്കെ ഓർമ്മിപ്പിക്കുന്ന ദുഷ്ടാ..... നീ അനുഭവിക്കും :)

lekshmi. lachu December 7, 2009 at 3:03 PM  

ആ ക്യാമറക്ക്‌ പിന്നിലെ ഭാവന നന്നായിട്ടുണ്ട്‌.വളരെ മനോഹരം.....

പകല്‍കിനാവന്‍ | daYdreaMer December 7, 2009 at 3:05 PM  

മികച്ചത്...! നിന്റെ ചിത്രങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത്..

ശ്രീലാല്‍ December 7, 2009 at 3:12 PM  

loved it !

NANZ December 7, 2009 at 3:17 PM  

ഹാ . കൊള്ളാമല്ലോ ഹരീഷ് ഭായ് :)

Appu Adyakshari December 7, 2009 at 3:43 PM  

കൊള്ളാം ഹരീഷേ... കൊടുകൈ.
(പക്ഷേ ഇതു വഴിയാണെന്നു തോന്നിയില്ല കേട്ടോ.. കുശുമ്പ്)

jayanEvoor December 7, 2009 at 3:45 PM  

Beautiful... nostalgic!
Salute the romantic heart behind it!

Easily the best among hareesh's snaps!

jayanEvoor December 7, 2009 at 3:45 PM  

Beautiful... nostalgic!
Salute the romantic heart behind it!

Easily the best among hareesh's snaps!

സുനിൽ കൃഷ്ണൻ(Sunil Krishnan) December 7, 2009 at 4:01 PM  

ഹരീഷ്,
ഇതു ഹരീഷ് ഇട്ട നല്ല ഫോട്ടോകളില്‍ ഒന്നാണു...വളരെ ഭംഗിയായിട്ടുണ്ട്...

ആശംസകള്‍!

സജി December 7, 2009 at 4:04 PM  

ഉം. ഉം. പഞ്ചാര ഹരീഷേ..........

വേണ്ട വേണ്ട......

Unknown December 7, 2009 at 4:40 PM  

മനോഹരം അണ്ണാ അത്യുഗ്രൻ പടം

വിനയന്‍ December 7, 2009 at 5:02 PM  

നന്നായിട്ടുണ്ട്... ഇഷ്ടായി!

വാഴക്കോടന്‍ ‍// vazhakodan December 7, 2009 at 5:02 PM  

കാലാ.....................
അടിപൊളി!

Unknown December 7, 2009 at 5:21 PM  

ഹരീഷേ.... :)

Sandeepkalapurakkal December 7, 2009 at 5:22 PM  

വളരെ ഇഷ്ടപ്പെട്ടു

കുഞ്ഞൻ December 7, 2009 at 6:03 PM  

വളരെ കലാപരം ഹരീഷ് ജീ..

ഇതിനുവേണ്ടി എത്ര നേരം ആ പൊന്തക്കാടുകൾക്കിടയിലിരുന്നു..? ദൈവമെ അവരെങ്ങാനും കാണുകയൊ അല്ലെങ്കിൽ തെറ്റായി ചിന്തിക്കുകയൊ ചെയ്തിരുന്നെങ്കിൽ..ഇപ്പോൾ ഞാൻ ചിന്തിക്കുന്നതുപോലെ...

ആ ചെറിയ ഭാഗത്തിന്റെ മുഴുവനും എവിടെ, ഇല്ലെങ്കിലും ആ പിച്ചിപ്പൂ ചൂടിപ്പോകുന്ന മലയാളി മങ്കയെ കാണാൻ പറ്റുന്നുണ്ട്.

വിജയലക്ഷ്മി December 7, 2009 at 6:44 PM  

kollaam Hareesh photo . camera kannukal oppiyeduthhathu....

Prasanth Iranikulam December 7, 2009 at 7:34 PM  

ഹരീഷേട്ടാ,കുറച്ചു മുന്‍പ് പെയ്ത മഴയില്‍ നനഞുകിടക്കുന്ന ആ തൊടിയിലേക്ക് ഏതോ ഓണക്കാലത്ത് പൂക്കള്‍ പറിക്കാന്‍ പോയ പോലെ ഒരു ഫീല്‍.നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍!

ശ്രദ്ധേയന്‍ | shradheyan December 7, 2009 at 8:10 PM  

വാഹ്...

പാവത്താൻ December 7, 2009 at 8:15 PM  

കസവുമുണ്ടും സ്വര്‍ണ്ണക്കൊലുസും......
നിന്‍ പാദം ചുംബിച്ചുറങ്ങുന്ന കാഞ്ചന -
പാദസരമായ് ജനിക്കുവാന്‍ മോഹം....

Unknown December 7, 2009 at 11:11 PM  

ഗംഭീരം.. ഹരീഷ് ഭായ്...

Anil cheleri kumaran December 7, 2009 at 11:16 PM  

സ്വര്‍ണ്ണ നൂപുര നര്‍ത്തകീ.........


മനോഹരം. ഹരീഷ്ജി..

ത്രിശ്ശൂക്കാരന്‍ December 8, 2009 at 1:33 AM  

നന്നായി

പാഞ്ചാലി December 8, 2009 at 6:03 AM  

:)

the man to walk with December 8, 2009 at 5:05 PM  

ishtaayi

kichu / കിച്ചു December 8, 2009 at 5:55 PM  

hareeshe..

manju kanenta:)

mm mm nadakkatte nadakkatte :)

Unknown December 8, 2009 at 6:11 PM  

എത്ര മനോഹരം നന്നായിരിക്കുന്നു

പൈങ്ങോടന്‍ December 8, 2009 at 9:52 PM  

തികച്ചും വ്യത്യസ്തമായ ഒരു സബ്ജക്റ്റ് കണ്ടുപിടിച്ചതിനു കൊടു കൈ മാഷേ!

ഭൂതത്താന്‍ December 8, 2009 at 10:26 PM  

പ്രേമ പൂരിതം ....ഒരു ഒന്നൊന്നര നോസ്ടാല്ജിയ



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Typist | എഴുത്തുകാരി December 8, 2009 at 10:38 PM  

അടിപൊളി. എത്ര നേരം കാത്തിരുന്നു ഇതൊന്നു കിട്ടാന്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ December 9, 2009 at 2:46 AM  

പുറകീ നടത്തം നിർത്തീല്ല ല്ലേ :):)

Areekkodan | അരീക്കോടന്‍ December 9, 2009 at 11:09 AM  

കാലില്‍ ചെരുപ്പില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട് അല്ലേ?

Akbar December 9, 2009 at 12:51 PM  

രസിച്ചു. നല്ല ഭാവന. അരീകോട് മാഷ്‌ പറഞ്ഞപോലെ ചെരിപ്പില്ലെന്നു ഉറപ്പിലാണ് ക്ലിക്കിയത് അല്ലെ.


നമ്മുടെ സ്വന്തം മുരളീധരന്‍
http://chaliyaarpuzha.blogspot.com/

Kunjipenne - കുഞ്ഞിപെണ്ണ് December 9, 2009 at 5:42 PM  

പിന്നല്ല..............

Micky Mathew December 9, 2009 at 9:13 PM  

ഹരീഷേ.... വളരെ മനോഹരം

Rani Ajay December 10, 2009 at 1:44 AM  

കൊച്ചു ഗള്ളന്‍ ....ആരാണാവോ ഈ സുന്ദര പാദത്തിന്റെ ഉടമ ???
അതേ ഒരു ഓണക്കാലം ഫീല്‍ ചെയ്യുന്നു വളരെ നന്നായിട്ടുണ്ട്
പാവത്താനെ വേണ്ട വേണ്ട :)

ഹരീഷ് തൊടുപുഴ December 10, 2009 at 7:35 AM  

നൊമാദ്
നിമിഷങ്ങള്‍
കണാദന്‍
ശിവ
നാടകക്കാരന്‍
ബിനോയ് മാഷ്
നാട്ടുകാരന്‍
ലക്ഷ്മി
പകല്‍
ശ്രീലാല്‍
നാന്‍സ്
അപ്പുവേട്ടന്‍
ജയന്‍ ചേട്ടന്‍
സുനിലേട്ടന്‍
സജി അച്ചായന്‍
പുള്ളിപ്പുലി
വിനയന്‍
വാഴക്കോടന്‍
ഏകലവ്യന്‍
സന്ദീപ്
കുഞ്ഞേട്ടന്‍
വിജയലക്ഷ്മിയമ്മേ
പ്രശാന്ത്
ശ്രദ്ധേയന്‍
പാവത്തന്‍ മാഷ്
ജിമ്മി
കുമാരന്‍
ത്രിശ്ശൂക്കാരന്‍
പാഞ്ചാലി
the man to walk with
കിച്ചുവേച്ചി
അനൂപ്
പൈങ്ങോടന്‍
ഭൂതത്താന്‍
എഴുത്തുകാരിചേച്ചി
പ്രിയ
അരീക്കോടന്‍ മാഷ്
അക്ബര്‍
കുഞ്ഞിപെണ്ണു
മിക്കി
റാണി...


എല്ലാവര്‍ക്കും നന്ദി..

ശ്രീ December 10, 2009 at 7:50 AM  

ചിത്രത്തിനു ചേരുന്ന തലക്കെട്ട്...

ജിജ സുബ്രഹ്മണ്യൻ December 10, 2009 at 7:37 PM  

പ്രിയ ഭാര്യേടെ പടം എടുത്ത് പോസ്റ്റാക്കി ഇട്ടു അല്ലേ ??? എന്തായാലും ആ കൊലുസ് നല്ല ഭംഗി

ഈ ബ്ലോഗ് ഇപ്പോ എന്തൊരു ഭംഗിയാ കാണാൻ.ഇഷ്ടമായി.

ആഭ മുരളീധരന്‍ December 11, 2009 at 1:10 PM  

നല്ല രസോള്ള പടം

OpenThoughts December 12, 2009 at 4:14 PM  

നൊസ്റ്റാള്‍ജിയ ..!!!
അന്യം നിന്ന് പോകുന്ന കാഴ്ചയും ..

സസ്നേഹം,
ഓപന്‍ തോട്സ്

പ്രേം I prem December 12, 2009 at 4:36 PM  

കിടിലന്‍ ഫോട്ടോ, സ്വന്തം പറമ്പിലെ വഴിതന്നെയാണോ ? നല്ല ക്ലാരിറ്റിയുണ്ട് ? അത്യുഗ്രന്‍ എന്നുപറയാം

Noushad Vadakkel December 12, 2009 at 6:34 PM  

HELLO HAREESH NICE BLOG .ME TO AT THODUPUZHA.( EDAVETTY)PLS VISIT MY TIME PASS BLOG http://mobilebloges.blogspot.com
VEENDUM KANAMENNA PRATHEEKSHAYODE,
NOUSHAD VADAKKEL
chipedavetty @yahoo.com

ഹരീഷ് തൊടുപുഴ December 12, 2009 at 8:15 PM  

@ നൌഷാദ്.. ഇടവെട്ടി..

എന്നെ എത്രയും വേഗം ബന്ധപ്പെടൂ..
9447302370..
അല്ലെങ്കിൽ..
പൂജാ ഡെക്കറേഷൻസ്..
ആദം സ്റ്റാർ..

ഓക്കേ..

Muralee Mukundan , ബിലാത്തിപട്ടണം December 13, 2009 at 3:47 AM  

പതറാതെ പതിയെ പതിപ്പിച്ചല്ലോ നിൻ ക്യാമറയിലീ-
പാദവുമാപൊൻ പാദസരങ്ങളും ഒളിഞ്ഞിരുന്നാപാതയിൽ...

കലക്കീണ്ട് ഹരീഷ്.

Manikandan December 24, 2009 at 12:07 AM  

ഹരീഷേട്ടാ ഒന്നും പറയാനില്ല. അത്രയും വൈകിപ്പോയി :)

sha January 1, 2010 at 6:01 PM  

കസവ് സാരിയും ,തങ്ക കൊലുസും, പച്ചപ്പും ഓര്‍മമയില്‍ എവിടെയോ മിന്നി മറയുന്നു...
മനോഹരം..

Unknown February 16, 2010 at 8:05 PM  

പഴയത് പലതും ഓര്‍മ വരുന്നു..
കൊള്ളാം..നല്ല ഷോട്ട്..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP