Wednesday, November 25, 2009

ഏകാന്ത ചന്ദ്രികേ..


ഏകാന്ത ചന്ദ്രികേ..
തേടുന്നതെന്തിനോ...

32 comments:

ramanika November 25, 2009 at 9:19 PM  

കുളിരിനോ കൂട്ടിനോ.....
ചിത്രം ഗംഭീരം

അനില്‍@ബ്ലോഗ് // anil November 25, 2009 at 9:34 PM  

ഒരു ഭീകര ലുക്കാണല്ലോ, ഹരീഷെ?

ശ്രീലാല്‍ November 25, 2009 at 9:43 PM  

kidu

Micky Mathew November 25, 2009 at 9:48 PM  

പേടിയാവൂന്നെ.................

Unknown November 25, 2009 at 10:26 PM  

അതു കലക്കി മാഷെ കൊടു കൈ.

ത്രിശ്ശൂക്കാരന്‍ November 25, 2009 at 10:36 PM  

വല്ലാത്ത ഒരു feel തരുന്നുണ്ട്, ഈ ചിത്രം

ഷെരീഫ് കൊട്ടാരക്കര November 25, 2009 at 11:22 PM  

"ഭാർഗവീ നിലയം" സിനിമാ കണ്ടപ്പോൾ ഉണ്ടായ അനുഭൂതി ഈ നിലാവു കാണുമ്പോൾ അനുഭവപ്പെടുന്നു.

lekshmi. lachu November 25, 2009 at 11:52 PM  
This comment has been removed by the author.
Dream River | സ്വപ്നനദി November 26, 2009 at 12:07 AM  

wow! fantastic.

വീകെ November 26, 2009 at 1:28 AM  

ഇതൊരു കാളരാത്രിയിലെ ചന്ദ്രിക പോലെ..

പൈങ്ങോടന്‍ November 26, 2009 at 3:05 AM  

ചിത്രം നോക്കുമ്പോള്‍ ഒരു ഫീള്‍ ഉണ്ട് ഹരീഷേ

പ്രിയ ഉണ്ണികൃഷ്ണന്‍ November 26, 2009 at 3:14 AM  

ഈ ചിത്രം നോക്കിയപ്പോ വന്ന ഫീൽ മാറാൻ ഒരു കറുത്ത ചരടെടുത്ത് കെട്ടിയാലോന്നാ

:)

ശ്രീ November 26, 2009 at 8:39 AM  

ആഹാ...

aneeshans November 26, 2009 at 10:57 AM  

nice :)

ഭൂതത്താന്‍ November 26, 2009 at 1:41 PM  

പപ്പടം പോലെ ....കൊള്ളാം...നല്ല അമ്പിളി മാമന്‍ ..

lekshmi. lachu November 26, 2009 at 1:57 PM  

manoharam..

രഘുനാഥന്‍ November 26, 2009 at 2:14 PM  

അസുലഭ ചിത്രം
ആശംസകള്‍

Unknown November 26, 2009 at 4:25 PM  

നന്നായിരിക്കുന്നു, ഇഷ്ടപ്പെട്ടു.

ബിന്ദു കെ പി November 26, 2009 at 7:08 PM  

പൗർണ്ണമി പൂന്തിങ്കളേ ...നീയെൻ
ഹൃദയസ്പന്ദനമല്ലേ......

പകല്‍കിനാവന്‍ | daYdreaMer November 27, 2009 at 12:20 AM  

ഗംഭീരം..!

Unknown November 27, 2009 at 2:21 AM  

കലക്കി അണ്ണാ. കിടിലൻ പടം

പാവപ്പെട്ടവൻ November 27, 2009 at 5:09 AM  

ഗോത്ര വര്‍ഗ്ഗത്തിലെ ഗിരി വര്‍ഗ്ഗക്കാരി വോട്ടുരേഖപെടുത്തിയതിനു പകരം അവളുടെ നിറം
മങ്ങിയ നഖത്തിനുമേല്‍ മഷിതൊട്ടപ്പോള്‍ കറുത്ത വാവിലെ വെളുത്ത ചന്ദ്രന്‍ ചിരിക്കുന്നത് ക്യുവില്‍ നിന്നവര്‍ കണ്ടു ......ഹരിഷ് എടുത്തതില്‍ ഏറ്റവും നല്ല ചിത്രം മനോഹരം

siva // ശിവ November 27, 2009 at 9:32 AM  

നല്ല ചിത്രം!

Umesh Pilicode November 27, 2009 at 10:13 AM  

നന്നായിട്ടുണ്ട് മാഷെ

Unknown November 27, 2009 at 11:03 AM  

കിക്കിടിലന്‍ ... :)

നാട്ടുകാരന്‍ November 27, 2009 at 2:18 PM  

നന്നയിട്ടുണ്ട് :)

ഹരീഷ് തൊടുപുഴ November 27, 2009 at 7:30 PM  

രമണിക
അനിൽചേട്ടൻ
ശ്രീലാൽ
മിക്കി
ഞാനും എന്റെ ലോകവും
ത്രിശ്ശൂക്കാരൻ
കുമാരൻ
ഷെറിഫ്ക്കാ
സ്വപ്നനദി
വി കെ
പൈങ്ങോടൻ
പ്രിയ
ശ്രീ
നൊമാദ്
ഭൂതത്താൻ
ലെക്ഷ്മി
രഘുനാഥൻ
ഏകലവ്യൻ
ബിന്ദുചേച്ചി
പകൽകിനാവൻ
പുള്ളിപ്പുലി
പാവപ്പെട്ടവൻ
ശിവാ
ഉമേഷ്
സുചന്ദ്
നാട്ടുകാരൻ

എല്ലവർക്കും നന്ദി..:)

.. November 27, 2009 at 7:32 PM  

:-)

poor-me/പാവം-ഞാന്‍ November 27, 2009 at 8:27 PM  

നിക്കു ..പേ..ട്യാവുന്നു..

nandakumar November 27, 2009 at 9:15 PM  

ഹാ !!! നന്നായിട്ടുണ്ട്

|santhosh|സന്തോഷ്| November 27, 2009 at 9:23 PM  

മനോഹര ചിത്രം!!! വല്ലാത്തൊരു ഫീല്‍




(ഓ. ടോ. ഈ ജിക്കൂസിന്റെ ഒരു കാര്യം :) ഈ സ്മൈലി അങ്ങ് കോപ്പി ചെയ്തു വെച്ചിരിക്കുവാ, എല്ലായിടത്തും പേസ്റ്റു ചെയ്യുവാന്‍. ഇപ്പ മറുമൊഴി നോക്കിയാ സ്മൈലി മാത്രമേയുള്ളു കാണാന്‍) :)

Kaippally December 30, 2009 at 2:49 PM  

Foreground blurred.

Subject (moon) OE

dull Sky

ഈ ചിത്രം
ഒട്ടും ശരിയായിട്ടില്ല

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP