ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
29 comments:
“തമസ്സിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കേണമേ
മൃതിയിൽ നിന്നും നിത്യജീവനിലേക്കും”
ഇന്ന് ഈ നിമിഷം നവീന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു. ആ കുടുംബത്തിന്റ്റെ സമാധാനത്തിനും
സ്നേഹവും ഓർമ്മകളും മാത്രം എന്നും അനശ്വരം !
...അണഞ്ഞു പോകുന്ന ജീവന്റെ അവസാന കണിക പോലെ..
ഓരോ അസ്തമയവും ഓരോ ജന്മത്തിന്റെ ഒടുക്കമാണ്...
ഓരോ ഉദയവും ഒരു പുതിയ പ്രതീക്ഷയാണ്...
വ്യത്യസ്തമായൊരു ചിത്രം
നല്ല ആങ്കിള്‍. ഗംഭീര പച്ചപ്പ്. ഇലകള്‍ക്കിടയിലൂടെ തിളങ്ങുന്ന സൂര്യന്‍. എല്ലാം കൂടി ഗംഭീര പടം
നല്ലൊരു നിറ സമന്വയം.... നല്ല ചിത്രം...
rare foto!
മനോഹരം.. ഹരീഷ്.ജി... എന്താണിതിന്റെ സീക്രട്ട്..?
സീക്രട്ട് ആർക്കും പറഞ്ഞു കൊടുക്കരുതേ......പിന്നെ എല്ലാവരും എന്റെ പുറകേ വരും!
So nice photo
ഹോ പറയാതെ പറ്റില്ല .അസ്സലായിട്ടുണ്ട്..
കൊള്ളാം.
ലക്ഷ്മി
സുനിലേട്ടൻ
മാനവൻ
കുഞ്ഞായി
പുള്ളിപ്പുലി
ശിവ
രമണിക
കുമാരൻ
നാട്ടുകാരൻ
രാമൻ
മണിഷാരത്ത്
അനിൽ ജി
എല്ലാവർക്കും നന്ദി..
കുമാരൻ: ഒരു സീക്രെട്ടും ഇല്ല..:)
നാട്ടു: ഉവ്വാഉവ്വേ..കൊക്കെത്ര..!!
നന്ദിയോടെ..
നാട്ടില്‍ ഒരുപാട് തവണ കണ്ടു ഉണര്‍ന്ന പ്രഭാതം ഇങ്ങനെ ആയിരുന്നു
Good! A different one :)
നല്ല ആങ്കിളും സമയയും കളറുകളും എല്ലാം കൂടി ആകെ വ്യത്യസ്തമായ ഒരു തകര്‍പ്പന്‍ പടം... ഇലകളുടെ അരികുകള്‍ക്ക് തീ പിടിച്ചതുപോലെ... അടിപോളിയായിട്ടുണ്ടിഷ്ടാ...
കൊള്ളാലോ ഹരീഷേ... ഒരു വ്യത്യസ്ഥത ഉണ്ട്.
kollam..oro velichavum jeevitham prakaasha poornamaakate...
ആ ഇലകളുടെ വക്കിൽ പറ്റിനിൽക്കുന്ന സൂര്യകിരണങ്ങൾ ഇപ്പൊ താഴെ വീഴും...
കലക്കീണ്ട് ട്ടാ ഗെഡീ
ഇഷ്ടായി!
ഫോട്ടോസ് വളരൈ നന്നായി
രതീഷ്
അതി മനോഹരമായിരിക്കുന്നു !!
പച്ചപ്പിനിടയിലെ ..വൈര മുത്ത് ..ഉദയത്തെ ഹൃദയം കൊണ്ടു അലംകരിച്ചതിനു....നന്ദി മാഷേ ....നല്ല വിക്ഷണം
good one...!
:)
സൂര്യന്റെ പൊൻ കിരണങ്ങൾക്ക് ഇങ്ങനെയും ഭംഗിയുണ്ടെന്ന്,ഹരീഷ്ജിയുടെ വിരുതിനാൽ ഒന്നുകൂടി അടിവരയിടുന്നു.
ഇത് ഉദയ കിരണമൊ അതൊ അസ്തമയ കിരണമൊ..
super snap............
Good
സൂര്യന്‍ ചെടിയുടെ അടിയില്‍???
Post a Comment