പടം സൂപ്പറായെന്ന് ഇനി ഞാൻ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ..
ഒരു സംശയം ഹരീഷേ: ആ തുമ്പിയെ പിടിച്ച് അവിടെ ഒട്ടിച്ചുവച്ചതാണോ..? :) ഒരുപാടു നാളായി ഞാൻ ഈ കക്ഷിയുടെ പിറകേ നടക്കുന്നു. എന്റെ ക്യാമറയ്ക്ക് ഇതേവരെ അവൾ പിടി തന്നിട്ടില്ല. അതുകൊണ്ട് ചോദിച്ചതാ... അസൂയ..! അസൂയ..!
തുമ്പിക്ക് ഇത്രയും വൈവിധ്യമുള്ള കളര്‍ ഉണ്ടെന്നു ...ദാ..ഇപ്പോളാ മനസ്സില്‍ ആയതു ...പ്രകൃതിയുടെ ഈ വര്‍ണ്ണ കൂട്ട് എന്‍റെ കണ്ണിനു നല്കിയ മാഷ്നു...എന്‍റെ കണ്ണിന്റെ വക 1000 നന്ദി ..മനസ്സിന്റെ വക 10000 വേറെയും ...കലക്കന്‍ മാഷേ .....
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
44 comments:
തകര്‍പ്പന്‍... ആദ്യ തേങ്ങാ എന്റെ വക....
കിടുക്കന്‍ പടം.
ഇതിന്റെ വാലില്‍ കൂറേ പിടിച്ചിട്ടുണ്ടെന്നല്ലാതെ ഇത്ര ക്ലോസപ്പില്‍ കാണുന്നത് ഇതാദ്യമാ :)
WOOOOOOOOOOOOOW
മറ്റൊന്നും പറയാൻ തോന്നുന്നില്ല.
നല്ല തെളിമയൂള്ള ചിത്രം.
(എകിസ്ഫ് ഇന്‍ഫോ കൊടുക്കാമായിരുന്നു.)
നല്ല ചിത്രം.
എന്തൊരു ഭംഗിയാ ഈ തുമ്പിയെ കാണാൻ
ഹരീഷ്ജീ..
നല്ല ഭംഗിയുള്ള പടം. തുമ്പിക്ക് ഇത്ര ഭംഗിയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ക്ഷമയോടെ ഈ പടം പകർത്തിയതിനു മുന്നിൽ ഒരു സല്യൂട്ട് മാഷെ
ഹരീഷേ....ഉഗ്രൻ...
(ഇതുവരെ ആരും പറയാത്ത വിശേഷണം ഓർത്തെടുത്തതാ...):)
തുമ്പീ വാവാവോ
പൊന്‍ തുമ്പീ വാവാവോ..
(ആ പാട്ടു അങ്ങിനെയല്ല ല്ലേ..സാരമില്ല)
ആഹഹാാാാ
തുമ്പിപ്പെണ്ണിന് മള്‍ട്ടി കളര്‍ കുപ്പായമാണല്ലോ..
ഇത്ര സുന്ദരിയോ ഇവള്‍ :) :)
ദേ സജി അച്ചായാ.. ( ഇനി എന്നെ തല്ലാന്‍ വരുമോ ആരെങ്കിലും അച്ചായാഎന്നു വിളിച്ചതിന്)
പാട്ട് പാടുവാണെങ്കില്‍ ശെരിക്കു പാടണം, അല്ലെങ്കില്‍ അതിനു പോവല്ലേ...:)
ഹൊ ആ ഫീല്‍ഡിനെയെങ്കിലും വെറുതെ വിടൂ ബ്ലീഈഈഈഈഎസ് :) :)
ഹോ.. മനോഹരം,, സൂപ്പര്‍...ഗംഭീരം..
നീണ്ടു കൊലുന്നനെയൊരു സുന്ദരിത്തുമ്പിയാണല്ലോ കക്ഷി..:)
Good Macro..
കിളിയേ.....കിളിയേ.... :)
പാട്ടു മാറിപ്പോയതാ.....:)
തല്ലല്ലേ......
തുമ്പിപെണ്ണേ വാ വാ
തുമ്പച്ചോട്ടില്‍ വാ വാ
അടിപൊളി ഹരീഷേട്ടാ :)
അതിമനോഹരം, ചിത്രം!
ഇപ്പോഴുമുണ്ടല്ലേ ഈ പഞ്ചവർണ്ണത്തുമ്പി! ചെറുപ്പത്തിലെങ്ങോ കണ്ട ഓർമ്മയാ
gud effort
niceeee
nice one...
:)
കൊള്ളാലോ ഹരീഷേ; നല്ല പടം..
ആശംസകൾ..
തകര്‍പ്പന്‍!!!!
Wowww.... super
ഉഗ്രന്‍ !!
സുന്ദരം.
ഗംഭീര്‍!!!
അതി ഗംഭീര്‍....
ശരിക്കും സുന്ദരം. നെല്ലിന്റെ കതിരിലല്ലേ അവളിരിക്കുന്നതു്?
ഇവളുടെ കല്യാണത്തിനു വിളിക്കാന്‍ ആരുവരും ...?
വളരെ നല്ല ചിത്രം ഹരീഷ്.
ഹരീഷേ,
അത്യുഗ്രൻ എന്നല്ലാതെ പറയാൻ മറ്റൊന്നുമില്ല..
ഓ.ടോ: “തുമ്പിപ്പെണ്ണേ വാ വാ..” ഇതു പണ്ട് ആരെയെങ്കിലും പാടിക്കേൾപ്പിച്ചിരുന്ന പാട്ടാണോ?
നല്ല അടിപൊളി പടം.
മാക്രോ കലക്കി.
പടം സൂപ്പറായെന്ന് ഇനി ഞാൻ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ..
ഒരു സംശയം ഹരീഷേ: ആ തുമ്പിയെ പിടിച്ച് അവിടെ ഒട്ടിച്ചുവച്ചതാണോ..? :) ഒരുപാടു നാളായി ഞാൻ ഈ കക്ഷിയുടെ പിറകേ നടക്കുന്നു. എന്റെ ക്യാമറയ്ക്ക് ഇതേവരെ അവൾ പിടി തന്നിട്ടില്ല. അതുകൊണ്ട് ചോദിച്ചതാ...
അസൂയ..! അസൂയ..!
It is a great shot... Perfect macro...
ഹരീഷേട്ടാ ഗംഭീരം. കുറച്ച് ആഴ്ചകള്‍ മുന്‍പ് ഞാനും ഇങ്ങനെ ഒന്നിന് ശ്രമിച്ചതാ. പാളിപ്പോയി. ഇതു സൂപ്പര്‍ ആയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
എന്താ ക്ലിക്ക് മാഷേ...നമ്മടെ സൈഡില്‍ ഇത്രേം നല്ല ഫോട്ടം പിടിതക്കാരുണ്ടോ....നമിച്ചു മാഷേ...
ജിമ്മി: ആദ്യ തേങ്ങായ്ക്കും, കമന്റിനും നന്ദി..
നീരുഅണ്ണൻ
നരിമാഷ്
കൃഷേട്ടൻ
വാഴക്കോടൻ
കാന്താരിചേച്ചി
കുഞ്ഞേട്ടൻ
പൊറാടത്ത് ചേട്ടൻ
സജി അച്ചായൻ
കിച്ചുവേച്ചി
കുമാരൻ
റോസ്
പ്രശാന്ത്
നാട്ടുകാരൻ
വേദവ്യാസൻ
ലക്ഷ്മി
പിരിക്കുട്ടി
നൌഷാദ്
മിക്കി
രമണിക
അനിത
അനിച്ചേട്ടൻ
ധനേഷ്
എഴുത്തുകാരിചേച്ചി
പാവപ്പെട്ടവൻ
പകൽകിനാവൻ
സുനിലേട്ടൻ
പുള്ളിപ്പുലി
ബിന്ദുച്ചേച്ചി
ശിവാ
മണികണ്ഠൻ
സീക്ക് മൈ ഫേസ്
എല്ലാവർക്കും നന്ദി രേഖപ്പെടുത്തട്ടെ..
ഹരീഷ് ചേട്ടാ...സൂപ്പര്‍ പടം..
നല്ല കളര്‍ ഫുള്‍ തുമ്പി..
:)
അതിമനോഹരം ....ഇതെടുത്ത കൈകള്‍ക്കൊരഭിനന്ദനം....
ഒറിജിനല്‍ തുമ്പി തന്നെയല്ലേ?
എന്തായാലും കലക്കന്‍ പടം
കലക്കി... ബാക്കി ഡീറ്റെയില്‍സ് കൂടി പോന്നോട്ടെ.
തുമ്പിക്ക് ഇത്രയും
സൗന്ദര്യം ഉണ്ടെന്നു ഇപ്പോഴാണ്
മനസ്സിലായത് . ചിത്രം മനോഹരം !!
beautiful......!!!!!!!!!
തുമ്പി പെണ്ണിനെ വരച്ച് വച്ചത് പോലുണ്ട്..സ്റ്റൈല്‍ ആയിട്ടുണ്ട് !!
തുമ്പിക്ക് ഇത്രയും വൈവിധ്യമുള്ള കളര്‍ ഉണ്ടെന്നു ...ദാ..ഇപ്പോളാ മനസ്സില്‍ ആയതു ...പ്രകൃതിയുടെ ഈ വര്‍ണ്ണ കൂട്ട് എന്‍റെ കണ്ണിനു നല്കിയ മാഷ്നു...എന്‍റെ കണ്ണിന്റെ വക 1000 നന്ദി ..മനസ്സിന്റെ വക 10000 വേറെയും ...കലക്കന്‍ മാഷേ .....
ഹരീഷേട്ടാ ഇതു തകർത്തു...
:)
ഇതിപ്പഴാ കണ്ടേ. ഉഗ്രന്‍ മാക്രോ ഹരീഷ്. :)
Post a Comment