Tuesday, October 20, 2009

മംഗളാശംസകൾ..

ഈ പടത്തിൽ കാണുന്ന വധൂവരന്മാർ ആരാണെന്നു കണ്ടെത്താമോ..??
ഒരു ബ്ലോഗേർസ് കുടുംബത്തിൽ നിന്നുള്ള ആംഗമാണു വരൻ..??

അദ്ദേഹത്തിനും, വധുവിനും എന്റെ ഹൃദയംഗമമായ ആശംസകൾ തദവസരത്തിൽ രേഖപ്പെടുത്തട്ടെ..

17 comments:

Typist | എഴുത്തുകാരി October 20, 2009 at 8:55 AM  

ഞാന്‍ പറയാം. ആദ്യാക്ഷരി അപ്പുവിന്റെ കുടുംബത്തിലെ അംഗം. നിങ്ങളാരൊക്കെ പോയിരുന്നൂന്നു കൂടിവേണമെങ്കില്‍ ഞാന്‍ പറയാം. (എങ്ങനെ അറിഞ്ഞൂന്നു ചോദിക്കരുതു്, പറയില്ല).

Anil cheleri kumaran October 20, 2009 at 9:03 AM  

ariyilla. but, my best wishes to them

അനില്‍@ബ്ലോഗ് // anil October 20, 2009 at 9:10 AM  

വേറെ പോട്ടങ്ങള്‍ ഒന്നും പിടിച്ചില്ലെ?

വധൂവരന്മാര്‍ക്ക് മംഗളാശംസകള്‍.

Unknown October 20, 2009 at 9:32 AM  

ദൃഷ്ടദ്യുമ്നന്‍
DILEEP weds SHILU

siva // ശിവ October 20, 2009 at 9:53 AM  

അറിയില്ല.....

വാഴക്കോടന്‍ ‍// vazhakodan October 20, 2009 at 11:35 AM  

ദൃഷ്ടദ്യുമ്നന്‍ weds SHILU

വധൂവരന്മാര്‍ക്ക് മംഗളാശംസകള്‍.

Typist | എഴുത്തുകാരി October 20, 2009 at 11:57 AM  

അതെ,അതു തന്നെ. ആ പേരെന്റെ നാവിന്‍ തുമ്പിലുണ്ടായിരുന്നു. ഇത്തിരി കടുപ്പമുള്ള പേരായതുകൊണ്ടാവും പുറത്തേക്കു വന്നില്ല.:)

വിവാഹമംഗളാശംസകള്‍.

നരിക്കുന്നൻ October 20, 2009 at 1:18 PM  

വിവാഹമംഗളാശംസകൾ.

പേര് അറിഞ്ഞല്ലോ.. ഇനി വിശദമായ ഫോട്ടോ വരട്ടേ.. കൂടെ സദ്യയും ഉണ്ടായിക്കേട്ടേ..

രാമചന്ദ്രൻ വെട്ടിക്കാട്ട് October 20, 2009 at 1:39 PM  

ആശംസകള്‍

ഭൂതത്താന്‍ October 20, 2009 at 5:08 PM  

ആശംസകള്‍ ...... സദ്യ കിട്ടിയില്ല ട്ടോ .....

.. October 20, 2009 at 5:28 PM  

ദൃഷ്ടദ്യുമ്നന്‍

കണ്ണനുണ്ണി October 20, 2009 at 9:16 PM  

ആരാണെന്നു പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഗസ് ചെയ്യാന്‍ ഇരിക്കുന്നില്ല..
ആശംസകള്‍ രണ്ടാള്‍ക്കും

പാമരന്‍ October 20, 2009 at 10:31 PM  

ആശംസകള്‍

പാവപ്പെട്ടവൻ October 21, 2009 at 5:05 AM  

വിവാഹമംഗളാശംസകള്‍.

Areekkodan | അരീക്കോടന്‍ October 21, 2009 at 2:38 PM  

ദൃഷ്ടദ്യുമ്നന്‍ ??? ഇത് വായിച്ച ഞങള്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം തരണം

Manikandan October 21, 2009 at 11:49 PM  

വധൂവരന്മാര്‍ക്ക് ആശംസകള്‍.

ഈ ചിത്രത്തിന് ഹരീഷേട്ടനു നന്ദിയും.

Rani October 22, 2009 at 6:32 AM  

വധുവരന്മാര്‍ക്ക് വിവാഹമംഗളാശംസകള്‍ ...
ആവണിക്കുട്ടി വലിയ കുട്ടിയായല്ലോ...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP