Sunday, October 25, 2009

ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ..


ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ..
സുഹൃത്തുക്കളായ കുറച്ചു പ്രവാസികളെ ഓർമിപ്പിക്കുന്നു..

52 comments:

അരുണ്‍ കരിമുട്ടം October 25, 2009 at 12:56 PM  

ഇതും ഒരു ജീവിതം
:)

നാട്ടുകാരന്‍ October 25, 2009 at 1:00 PM  

ഈ പ്രവാസിയുടെ പേരെന്താ?

kichu / കിച്ചു October 25, 2009 at 1:02 PM  

എല്ലാരുടെ ജീവിതവും ഒരു ഞാണിന്മേല്‍ കളി തന്നെ ഹരീഷേ..

രഞ്ജിത് വിശ്വം I ranji October 25, 2009 at 1:19 PM  

ഇതൊന്നും ഓര്മ്മിപ്പിക്കല്ലേ ഹരീഷ് ഭായ്.
ഫോട്ടോ ഗംഭീരം.. അതിനു കൊടുത്ത അടിക്കുറിപ്പ് മനസ്സില്‍ തട്ടുന്നത്.

Appu Adyakshari October 25, 2009 at 2:08 PM  

വളരെ നന്നായിട്ടുണ്ട് ഹരീഷേ..

Noushad October 25, 2009 at 2:35 PM  

Nice..

Jayesh/ജയേഷ് October 25, 2009 at 2:52 PM  

wow

ബിനോയ്//HariNav October 25, 2009 at 3:11 PM  

ഉഷാര്‍! :))

പകല്‍കിനാവന്‍ | daYdreaMer October 25, 2009 at 3:15 PM  

നല്ല ചിത്രം ഹരീഷ്..

G Joyish Kumar October 25, 2009 at 4:10 PM  

ഈ നൂല്‍പ്പാലം നൂല്‍പ്പാലം എന്ന് പറയുന്നത് ഇത് തന്നെ? :)

ജോ l JOE October 25, 2009 at 4:40 PM  

വളരെ നന്നായിട്ടുണ്ട് ഹരീഷേ..

നരിക്കുന്നൻ October 25, 2009 at 4:50 PM  

ഒറ്റക്കയറിൽ കൂടി നടക്കുന്ന കണ്ടില്ലേ. അഭ്യാസി തന്നെ..:)

തണല്‍ October 25, 2009 at 5:12 PM  

പിടിവിട്ടു വീഴും മുമ്പേ..
:(

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് October 25, 2009 at 5:49 PM  

അഭ്യാസി

ഹരീഷ് തൊടുപുഴ October 25, 2009 at 6:08 PM  

അരുൺ
നാട്ടുകാരൻ
കിച്ചുവേച്ചി
രൺജിത്ത് ചേട്ടാ
അപ്പൂസേട്ടാ
നൌഷാദ്
ജയേഷ് സാൻ
ബിനോയ് മാഷെ
പകൽകിനാവൻ
നമസ്കാർ
ജോ
നരിക്കുന്നൻ മാഷെ
തണലേട്ടാ
വഴിപോക്കൻ

എല്ലാവർക്കും നന്ദി..

Rare Rose October 25, 2009 at 6:26 PM  

ആ ഉറുമ്പു വീരനെ കണ്ടത്ഭുതപ്പെട്ടു പോയി.നല്ല തലക്കെട്ടും അതിനൊത്ത ചിത്രവും..

Anonymous October 25, 2009 at 6:37 PM  

:)കൊള്ളാം നന്നായിരിക്കുന്നു..

siva // ശിവ October 25, 2009 at 7:41 PM  

നല്ല ചിത്രം... അടിക്കുറിപ്പും നന്നായി...

sUnIL October 25, 2009 at 7:43 PM  

nice photo!

lekshmi. lachu October 25, 2009 at 7:55 PM  

oru njaninmel ulla kaliyaa alle....hahha....kollam...bavi und... oru veeran urumbu...hahah
kollam..keep it up..

ചാർ‌വാകൻ‌ October 25, 2009 at 8:25 PM  

ഇതെങ്ങ്നെ കണ്ണില്‍ പെട്ടു.നന്നായി.

Manikandan October 25, 2009 at 8:29 PM  

ജീവിതം തന്നെ ഒരു ഞാണിന്മേല്‍കളിയല്ലെ ഹരീഷേട്ടാ. :) നല്ല നിരീക്ഷണം

Typist | എഴുത്തുകാരി October 25, 2009 at 8:36 PM  

നല്ല അടിക്കുറിപ്പു്.

മീര അനിരുദ്ധൻ October 25, 2009 at 9:37 PM  

നല്ല ചിത്രവും അടിക്കുറിപ്പും

ഹരീഷ് തൊടുപുഴ October 25, 2009 at 10:29 PM  

റോസ്
ഷാന മോൾ
ശിവാ
സുനിൽ
ലക്ഷ്മി
ചാർവകൻ ചേട്ടൻ
മണീ
എഴുത്തുകാരിചേച്ചി
മീരാസ്..

എല്ലവർക്കും നന്ദി..

വികടശിരോമണി October 25, 2009 at 10:52 PM  

“എത്ര ദുസ്തരദൂരം മാർഗം!
എന്തു പാവനയജ്ഞം!”
................

കുക്കു.. October 26, 2009 at 12:34 AM  

എങ്ങനെ... കിട്ടി ഇവനെ ..നല്ല ചിത്രം..:)

ശ്രീനാഥ്‌ | അഹം October 26, 2009 at 9:12 AM  

ha ha ha... aa title chirippichoo....

:)

പ്രയാണ്‍ October 26, 2009 at 11:17 AM  

പക്ഷെ അവന്റെ ഒരു കടി കിട്ടിയാ നെട്ടോട്ടമോടുന്നത് നമ്മളാവും.........:)

പാച്ചു October 26, 2009 at 12:43 PM  

കൊള്ളാം മാഷേ .. നല്ല ഷോട്ട്. :) എങ്ങനെ കണ്ണില്‍ പെട്ടു ഇതു? ;)

പടം ഒരല്പം ചരിച്ച് എടുത്തതാണോ, അതൊ ചരിഞ്ഞ് പോയതാണോ? ആ ചരിവ് നിവര്‍ന്നിരുന്നേല്‍ എങ്ങനെ ആവും എന്നു ചിന്തിച്ചു. കൂടെ, ആ ഉറു‌മ്പിന്റെ പിന്നിലെ പാച്ച് .. അതു എന്താ? നിഴലല്ലാ .. ലെന്‍സിലെ പാട് ആണോ? അതോ വേറേ വല്ലതും ആണോ? ..?

പടം കിടു മാഷേ. :)

Unknown October 26, 2009 at 12:52 PM  

ഹരീഷേ..കൊള്ളാം...കലക്കി... ആള്‍ ഒറ്റക്കെ ഉള്ളോ ജീവിക്കാന്‍... സാധാരണ ഒരു സംസ്ഥാന സമ്മേളനത്തിന്‍റെ ആളുണ്ടാവുമല്ലോ പുറകെ... പിന്നെ പാച്ചു പറഞ്ഞപോലെ കയറിനൊരു ചെറിയ ചെരിവുണ്ടല്ലോ...

അനില്‍@ബ്ലോഗ് // anil October 26, 2009 at 2:04 PM  

ഹമ്മോ !!
ഉഗ്രന്‍.

പിപഠിഷു October 26, 2009 at 2:07 PM  

ഗംഭീരം...! കലക്കി!

ഹരീഷ് തൊടുപുഴ October 26, 2009 at 4:31 PM  

വികടശിരോമണി
കുക്കു
ശ്രീനാഥ്
പ്രായാൺ ചേച്ചി
പാച്ചു
ജിമ്മി
അനിൽചേട്ടൻ
പിപഠിഷു

എല്ലവർക്കും നന്ദി..

ഹരീഷ് തൊടുപുഴ October 26, 2009 at 5:15 PM  

പാച്ചു $ ജിമ്മി...

കാമെറാ ഇത്തിരി ചെരിഞ്ഞു പോയതാ..
അതു നേരെയാക്കൻ ശ്രമിച്ചില്ല..

പിന്നെ ആ പാച്ച്..
കാമെറാക്കുള്ളിൽ എവിടെയോ ഫംഗസ്സ് ഉണ്ടെന്നു തോന്നുന്നു..
ആദ്യം വിചാരിച്ചതു ലെൻസിന്റെയാണെന്നാ..
പക്ഷേ കഴിഞ്ഞ ദിവസം 2 ലെൻസും മാറി മാറി എടുത്തപ്പോഴും ഇതു കാണുന്നു..
ചെക്ക് ചെയ്യണം..

നന്ദിയോടെ..

Ashly October 26, 2009 at 7:18 PM  

nice !

Anil cheleri kumaran October 26, 2009 at 8:16 PM  

സൂപ്പര്‍ ഡ്യൂപ്പര്‍ ഫോട്ടോ..

ജ്വാല October 26, 2009 at 10:28 PM  

ചിന്തിപ്പിക്കുന്ന അടികുറിപ്പ്.

Thaikaden October 26, 2009 at 11:16 PM  

Nannayirikkunnu.

ഹരീഷ് തൊടുപുഴ October 27, 2009 at 9:18 AM  

കാപ്റ്റൻ ഹാഡോക്ക്
കുമാരൻ
ജ്വാല
തൈകടേൻ

എല്ലാവർക്കും നന്ദി..

കുഞ്ഞൻ October 27, 2009 at 9:48 AM  

ഹരീഷ് ഭായ്..

നല്ല ക്ലാരിറ്റിയുള്ള പടം. ആ അടിക്കുറിപ്പ് മികച്ചത് തന്നെ. ശരിയാണ് പ്രവാസികളിൽ ഭൂരിഭാഗവും ഇതുപോലെ നൂൽ‌പാലത്തിലൂടെ സഞ്ചരിക്കുന്നവരാണ്. ഒരു ഉറുമ്പിനെ സംബന്ധിച്ച് ഈയൊരു കയർ അവന് വലിയൊരു പാത തന്നെയാണ്. എന്നാൽ ഒരു പ്രവാസിയുടെ ജീവിതം പിടിവിട്ടാൽ അഗാതമായ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് വീഴുന്നത്.

എന്തായാലും ഇതെനിക്ക് സമർപ്പിച്ചപൊലെ തോന്നുന്നു.

aneeshans October 27, 2009 at 10:04 AM  

good shot.

ജാബിര്‍ മലബാരി October 27, 2009 at 1:17 PM  

കിടിലന്‍.....

മുക്കുവന്‍ October 27, 2009 at 8:27 PM  

വളരെ നന്നായിട്ടുണ്ട് ഹരീഷേ.

the man to walk with October 28, 2009 at 3:47 PM  

ബാലന്‍സ് പോകുമോ ഭഗവാനെ ...നമ്മള്‍ പാലത്തിലൂടെ പോകുമ്പോള്‍ കാക്ക ഇങ്ങിനെയാവും കാണുക അല്ലെ ..? കൊള്ളാട്ടോ

Micky Mathew October 29, 2009 at 11:32 AM  

സൂപ്പര്‍

പ്രേം I prem October 29, 2009 at 3:51 PM  

തുടങ്ങിയതേയുള്ളൂ അല്ലേ, പ്രവാസിജീവിതം ഇതുതന്നെ " അണുവിട " മാറിയാല്‍ അടുത്തമാസം പട്ടിണി.

Bineesh October 29, 2009 at 5:46 PM  

ദുബായില്‍ വന്നിട്ടും ഇതുപോലെ തന്നെയാ ജീവിതം .. ഒരു ഞാണിന്മേല്‍ക്കളി !

വിജയലക്ഷ്മി October 30, 2009 at 2:23 PM  

oru parama sathyam...aa urumpinte avasthayilulla pala pravaasikaleyum enikku nerittariyeem...nalla sooshmma maaya photo...

ഹരീഷ് തൊടുപുഴ October 30, 2009 at 4:44 PM  

കുഞ്ഞേട്ടാ
നൊമാദ്
ജാബിർ
മുക്കുവൻ
the man to walk with
മിക്കി
ബൃഹസ്പതി
When words become unclear
വിജയലക്ഷ്മിയമ്മേ...

എല്ലവർക്കും നന്ദി...

Midhin Mohan October 30, 2009 at 6:31 PM  

വളരെ അര്‍ത്ഥവത്തായ ഉപമ, ഹരീഷേട്ടാ............

വിനയന്‍ December 22, 2009 at 1:40 PM  

വളരെ നന്നായിട്ടുണ്ട്!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP