Sunday, December 20, 2009

ഗോമ്പറ്റീഷന്‍..


ഉന്തി ഉന്തി ഞാന്‍ മടുത്തു..ഹോ !!
കടന്നു പോണില്ല്യാലോ..!!!
ഇമ്മിണി ബല്യ ഒരു വാതിലും..
രണ്ടു ചെറ്യേ മനുശന്മാരും..

ഗോമ്പറ്റീഷന്‍..!!
ആരാണീ ഇമ്മിണി രണ്ടു ചെറിയ മനുഷന്മാര്‍..??

24 comments:

ഒറ്റവരി രാമന്‍ December 20, 2009 at 5:37 PM  

ആനവാരിയും പൊന്കുരിശുമല്ലേ ആ മന്ശേമ്മാര്‍ !!!!!!!!!

വിഷ്ണു December 20, 2009 at 6:04 PM  

ഒന്ന് ഇന്ത്യയിലെ ഏറ്റവും ഭാരമുള്ള കാര്‍ട്ടൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആള്‍, മറ്റേതു ഞാന്‍ പറയൂല്ല ;-)

കണ്ണനുണ്ണി December 20, 2009 at 7:10 PM  

സജീവേട്ടനും പിന്നെ ?

അനിൽ@ബ്ലൊഗ് December 20, 2009 at 8:19 PM  

അപ്പോ പോട്ടം ആരാ എടുത്തത്?

ഓ.ടോ.
പരിപാടി ശരിക്കും മിസ്സായതയി തോന്നുന്നു.

Sankar December 20, 2009 at 10:42 PM  

അങ്ങനെ ഞാന്‍ അത് വെളിപ്പെടുത്തുന്നു......
സജീവേട്ടനും പിന്നെ ന......ട്ടനും ..

കുമാരന്‍ | kumaran December 20, 2009 at 10:51 PM  

ഒന്നു സജീവ്ജി.. മറ്റേതോ?

പുള്ളി പുലി December 20, 2009 at 11:21 PM  

സജീവേട്ടനും ഹരീഷ് ബായും.

അപ്പൊ പോട്ടം ആരാ പിടിച്ചത് ആകെ ഗൺഫ്യൂഷൻ ആയല്ലൊ

kichu / കിച്ചു December 20, 2009 at 11:32 PM  

അഹാ‍ാ

കാര്‍ട്ടൂനിസ്റ്റും ഫോട്ടൊഗ്രാഫറും ജുനിയര്‍ സജീവും
ഗൊഡ് ഗൈ

വേണു venu December 21, 2009 at 1:10 AM  

പോട്ടത്തിനു പിന്നിലായി ഗോമ്പറ്റീഷന്‍.‍
ഗൊഡ് ഗൈ(കട കിച്ചു):)

Cartoonist December 21, 2009 at 4:44 AM  

ഒരഭിപ്രായം പോസ്റ്റ് ചെയ്യൂന്ന് ഗൂഗിളിനു പറയാം. ഗൂഗിളിനൊക്കെ എന്തുമാവാമല്ലൊ!

അല്ല, എന്താണിവിടെ നടക്കുന്നത് ?
ഏതാ സന്ദര്‍ഭം ?

Jimmy December 21, 2009 at 9:45 AM  

ഞെരിഞ്ഞമർന്ന് വലതുമാറി ഇടതുമാറി അങ്ങടു പോകട്ടെ... കൊള്ളാം....

siva // ശിവ December 21, 2009 at 10:04 AM  

ഹ ഹ ഈ തടിയന്മാരെ തിരിച്ചറിയാന്‍ എന്താ പ്രയാസം... :)

Renjishcs December 21, 2009 at 10:54 AM  

വല്ല തൊടുപുഴക്കാരും ആണോ........??

ബിനോയ്//HariNav December 21, 2009 at 11:17 AM  

ഗോമ്പറ്റീഷനില്‍ തോറ്റു. എങ്കിലും ഈ പറയണപോലുള്ള ദാരിദ്ര്യമൊന്നും ഇന്ത്യയിലില്ല എന്ന സന്തോഷവുമായി മടങ്ങുന്നു :)

Typist | എഴുത്തുകാരി December 21, 2009 at 12:13 PM  

കാര്‍ട്ടൂണിസ്റ്റും ഹരീഷും.

നാട്ടുകാരന്‍ December 21, 2009 at 12:43 PM  

ആ കൊച്ചിനേ സമ്മതിക്കണം ! എന്തൊരു നിഷ്കളങ്കത !
ആനയേ തള്ളിനീക്കാന്‍ എലിക്കു സാധിക്കുമോ?

the man to walk with December 21, 2009 at 1:40 PM  

:)

രഞ്ജിത് വിശ്വം I ranji December 21, 2009 at 2:00 PM  

ഒന്നാമന്‍ : ദോ..ദാക്കാണുന്ന ഹോട്ടലില്‍ നല്ല പൊറോട്ടേം പോത്തിറച്ചീം കിട്ടും..
രണ്ടാമന്‍ : കാശിനു പകരം കാര്‍ട്ടൂണ്‍ വരച്ചു കൊടുത്ത മതിയോ ആവോ.

കുഞ്ഞൻ December 21, 2009 at 2:53 PM  

haha..thallunnatho thangunnatho..?

nice frame...

Deepa Bijo Alexander December 21, 2009 at 8:55 PM  

:-)

ചാണക്യന്‍ December 22, 2009 at 12:55 AM  

കൊള്ളാം ഒപ്പത്തിനൊപ്പം....:):)

suchand scs December 22, 2009 at 4:49 PM  

urappichu, sajeev ji, hareesh annan and kutti sajeev...

thallu thallu thallu thallu blogos vandi aa .... :)

നിരക്ഷരന്‍ December 22, 2009 at 8:25 PM  

രജ്ഞിത്ത് വിശ്വത്തിന്റെ കമന്റാണ് കസറിയത് :)

ഞാന്‍ ഈ കക്ഷികളെ അറിയുകയേ ഇല്ല :)

MANIKANDAN [ മണികണ്ഠന്‍‌ ] December 24, 2009 at 12:12 AM  

അല്ല അപ്പോ ആരാ ഈ പടം പിടിച്ചെ?

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP