പടം സൂപ്പറാണെങ്കിലും വല്ലാത്ത കൃത്രിമത്വം ഹരീഷേ. കാരണം ഇതേ മനുഷ്യനാണ് ഇതിനു തൊട്ടുമുമ്പിലുള്ള പോസ്റ്റിൽ സിഗററ്റും വലിച്ച് കിടന്നത്.. അല്ലേ? അടുത്തടുത്ത് ഒരേ മോഡൽ വ്യത്യസ്ഥവേഷങ്ങൾ ചെയ്യുമ്പോൾ ... എന്തോ ഒരിത്.. :-)
@ വിഷ്ണു: ഇതു തൊടുപുഴ മൂവാട്ടുപുഴ റോഡിൽ യത്ര ചെയ്തു മടക്കത്താനത്തെത്തി ‘മണിയന്ത്രം മല’ എന്നു കുന്നുണ്ട്..അവിടെയാണത്.. തൊടുപുഴയിൽ നിന്നും ഏകദേശം 7 കി മീ.. രസതന്ത്രം എന്ന സിനിമയിൽ പാറപ്പുറത്തെ ചില ദൃശ്യങ്ങൾ കാണിക്കുന്നില്ലേ.. അതിവിടെയാണു.. നന്ദിയോടെ..
അരീക്കോടൻ മാഷെ: അവിടം വരെ വാഹനങ്ങൾക്കെത്തെൻ കഴിയും.. നന്ദിയോടെ..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
28 comments:
ഒത്തിരിയൊത്തിരി പ്രതീക്ഷകൾ മുന്നിൽ ഉണ്ട്.എനിക്ക് ചെയ്തു തീർക്കാൻ ഒത്തിരി ജോലികളും
നല്ല പടം ഹരീഷ്.സങ്കടം തോന്നി.
നല്ല പടം ഹരീഷ്
naLLA CHITRAM!
പാവം....
സൂപ്പര്‍ പടം.
ഈ വിശാലമായ ലോകത്ത് ഇനിയും എന്തെല്ലാം ചെയ്ത് തീർക്കണം.
പടം സൂപ്പറാണെങ്കിലും വല്ലാത്ത കൃത്രിമത്വം ഹരീഷേ.
കാരണം ഇതേ മനുഷ്യനാണ് ഇതിനു തൊട്ടുമുമ്പിലുള്ള പോസ്റ്റിൽ സിഗററ്റും വലിച്ച് കിടന്നത്.. അല്ലേ? അടുത്തടുത്ത് ഒരേ മോഡൽ വ്യത്യസ്ഥവേഷങ്ങൾ ചെയ്യുമ്പോൾ ... എന്തോ ഒരിത്.. :-)
അപ്പൂസേട്ടാ: ആ മനുഷ്യനല്ല ഈ മനുഷ്യൻ..
നന്ദിയോടെ..
മീരാ
ജോ
രമണിക
കുമാരൻ
പുള്ളിപ്പുലി
നരിക്കുന്നൻ
എല്ലാവർക്കും നന്ദിയോടേ..
നാളേക്ക് നീളുന്ന ചിന്തകള്‍
nannaayirikkunu...ethikke edukkan eppozhaa time?
പടം നന്നായിരിക്കുന്നു !!
ഹരീഷേട്ടാ ഇത് ഏതാ സ്ഥലം, തീക്കോയ് അടുത്തുള്ള അയ്യന്‍ പാറ ആണോ?
ഒരു പാവം....
ഹരീഷേ! സായാഹ്നവും സന്ധ്യയും എപ്പോഴും മനസ്സിൽ വിഷാദമാണു കൊണ്ടു വരിക. കൂട്ടത്തിൽ ആ മനുഷ്യന്റെ നിൽപ്പും...... ഏതോ ശോകഗാനം പോലെ......
അങ്ങോട്ടു കേറിയെത്താന്‍ പാവം കുറച്ചു ബുദ്ധിമുട്ടിയിരിക്കുമല്ലോ.
അതേ അദ്ദേഹം അവിടെ എങനെ എത്തി?
നല്ല പടം ഹരീഷ്‌ഭായ്.
സന്ധ്യ കഴിഞ്ഞാപ്പിന്നെ ഈ പാറപ്പുറത്താ സോഡാ പൊട്ടിച്ച് കളിക്കണേ :)
പ്രതീക്ഷകളുടെ ആകാശം പിന്നെയും തെളിഞ്ഞു നില്‍ക്കുന്നു..
വളരെ നല്ല ചിത്രം .
സങ്കടതെക്കാള്‍ സന്തോഷമാണ്
ഏവരും കൊതിക്കുന്നത് .
@ വിഷ്ണു: ഇതു തൊടുപുഴ മൂവാട്ടുപുഴ റോഡിൽ യത്ര ചെയ്തു മടക്കത്താനത്തെത്തി ‘മണിയന്ത്രം മല’ എന്നു കുന്നുണ്ട്..അവിടെയാണത്..
തൊടുപുഴയിൽ നിന്നും ഏകദേശം 7 കി മീ..
രസതന്ത്രം എന്ന സിനിമയിൽ പാറപ്പുറത്തെ ചില ദൃശ്യങ്ങൾ കാണിക്കുന്നില്ലേ..
അതിവിടെയാണു..
നന്ദിയോടെ..
അരീക്കോടൻ മാഷെ: അവിടം വരെ വാഹനങ്ങൾക്കെത്തെൻ കഴിയും..
നന്ദിയോടെ..
ബിനോയ് മാഷെ: :)
നന്ദിയോടെ..
പാവപ്പെട്ടവൻ
ലെക്ഷ്മി
മിക്കി
ഷെറീഫിക്ക
എഴുത്തുകാരി ചേച്ചി
മനു മാഷ്
തരവൻ..
എല്ലാർക്കും നന്ദി..
നല്ല ചിത്രം....
കാമെറ വാങ്ങി തല്ലിപ്പോട്ടിച്ചു കളയും...ട്ടോ ...എങ്ങനാ ...ഈ പച്ചയായ ജീവിതങ്ങള്‍ ഇങ്ങനെ വരച്ചു വക്കുന്നെ ....ആ ലോക്കഷന്‍ കണ്ടിട്ട് കൊതിയാവുന്നു ട്ടോ ...ഈ ചിന്തകള്‍ മനസ്സില്‍ ഓടിവരാന്‍ വല്ല ബ്രെയിന്‍ മസ്സാജെരും കയ്യില്‍ ഉണ്ടോ മാഷേ ......
മറ്റുള്ളവരുടെ സഹതാപം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലാത്ത മനുഷ്യന്‍ ആണെങ്കില്‍ അദ്ദേഹം ഈ പോസ്റ്റ് ഇഷ്ടപ്പെടുന്നുണ്ടാവില്ല...
നല്ല പ്രകൃതിദൃശ്യം :)
ആള്‍ക്കാരെ വിഷമിപ്പിച്ചേ അടങ്ങൂ അല്ലെ...? നല്ല സ്ഥലം... എവിടാ... തൊടുപുഴ ആണോ..?
സ്ഥലത്തെക്കുറിച്ച് എഴുതിയിരുന്നു അല്ലെ... ഇപ്പോഴാ കണ്ടത്... സൂപ്പര്‍ സ്ഥലം...
പടം നന്നായിരിക്കുന്നു..
nannayi chithram
നന്നായിട്ടുണ്ട്, തെക്കടിയാണോ അതോ തൊടുപുഴയോ
Post a Comment