Wednesday, November 18, 2009

കൂണുകളുടെ സൌന്ദര്യമത്സരം..!!






കൂണുകളുടെ സൌന്ദര്യമത്സരം..!!
നല്ല ഈര്‍പ്പമുള്ള അവസരത്തില്‍..
പാഴ് റബ്ബെര്‍ തടിമേല്‍ ഇടതൂര്‍ന്നു വളര്‍ന്നുണ്ടായതാണിവ..

33 comments:

Anil cheleri kumaran November 18, 2009 at 9:01 PM  

എന്റെ ദൈവമേ............
എന്തു രസായിരിക്കുന്നു.........!!!
മനോഹരം.........!!!!!!!!

അനില്‍@ബ്ലോഗ് // anil November 18, 2009 at 9:46 PM  

കുടയും ചൂടി പിള്ളാര്‍ പോകുന്നപോലെ.

Unknown November 18, 2009 at 10:39 PM  

അല്ലാ ആർക്കാ പഷ്ട്ട് കിട്ടിയത്

Manikandan November 18, 2009 at 11:23 PM  

കുറേ കപ്പ് കേക്കുകള്‍ നിരത്തിവെച്ചതുപോലുണ്ട്. അന്ന വിചാരം മുന്ന വിചാരം എന്നാണല്ലൊ :) മനോഹരം

chithrakaran:ചിത്രകാരന്‍ November 19, 2009 at 12:04 AM  

സുന്ദരികളുടെ സമ്മേളനം തന്നെയാണല്ലോഷ്ട !!!!

ത്രിശ്ശൂക്കാരന്‍ November 19, 2009 at 12:10 AM  

രസകരം

കണ്ണനുണ്ണി November 19, 2009 at 8:03 AM  

അടുത്ത് കാണുമ്പോ എന്ത് മനോഹരം

ചാര്‍ളി (ഓ..ചുമ്മാ ) November 19, 2009 at 9:16 AM  

ആഹാ..ചില പഴ ഓര്‍മ്മകള്‍...
റബ്ബര്‍തോട്ടത്തിലെ ഈര്‍പ്പത്തില്‍ വള്രുന്ന പാവക്കൂണുകള്‍ അടര്‍ത്തിയെടുത്തിരുന്ന കാലം.
അതു നല്ലുഗ്രന്‍ തോരനോ, വറൂത്തരച്ച കറീയോ ആയി തീന്മേശയിലെത്തിയിരുന്ന കാലം.
നന്ദി ഹരീഷ്...പഴയ ചില ഓര്‍മ്മകള്‍ക്ക്

NANZ November 19, 2009 at 11:17 AM  

അതുകൊള്ളാം സൌന്ദര്യമത്സരം :)


(പുതിയൊരു ബ്ലോഗര്‍ ആണ് ഒന്നു ശ്രദ്ധിക്കണം) :)

വിനയന്‍ November 19, 2009 at 11:49 AM  

രണ്ടാമത്തേത് ഇഷ്ടായി! :)

പകല്‍കിനാവന്‍ | daYdreaMer November 19, 2009 at 12:07 PM  

ഇത് സംസ്ഥാന സമ്മേളനം അല്ലെ..!!
കൊള്ളാം ഇഷ്ടാ..:)

കുഞ്ഞന്‍ November 19, 2009 at 1:11 PM  

മാഷേ...

നല്ല ആസ്വാദന ചിത്രങ്ങൾ..കളർ ഇഫക്റ്റ് ഉഗ്രൻ..!

രാമചന്ദ്രൻ വെട്ടിക്കാട്ട് November 19, 2009 at 2:49 PM  

:)
സുന്ദരികള്‍!!

syam November 19, 2009 at 4:17 PM  

wonderful shot!

Rejeesh Sanathanan November 19, 2009 at 5:10 PM  

കറി വയ്ക്കാന്‍ പറ്റുന്ന കൂണിതല്ലേ..........

ബിന്ദു കെ പി November 19, 2009 at 7:41 PM  

രണ്ടാമത്തെ പടം കൂടുതലിഷ്ടായി.

