Sunday, November 29, 2009

പ്രതീക്ഷയുടെ നാളം..


പ്രതീക്ഷയുടെ ഈ കുഞ്ഞു നെയ്ത്തിരി നാളത്തിൽ നിന്നും..
ആയിരക്കണക്കിനു മനസ്സുകളിലേയ്ക്കു പ്രകാശം പടരട്ടെ..!!

30 comments:

വീകെ November 29, 2009 at 4:55 PM  

പടരട്ടെ........

വാഴക്കോടന്‍ ‍// vazhakodan November 29, 2009 at 5:05 PM  

ദീപാവലി കഴിഞ്ഞില്ലേ?? ദീപം പടരട്ടെ....

lekshmi. lachu November 29, 2009 at 5:09 PM  

oru neyithiri naalam pole ellaavarude manaasilum prakaashm parathaan kazhiyate...nalla chitram.

kichu / കിച്ചു November 29, 2009 at 5:29 PM  

ഹൊ ഭാഗ്യം. അങ്ങനെയെങ്കിലും ഹരീഷിന്റെ തലയില്‍ കുറച്ച് വെളിച്ചം വീണു കിട്ടി :) :)

nanda November 29, 2009 at 6:54 PM  

nannayirikkunnu kettooo
poliyaathe sookshikkanam chinthakalum bhaavanayum

നാടകക്കാരന്‍ November 29, 2009 at 6:57 PM  

ഹരീഷേട്ടാ...സൂപ്പർ..തകർത്തിട്ടുണ്ട്‌ കേട്ടോ.....?

poor-me/പാവം-ഞാന്‍ November 29, 2009 at 7:17 PM  

പടരട്ടെ...പടരട്ടെ

അനില്‍@ബ്ലോഗ് // anil November 29, 2009 at 8:05 PM  

കൊള്ളാം.

രാമചന്ദ്രൻ വെട്ടിക്കാട്ട് November 29, 2009 at 9:38 PM  

വെളിച്ചം പരക്കട്ടെ..

Unknown November 29, 2009 at 11:26 PM  

നല്ല ചെമ്പ് പടം.
പിന്നെ ഹെഡ്ഡേര്‍ കലക്കീട്ടാ.

രഞ്ജിത് വിശ്വം I ranji November 30, 2009 at 12:32 AM  

നന്നായി ഹരീഷ്..

ഭൂതത്താന്‍ November 30, 2009 at 1:56 AM  

ദീപം മണി ദീപം ...

ശ്രീ November 30, 2009 at 10:37 AM  

നന്നായിട്ടുണ്ട്, ഹരീഷേട്ടാ

nandakumar November 30, 2009 at 12:52 PM  

ഹ! നന്നായിട്ടുണ്ട്. (ആ കൈമുഴുവനായി കിട്ടിയിരുന്നെങ്കില്‍/ചിത്രം ഹൊറിസോണ്ടല്‍ ആയിരുന്നെങ്കില്‍ ഒന്നു കൂടി നന്നാവുമായിരുന്നു എന്നു തോന്നുന്നു)

Typist | എഴുത്തുകാരി November 30, 2009 at 1:52 PM  

ആയിക്കോട്ടെ, നല്ല കാര്യമല്ലേ? അല്ലാ, എന്താ ഇപ്പോ ഒരു ദീപവും പ്രകാശവുമൊക്കെ?

ജാബിര്‍ മലബാരി November 30, 2009 at 5:55 PM  

വെളിച്ചം നിറക്കട്ടെ....

നാട്ടുകാരന്‍ November 30, 2009 at 10:10 PM  

ദീപസ്തംഭം മഹാശ്ചര്യം...
നമുക്കും കിട്ടണം കമെന്റ്സ് :)

നന്നായിരിക്കുന്നു.

Noushad November 30, 2009 at 10:56 PM  

നന്നായിട്ടുണ്ട്, പ്രകാശം പടരട്ടെ...

Manikandan November 30, 2009 at 11:54 PM  

നാളെ കാര്‍ത്തികയാണെന്ന് ദീപ്തി പറയുന്നതു കേട്ടു. ഹരീഷേട്ടന്‍ ഇന്നെ കാര്‍ത്തികദീപം തെളിയിച്ചോ. :)

ബിനോയ്//HariNav December 1, 2009 at 11:54 AM  

Wah! :)

Lathika subhash December 1, 2009 at 8:09 PM  

ദേ, ഹരീഷേ, ഞങ്ങൾ ഇന്നു കാർത്തികവിളക്കുകൾ കൊളുത്തിയപ്പോൾ ഭയങ്കര മഴ... പ്രതീക്ഷയുടെ നാളങ്ങൾ ഒന്നൊന്നായി അണഞ്ഞു... നല്ല ചിത്രമാണേ...

Micky Mathew December 1, 2009 at 10:57 PM  

ഹരീഷ് നന്നായിട്ടുണ്ട്.......

aneeshans December 2, 2009 at 1:05 PM  

sharp shot.

മണിഷാരത്ത്‌ December 2, 2009 at 1:23 PM  

ഇന്നലെ വൈകീട്ട്‌ ജോസ്കോയുടെ ചേര്‍ന്നുള്ള വഴിയിലൂടെ തിരക്കിട്ട്‌ പോയത്‌ ഇതിനായിരുന്നു അല്ലേ?സ്വാമിയായതുകൊണ്ട്‌ ക്യൂ നില്‍ക്കാനല്ലന്ന് മനസ്സിലായി..ചിത്രം നന്നായിട്ടുണ്ട്‌

Unknown December 2, 2009 at 9:10 PM  

കൊള്ളാം നന്നായിരിക്കുന്നു

Rani Ajay December 2, 2009 at 9:17 PM  

നന്നായിട്ടുണ്ട്ട്ടോ

Unknown December 3, 2009 at 1:11 PM  

ഹരീഷേ.. കൊള്ളാട്ടോ.. കിടിലൻ പടം..

jayanEvoor December 3, 2009 at 8:21 PM  

കൊള്ളാം...
തമസോ മാ ജ്യോതിര്‍ ഗമയ ...!

Appu Adyakshari December 5, 2009 at 9:05 PM  

കാര്‍ത്തിക വിളക്കുകളാണല്ലേ ഹരീഷേ. നല്ല ചിത്രമാണു കേട്ടോ

വിഷ്ണു | Vishnu December 9, 2009 at 9:48 PM  

മനോഹരം ഈ കാര്‍ത്തിക ദീപം!!

പക്ഷെ ലതിയേച്ചി പറഞ്ഞ പോലെ ഇത്തവണ കുമാരനെലൂര്‍ കാര്‍ത്തികക്ക് ഭയങ്കര മഴ ആരുന്നെല്ലോ ഹരീഷേട്ടാ

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP