Monday, November 9, 2009

ജെറിബറ






കഴിഞ്ഞ വർഷം മുപ്പതു രൂപാ കൊടുത്തു വാങ്ങിച്ച ജെറിബറ തൈയിൽ നിന്നും വിരിഞ്ഞ കടിഞ്ഞൂൽ സന്തതിയാണിവൾ..
ഫ്ലവെർ ഡെക്കറെഷൻസിലെ രാജ്ഞി..
ഓറഞ്ച്, റോസ്, പിങ്ക്, വെള്ള, മഞ്ഞ, ഐവറി എന്നിങ്ങനെ വിവിധ തരം നിറങ്ങളിൽ ഇതു കാണപ്പെടുന്നു..

26 comments:

ഹന്‍ല്ലലത്ത് Hanllalath November 9, 2009 at 3:31 PM  

(((((((((((0))))))))))


തേങ്ങയടി എന്റെ വകയാവട്ടെ..
ചിത്ര നന്നായി

പകല്‍കിനാവന്‍ | daYdreaMer November 9, 2009 at 3:51 PM  

ഹാ.. ചുവപ്പ് വിരിഞ്ഞല്ലോ പിന്നെയും.. :)
നാളെ അറിയാം ;)
നല്ല ചിത്രം

Prasanth Iranikulam November 9, 2009 at 4:25 PM  

good photo , DOF excellent,so sharp!

Unknown November 9, 2009 at 4:44 PM  

ഹരീഷ് ബായി എന്താ ഈയിടെ ആയി മാക്രോയുടെ കളി ആണല്ലോ. മാക്രോ ലെന്‍സ് വാങ്ങിയോ?

വിഷ്ണു | Vishnu November 9, 2009 at 5:19 PM  

മഴത്തുള്ളികള്‍....അതാണ് ഹൈലൈറ്റ് !! കിടു പടം ഹരീഷ് ഭായ് !!

Unknown November 9, 2009 at 5:27 PM  

ഹരീഷേ തകര്‍ത്തു... ഇതല്ലേ പടം... DOF കിടിലം... പിന്നെ വെള്ളത്തുള്ളികളും എല്ലാം കൂടി ആകെ അടിപൊളി... സൂം ലെന്‍സ്‌ എതാ ഉപയോഗിച്ചത്..?

Noushad November 9, 2009 at 6:00 PM  

നല്ല ചിത്രം അഭിനന്ദനങ്ങള്‍...

Unknown November 9, 2009 at 6:36 PM  

ചുവപ്പിന്റെ തിളക്കം കൊള്ളാം, വെളിച്ചം ഒരു പൊടിക്ക് കൂടി വേണ്ടിയിരുന്നോ..?

lekshmi. lachu November 9, 2009 at 7:11 PM  

kollaam tou...aa mazhathullikal koodi aayapo bagi koodi....

കുഞ്ഞൻ November 9, 2009 at 7:32 PM  

ചുമപ്പ് അതിന്റെ ഭംഗി കാത്തു ഹരീഷ്ജി തന്റെ വൈഭവവും കാത്തു..!

Anil cheleri kumaran November 9, 2009 at 7:46 PM  

ഹോ.. ഗംഭീരം..!

രഞ്ജിത് വിശ്വം I ranji November 9, 2009 at 8:26 PM  

അല്ലെങ്കിലും ചുവപ്പിന് ഏഴഴകു തന്നെ. നല്ല പടവും നല്ല പൂവും. മുപ്പതല്ല മുന്നൂറു രൂപ മുതലായി.

ശ്രീ November 10, 2009 at 10:19 AM  

നന്നായി...

Kichu $ Chinnu | കിച്ചു $ ചിന്നു November 10, 2009 at 10:24 AM  

നല്ല മാക്രോ. ഡി.ഓ.എഫ് കിടിലന്‍

ബിനോയ്//HariNav November 10, 2009 at 1:21 PM  

ഹരീഷേ ആദ്യമായാണ് ഈ പേര് കേള്‍ക്കുന്നത്. എന്തായാലും പടം കിടു :)

Typist | എഴുത്തുകാരി November 10, 2009 at 4:00 PM  

പേരറിയില്ലായിരുന്നു. ഞാനും കഴിഞ്ഞ വര്‍ഷം ഒരു ചെടി വാങ്ങിവച്ചിരുന്നു (മഞ്ഞ) ഒന്നു രണ്ടു പൂ ഉണ്ടായി. പിന്നെ ഉണങ്ങിപ്പോയി.

Manikandan November 11, 2009 at 12:07 AM  

നല്ല ചിത്രം. ഇവിടെ ചുവപ്പ് വിരിഞ്ഞെങ്കിലും...... :)

ഷിജു November 11, 2009 at 1:18 PM  

സൂപ്പറാണല്ലോ ഈ ജെറിബറ. ഫോട്ടോയും കലക്കി.

siva // ശിവ November 11, 2009 at 6:37 PM  

Beautiful macro....

The Eye November 11, 2009 at 8:49 PM  

Hooooooooooooooooo....

What to say..???

Soooooooooooo nice pics...

Rani Ajay November 11, 2009 at 9:38 PM  

Fabulous...

Appu Adyakshari November 12, 2009 at 9:09 AM  

ഹരീഷേ, നല്ല പൂവ്.

ഒരു സംശയം. ഈ ഫോട്ടോയുടെ “ഡി.ഒ.എഫ് കിടിലൻ” എന്നു പലരും പറഞ്ഞതുവായിച്ചു. ഒന്നു വിശദീകരിക്കാമോ എന്താണിതിൽ കിടിലമായി ഉള്ളതെന്ന്?

Unknown November 12, 2009 at 11:10 AM  

നല്ല പച്ച ബേഗ്രൌണ്ടില്‍ ചുവന്ന പൂവ്‌ ആതാണ് ഈ പടത്തിന്റെ ഏറ്റവും വലിയ പ്രെത്യാകത. കുറച്ചൂടെ DOF ഇല്‍ ശ്രദ്ധിക്കായിരുന്നു എന്നാണ് എന്റെ പക്ഷം.

പൂവിനെ മുഴുവനായും ഫോക്കസ്സില്‍ ആക്കാന്‍ ഹരീഷ്‌ ബായിക്ക് സാദിച്ചിട്ടില്ല ഈ DOF ഇല്‍ പടം എടുക്കുമ്പോള്‍ കുറച്ചൂടെ അപ്പര്‍ ആങ്കിള്‍ ആയിരുന്നെങ്കില്‍ ചിലപ്പോ DOF കിടിലം ആയേനേ .

എന്റെ കയ്യിലും ഇങ്ങിനെ ഒരു പൂവ്‌ എടുത്തത് ഇരിക്കുന്നുണ്ട്‌. ഈ പടത്തിന്റെ അതേ പ്രോബ് എനിക്കുമുണ്ട്‌ .

മീര അനിരുദ്ധൻ November 12, 2009 at 7:01 PM  

നല്ല പടം.മനോഹരമായിരിക്കുന്നു

the man to walk with November 13, 2009 at 4:58 PM  

ishtamulla poovaanu geribra nalla chithram.ishtaayi

നാട്ടുകാരന്‍ November 14, 2009 at 1:45 PM  

എന്തു “പറബെറി“യാണെങ്കിലും അതു മൊത്തം കിടിലൻ!

ആ പൂവിന്റെ നടുവിലത്തെ മഞ്ഞപണ്ടാരത്തിന്റെ നടുക്കുള്ള ആ ചുവന്ന പൊടിയുടെ ആ ഡെപ്ത് ! ഓഹ് , സഹിക്കാൻ വയ്യ! കലക്കി! ഉഗ്രൻ ! കിടിലൻ... :)

എത്രയോ നല്ല പേരുകൾ ഉണ്ട് പൂവിനിടാൻ ! ഉദാഹരണത്തിനു മാങാനാറി ... എന്നിട്ടാ ഇങ്ഗനെയൊരു പേര് ! :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP