Friday, October 30, 2009

ചെമ്പരത്തിപ്പൂവേ ചൊല്ല്..


ദേവനെ നീ കണ്ടോ..!!

32 comments:

കണ്ണനുണ്ണി October 30, 2009 at 8:29 PM  

അത ചെവിയില്‍ വെച്ച് ഒരു ഫോട്ടോ കൂടി ഹരീഷേട്ടാ..

രഞ്ജിത് വിശ്വം I ranji October 30, 2009 at 8:48 PM  

അമ്പലത്തിലിന്നല്ലയോ സ്വര്‍ണ്ണരഥഘോഷം. :)

Lathika subhash October 30, 2009 at 8:57 PM  

ഹരീഷേ,
ഒത്തിരി നാളുകൂടിയാ ഞാൻ വന്നത്.
ചെമ്പരുത്തിപ്പൂവോ.
ഞാൻ പോകുവാണേ....

നരിക്കുന്നൻ October 30, 2009 at 9:14 PM  

എന്തിനാ ചെവിയിൽ വെക്കാനാ?

അനില്‍@ബ്ലോഗ് // anil October 30, 2009 at 9:46 PM  

നല്ല പോട്ടം.

ഓ.ടോ:
ഒരു ചെമ്പരത്തി വച്ച ഹരീഷിനെ കാണാനാ ആള്‍ക്കാര്‍ക്ക് തിര്‍ക്ക്. അപ്പോള്‍ കഴിഞ്ഞ ദിവസം തല നിറയെ ചെമ്പരത്തി ചൂടി നില്‍ക്കുന്ന മറ്റൊരു ബ്ലോഗറെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ലാരുന്നോ? ആ സുന്ദരികളുടെ ഫോട്ടോകളെ..
:)

ചുമ്മാ.

Unknown October 30, 2009 at 10:09 PM  

നല്ല ഷാര്‍പ്പ് പടം.

വീകെ October 30, 2009 at 11:16 PM  

ഹരീഷേട്ടാ...
ചിത്രം കൊള്ളാം...

പക്ഷെ, ഹരീഷേട്ടനെക്കൊണ്ട് ഈ പൂവ് ചെവിയിൽ വയ്പ്പിക്കാൻ എന്താണാവൊ ഇത്ര ധൃതി...?!!

Manikandan October 30, 2009 at 11:57 PM  

ഹരീഷേട്ടാ നന്നായിട്ടുണ്ട്.

വേണു venu October 31, 2009 at 12:09 AM  

രക്ത നിറമാണോ, സുലഭ്യതയാണോ , പാവം ചെമ്പരത്തി പൂവിനെ ചെവിയില്‍ വച്ചാല്‍, വട്ട് ,എന്ന അര്‍ഥതലത്തില്‍ എത്തിച്ചത്.? ആര്‍ക്കറിയാം.
ചിത്രം നന്നായി.:)

ഹരീഷ് തൊടുപുഴ October 31, 2009 at 6:13 AM  

കണ്ണനുണ്ണി
രഞ്ജിത്ത് ചേട്ടാ
ലതിച്ചേച്ചീ
നരിക്കുന്നൻ മാഷേ
അനിച്ചേട്ടാ
പുള്ളിപ്പുലി
വി കെ
മണീസ്
വേണുവേട്ടാ...


എല്ലാവർക്കും നന്ദി..

siva // ശിവ October 31, 2009 at 10:42 AM  

എന്താണ് ചെമ്പരത്തിപ്പൂവുമായി?

Unknown October 31, 2009 at 11:14 AM  

ഇതു നോക്കൂ

ഭൂതത്താന്‍ October 31, 2009 at 12:29 PM  

ദേവനെ നീ കണ്ടോ .......നല്ല പടം മാഷേ .....

അരുണ്‍ കരിമുട്ടം October 31, 2009 at 3:13 PM  

എന്തിനാ?

Typist | എഴുത്തുകാരി October 31, 2009 at 4:14 PM  

ഇവിടേയും ചെമ്പരത്തിപ്പൂവോ?
അനിലേ :)

വാഴക്കോടന്‍ ‍// vazhakodan October 31, 2009 at 6:34 PM  

ചെമ്പരത്തിപ്പൂവേ ചൊല്ല്. ദേവനെ നീ കണ്ടോ..!!
അമ്പലത്തിലിന്നല്ലയോ സ്വര്‍ണ്ണരഥഘോഷം. :)

ചിത്രം നന്നായി.:)

smitha adharsh October 31, 2009 at 10:39 PM  

ഹരീഷേട്ടാ..ഉഗ്രന്‍ ചെമ്പരത്തി..!!!
കുറേക്കാലമായി ഈ വഴി വന്നിട്ട്..എല്ലാ പോസ്റ്റുകളും കണ്ടു ട്ടോ..
പറയാന്‍ വിട്ടു ആവണിക്കുട്ടി വല്യേകുട്ടി ആയല്ലോ..

krish | കൃഷ് November 1, 2009 at 11:31 AM  

clear shot.

പാവപ്പെട്ടവൻ November 1, 2009 at 5:02 PM  

ഇതൊന്നു കിട്ടിയിരുന്നങ്കില്‍ ചെവിയില്‍ വെക്കാമായിരുന്നു

ANITHA HARISH November 1, 2009 at 5:53 PM  

nannaayirikkunnu.

Unknown November 1, 2009 at 9:55 PM  

കൊള്ളാല്ലോ ഹരീഷേ ചെമ്പരത്തി... സൂക്ഷിച്ചോ.. ആരേലും അടിച്ചു മാറ്റി കൊണ്ടുപോയി ചെവിയില്‍ വയ്ക്കും...

Patchikutty November 2, 2009 at 1:40 PM  

നല്ല ചിത്രം

Manoraj November 2, 2009 at 9:01 PM  

chembarathi enthine pratheekamanu harishe?

Rani Ajay November 3, 2009 at 12:59 AM  

നന്നായിട്ടുണ്ട്....

ഹരീഷ് തൊടുപുഴ November 3, 2009 at 11:30 AM  

ശിവാ
മറുമൊഴികൾ ഗൂഗിൾ സംഘം
ഭൂതത്താൻ
അരുൺ
എഴുത്തുകാരിചേച്ചി
വാഴക്കോടൻ
സ്മിത
കൃഷേട്ടാ
പാവപ്പെട്ടവൻ
അനിത
ജിമ്മി
പാച്ചിക്കുട്ടി
മനോരാജ്
റാണി

എല്ലാവർക്കും നന്ദി..

ചാണക്യന്‍ November 3, 2009 at 12:44 PM  

ചെമ്പരത്തി കലക്കി....

Areekkodan | അരീക്കോടന്‍ November 3, 2009 at 3:12 PM  

ഗുല്‍മോഹറിന്റെ ഞെട്ടില്‍ നിന്നും തൂങി നില്‍ക്കുന്ന ചെമ്പരത്തി കൊള്ളാം ട്ടോ...

തൃശൂര്‍കാരന്‍ ..... November 4, 2009 at 10:51 PM  

wow! wonderful...

ബോണ്‍സ് November 5, 2009 at 4:30 PM  

ഇഷ്ടായി....

ഞാന്‍ ഇവിടെയൊക്കെ ഉണ്ടേ തോടുവേട്ടാ

Muralee Mukundan , ബിലാത്തിപട്ടണം November 7, 2009 at 3:31 AM  

കാമദേവന്റെയീമലരമ്പിൽ പ്രണയം ഞാൻ ദർശിക്കുന്നൂ....
സൂക്ഷിച്ചു നോക്ക്
ഒരു ചുവന്ന ആഡ്യൻ !(പ്രണയ ചിഹ്നം)
ഒരു ചുവന്ന ആരൊ !(വിത്തുകളുമായുള്ളയമ്പ്)

കുഞ്ഞായി | kunjai November 8, 2009 at 12:12 PM  

പടം ഇഷ്ടപ്പെട്ടു

mini//മിനി March 16, 2011 at 8:21 PM  

ഇത് പോലുള്ളതാണെങ്കിലും പല നിറങ്ങളിൽ പതിനെട്ട് പേരെ കാണാൻ വരിക
പ്രണയദിനത്തിൽ 18 സുന്ദർമാർ അണിനിരക്കുന്ന ഫാഷൻ പെരേഡ്
കാണാം.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP