കണ്ടിട്ടുതന്നെ കുളിരുന്നു... ഇങ്ങനെ കൊതിപ്പിക്കാതെ മഷേ... അടിപോളി പടം കൊണ്ട് സിക്സറടിച്ചാണല്ലോ സ്വെഞ്ചറി... അങ്ങനെ ഈ വർഷത്തെ മാൻ ഓഫ് ദ മാച്ച് തൊടുപുഴയുടെ സെവാഗ്... എല്ലാ വിധ ആശം സകളും...
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
50 comments:
ഈ വര്‍ഷത്തെ നൂറാം പോസ്റ്റ്..
ഹരീഷ്,
അടിപോളി പടം!
അപ്പോള്‍ സെഞ്ച്വറി അടിച്ചു അല്ലേ?
അഭിനന്ദനങ്ങള്‍!
നന്നായിട്ടുണ്ട് മാഷേ, അഭിനന്ദനങ്ങള്‍
ആഹാ! നല്ല ഫീൽ!
നൂറാം പോസ്റ്റ് കലക്കി...ആശംസകൾ
നൂറാം പോസ്റ്റ് കിടിലന്‍!!!
പുലര്‍വേള മനോഹരം...
കണ്ടിട്ടുതന്നെ കുളിരുന്നു... ഇങ്ങനെ കൊതിപ്പിക്കാതെ മഷേ...
അടിപോളി പടം കൊണ്ട് സിക്സറടിച്ചാണല്ലോ സ്വെഞ്ചറി...
അങ്ങനെ ഈ വർഷത്തെ മാൻ ഓഫ് ദ മാച്ച് തൊടുപുഴയുടെ സെവാഗ്...
എല്ലാ വിധ ആശം സകളും...
വെളിച്ചത്തിന്‍റെ വിരലുകള്‍ മണ്ണിനെ തൊട്ടുണര്‍ത്താനെത്തുമ്പോള്‍....! നല്ല ചിത്രം.
കിളികള്‍ ഉണരും പുലര്‍വേളയില്‍
വന്ദ്യകള്‍ കീര്ത്തിച്ചു പാടുന്നു.... കേട്ടു ഉണരുന്നുഞാന്‍.......
നൂറിന്റെ ഈ പുലരിക്കു ഹൃദയം തൊട്ട ആശംസകള്‍
ആശംസകള്‍ ഹരീഷ്.............ഇനിയുമൊരുപാടൊരുപാട് പോസ്റ്റുകള്‍ വരട്ടെ.
Lovely shot!
നൂറാം പോസ്റ്റ് മനോഹരം ആശംസകള്‍
മനോഹര ചിത്രം
ചിത്രം ഗംഭീരം. അടുത്ത വര്‍ഷം ഇതിനെ വെട്ടിക്കണം. ആശംസകള്‍.
Amazing shot . the rays of light and the tone gives the real chilled morning effect... blessed to have 100 posts.. great work..
യ്യോ!! സൂപ്പർ!!!
കൊതിയാവുന്നല്ലോ കണ്ടിട്ട് :)
ഈ വക പുലർകാലങ്ങൾ കണ്ടിട്ട്
കാലമെത്രയായി...
കൊതിപ്പിക്കുന്ന ചിത്രം...
മനസ്സിനെ പിടിച്ചു നിറുത്തുന്നു....
ആശംസകൾ..
ഹരീഷേ,
എനിക്കു അസൂയയാണു..ഇതെങ്ങനെയാ ഇത്ര മനോഹരമായി ഫോട്ടോ എടുക്കുന്നത്?
ഹോ..നാട്ടില്‍ വന്നതു പോലെ തോന്നി..ഇങ്ങനെ ഒരു പ്രഭാതം കണ്ടിട്ട് എത്രനാളായി !
ആശംസകള്‍!
“ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി
തുഷാരബിന്ദുവിന്‍ വദനം ചുവന്നു
പകലിന്‍ മാറില്‍ ദിനകരകരങ്ങള്‍
പവിഴമാലികകള്‍ അണിഞ്ഞു...”
നൂറാം പോസ്റ്റിനഭിനന്ദനങ്ങള്‍!
നല്ല ഫീല്‍ തരുന്ന ചിത്രം.
നൂറിന്റെ ആശംസകള്‍.
എല്ലാരും പറഞ്ഞപോലെ നല്ലൊരു ഫീല്‍ തരുന്ന ചിത്രം ഹരീഷ്
അഹാ ... !!
ഒരു കുളിര്.
എനിക്കസൂയകൊണ്ട് ഇരിക്കാന്‍ വയ്യേ....
പടം ഉഗ്രന്‍ , ഇതിനു സമാനമായതൊന്ന് ഞാനും എടുത്തുവെച്ചിട്ടുണ്ട്..ഹും.
അഭിനന്ദനങ്ങൾ....
പടം സൂപ്പർ
നൂറാം പോസ്റ്റ് മനോഹരമായിരിക്കുന്നു.നല്ല കുളിരു തോന്നുന്ന ചിത്രം.
മനസില്‍ പ്രഭാതം....
നൂറിനു നൂറാശംസകള്‍ ഹരീഷ് ഭായ്
വളരെ നല്ല ലൈറ്റിംഗ്.. നല്ല ചിത്രം.. ഇനിയും സെഞ്ചുറികള്‍ അടിക്കട്ടെ..!
hareesh anne, classic..
aashamsakal !!
so nice...!
തകർത്തു അണ്ണാ തകർത്തു
congratulations
നല്ല work, good creation
ഒന്നു കുളിക്കാൻ തോന്നുന്നു ഹരീഷേട്ടാ,,,,,ഇത്ര രാവിലെ കണ്ടിട്ടു കുറെ കാലമായി . എന്തായാലും സന്തോഷമായി
nice, like it!
ശരിക്കും കൊതിപ്പിക്കുന്ന പ്രഭാതം .....ഇങ്ങനെ കുളിരുള്ള ഒരു പ്രഭാതം കണ്ടിട്ട് നാള്‍ ഒത്തിരി കഴിഞ്ഞിരിക്കുന്നു ...ആ നനുത്ത പ്രഭാതം തന്നതിന് ഒരു ചക്കര ഉമ്മ
രാവിലെ പറമ്പിലേക്കിറങ്ങുമ്പോള്‍ (എന്തിനാണെന്ന് ഞാന്‍ പറയുന്നില്ല) പോലും ക്യാമറ താഴേവെക്കില്ല ആല്ലേ ഹരീഷേ ?
നൂറ് പോസ്റ്റിട്ട പുലികളെയൊക്കെ തൊടുപുഴയില്‍ തല്ലിക്കൊല്ലുന്നു എന്ന് പത്രവാര്‍ത്ത കണ്ടാരുന്നല്ലോ ? വല്ല സത്യവുമുണ്ടോ ?
തകര്‍ത്തു. ഫോട്ടോമാറ്റിക്സില്‍ കയറ്റിയാ ?
ബ്യൂട്ടി..ബ്യൂട്ടി!!! കൊടുകൈ
ആഹഹാ..!!നൂറിന്റെ നിറവിനു പറ്റിയ പടം.പുലരി വെളിച്ചം അരിച്ചിറങ്ങുന്ന കാഴ്ച എത്ര നന്നായി പകര്‍ത്തിയിരിക്കുന്നു...
റവര്‍ മരങ്ങള്‍ക്കിടയിലെ സുപ്രഭാതം !
നൂറിന്റെ ഈ പുലരിക്കു ഹൃദയം തൊട്ട ആശംസകള്‍!!
ദൈവമുണ്ടായിരുന്നെങ്കില്‍ സര്‍വചരാചങ്ങളേയും ഇങ്ങനെ നോക്കുമായിരുന്നു. മരങ്ങള്‍ക്കപ്പുറം ദൈവം ഹ..ഹ..കലക്കി....
ഹരീഷേട്ടാ...എന്റെ വീടിന്റെ ബാക്കിലും ഇതു പോലെ ഞാൻ കാണാറുണ്ട് വല്ലപ്പോഴും മാത്രം....ഉണരുമ്പോഴെക്കും നല്ല വെയിലാകും
സൂപ്പര്‍...
സെഞ്ച്വറിക്ക് അഭിനന്ദന്‍സ്.... :)
kulir feel cheyyunnu maashe..
all d best wishes for ur journey..
കുളിര് കോരണ് കുളിര് കോരണ്..
സെഞ്ച്വറി അടിച്ചാാ!!!!!
HOOOO... MANSSU POLUM KULIRTHU POYI. ATHI MANOHARAM
ഹരീഷേട്ടാ,നൂറാം പോസ്റ്റിനു ആഭിനന്ദനങ്ങള്‍!!
ഇതു പൊന്‍പുലരി!!!
നല്ല ചിത്രം
നല്ല കിടിലന്‍ പടം
മനസ്സിനും കുളിരുപകരുന്ന ചിത്രം :)
നല്ല crepuscular clouds
:)
ഒരുപാടു കാത്തു് നിക്കണം ഇതു പകർത്താൻ. എനിക്കും ഇതുപോലത്തെ മേഘങ്ങൾ വളരെ ഇഷ്ടമാണു്.
ഈ ചിത്രങ്ങൾ HDRI ആയി എടുക്കുന്നതാണു് കൂടുതൽ ഭംഗി.
cheers
manoharam...
Post a Comment