പാവത്താൻ November 19, 2009 at 9:36 PM  

കൊള്ളാമല്ലോ കുടയും ചൂടിയുള്ള സുന്ദരിമാരുടെ ഘോഷയാത്ര..(ആദ്യ ചിത്രം വേണ്ടായിരുന്നു)

Typist | എഴുത്തുകാരി November 19, 2009 at 9:44 PM  

കുടയും ചൂടി കുണുങ്ങി പോവുന്നതുപോലെ.

Micky Mathew November 19, 2009 at 11:26 PM  

എന്തു മനോഹരം............

പൈങ്ങോടന്‍ November 20, 2009 at 4:56 PM  

ഇന്ററസ്റ്റിങ്ങ് ഷോട്ട് ഹരീഷ്

50എം എം ഉണ്ടോ കയ്യില്‍? 50 എം എം വെച്ച് ഇതുപോലുള്ള ചില മനോഹര ചിത്രങ്ങള്‍ ഫ്ലിക്കറില്‍ കണ്ടിട്ടുണ്ട്

വീകെ November 20, 2009 at 7:00 PM  

aarkkum vendaatha ee koonukal vare blogil sthaanam pidichu...!!

kooninte oru bhagye..?

Hadik November 20, 2009 at 8:04 PM  
This comment has been removed by the author.
ഗീത November 20, 2009 at 10:40 PM  

ഹായ് എന്തു ഭംഗിയായിരിക്കുന്നു. ഇതു കഴിക്കാന്‍ കൊള്ളാവുന്നവയാണോ?

നാടകക്കാരന്‍ November 21, 2009 at 4:37 AM  

randamathe padam oru thrissur poorahinte look undu

siva // ശിവ November 21, 2009 at 10:34 AM  

നല്ല കാഴ്ച...

ഭൂതത്താന്‍ November 21, 2009 at 6:16 PM  

കൊള്ളാല്ലോ മത്സരം ...ആട്ടെ ആരായിരുന്നു ഹരീഷേ "മിസ്സ്‌ കൂണ്‍ "

Appu Adyakshari November 21, 2009 at 10:00 PM  

കൊള്ളാം ഹരീഷേ.

lekshmi. lachu November 23, 2009 at 4:26 PM  

ഒരമ്മ പെറ്റതെല്ലാം തൊപ്പികൂട്ടം എന്നു പറഞത് പോലുണ്ട് മനോഹരമായിരിക്കുന്നു..
ആശംസകള്‍.

Rani November 23, 2009 at 8:05 PM  

എനിക്ക് രണ്ടു ചിത്രങ്ങളും ഇഷ്ടമായി ... ഒരു followers gadget ഉണ്ണ്ടയിരുന്നെങ്കില്‍ updates കിട്ടാന്‍ എളുപ്പം ആയേനേ...

കുക്കു.. November 24, 2009 at 7:12 PM  

ഹരീഷ്‌ ചേട്ടാ...എനിക്കു രണ്ടാമത്തെ പദം കൂടുതൽ ഇഷ്ട്ടം ആയതു..
:)

ഹരീഷ് തൊടുപുഴ November 24, 2009 at 11:06 PM  

@ റാണി..

എനിക്കീ ടെമ്പ്ലേറ്റില്‍ ഫോളോവേര്‍സ് അപ്ഡേറ്റ് ചെയ്യനുള്ള ഓപ്ഷന്‍ ഡെനീടാണു..
സോ നോ രക്ഷ..

ഹരീഷ് തൊടുപുഴ November 24, 2009 at 11:08 PM  

@ പൈങ്ങോടന്‍..

50mm ഇല്ല..

135 വും, 300 ഉം ആണു ഇരിക്കുന്നതു..


@ ഗീതാമ്മേ...

ഇതു കഴിക്കാന്‍ കൊള്ളില്ല..

ഹരീഷ് തൊടുപുഴ November 24, 2009 at 11:10 PM  

അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP