Monday, November 16, 2009

സ്വാമിയേ ശരണമയ്യപ്പോ..


സ്വാമി ശരണം..!!
വ്രതശുദ്ധിയുടെ നാളുകൾ തുടങ്ങുകയായി..
ഇനി ഒരേയൊരു ലക്ഷ്യം മാത്രം..
ഒരേയൊരു മോഹം മാത്രം..
ഒരേയൊരു മന്ത്രം മാത്രം..
സ്വാമിയേ ശരണമയ്യപ്പോ..


30 comments:

ഹരീഷ് തൊടുപുഴ November 16, 2009 at 4:37 PM  

സ്വാമി ശരണം..!!

വീണ്ടും ഒരു W35 ചിത്രം..

കുളക്കടക്കാലം November 16, 2009 at 5:07 PM  

മണ്ഡലഉത്സവകാലം....

ചാര്‍ളി[ Cha R Li ] November 16, 2009 at 5:09 PM  

ഏറ്റുമാനൂര്‍ ക്ഷേത്രം..?

ഹരീഷ് തൊടുപുഴ November 16, 2009 at 5:14 PM  

ചാർളിച്ചായാ.. അതുതന്നെ..

ഏറ്റുമാനൂർ ക്ഷേത്രം..

വാഴക്കോടന്‍ ‍// vazhakodan November 16, 2009 at 5:52 PM  

മണ്ഡലഉത്സവകാലം....
ആശംസകൾ !

Prasanth - പ്രശാന്ത്‌ November 16, 2009 at 6:35 PM  

സ്വാമി ശരണം..!!

അനിൽ@ബ്ലൊഗ് November 16, 2009 at 8:22 PM  

ഏറ്റുമാനൂര്‍ ക്ഷേത്രമുറ്റത്തിട്ട എന്റെ കാറില്‍ നിന്നും ഒരു ബാഗ് നഷ്ടപ്പെട്ടത് ഇതുപോലൊരു മണ്ഡലകാലത്താ,ആര്‍.സി ബുക്കടക്കം പോയി.
:)

സ്വമിശരണം.

നാട്ടുകാരന്‍ November 16, 2009 at 8:40 PM  

മാലയിട്ടോ.....സ്വാമീ....

അരുണ്‍ കായംകുളം November 16, 2009 at 8:42 PM  

സ്വാമി ശരണം

കുമാരന്‍ | kumaran November 16, 2009 at 9:06 PM  

:)

ഗോപക്‌ യു ആര്‍ November 16, 2009 at 10:29 PM  

ശരണമയ്യപ്പാ.....

chithrakaran:ചിത്രകാരന്‍ November 16, 2009 at 10:32 PM  

ആത്മീയതയുടെ വാര്‍ഷിക റീചാര്‍ജ്ജിങ്ങ് കാലം ആരംഭിച്ചൂല്ലേ !!!
സ്വാമിയേ...പ്രാന്താണയ്യപ്പാ...:)

ഈ കാക്കമാരുടെ കാര്യമാണ് കഷ്ടം !
സൌദി അറേബ്യവരേ പോണ്ടെ ഒന്നു ആത്മീയം റീചാര്‍ജ്ജ് ചെയ്യാന്‍ !!!

പടം കൊള്ളാട്ടോ ഹരീഷേ... ചിത്രകാരന്റെ വിഭക്തി കൂടിപ്പോയാല്‍ ഡിലിറ്റണേ... നോ പ്രശ്നം:)

Radhakrishnan November 16, 2009 at 10:38 PM  

ഞങ്ങളുടെ ശബരീശ ദര്‍ശനം ഇവിടെ

sherriff kottarakara November 16, 2009 at 10:49 PM  

yes.a good picture.

ചാണക്യന്‍ November 16, 2009 at 11:25 PM  

:)

MANIKANDAN [ മണികണ്ഠന്‍‌ ] November 17, 2009 at 12:23 AM  

സ്വാമിയേയ് ശരണമയ്യപ്പാ
ഭക്തകോടികളുടെ മാത്രം മനസ്സിലല്ല എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടേയും മന്ത്രം അടുത്ത കുറേ ദിവസങ്ങള്‍ ഇതു തന്നെ. എല്ലാവര്‍ക്കും കൊയ്തുകാലം. സാക്ഷാല്‍ കലിയുഗ‌വരദന്‍ തന്നെ ഭഗവാന്‍. സ്വാമിയേയ് ശരണമയ്യപ്പാ.

ശ്രീ November 17, 2009 at 6:14 AM  

ഒരേയൊരു ലക്ഷ്യം ശബരിമാമല...
ഒരേയൊരു മോഹം പതിനെട്ടാം പടി...

കൊട്ടോട്ടിക്കാരന്‍... November 17, 2009 at 8:23 AM  

എന്റെ ശബരിമലയാത്ര ഓര്‍മ്മവന്നു ചിത്രം കണ്ടപ്പോള്‍. 13 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും ഒന്നു മലകയറിയിരുന്നു... അതൊരു അനുഭവം തന്നെയാണ്. നാല്‍പ്പത്തൊന്നാം വിളക്കിന്റെ ദിവസം പുലര്‍ച്ചെ നടതുറക്കുമ്പോള്‍ തിരക്കു കുറവായിരിയ്ക്കും. എല്ലാ പടിയിലും നമസ്കരിച്ചു കയറാം. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പോയിട്ടില്ല, ഒന്നു പോകണം.

കാശ്മീരിലും ആസ്സാമിലുമൊക്കെ കിടക്കുന്നവരുടെയടുത്തേയ്ക്ക് ശബരിമല ചെല്ലുമായിരിയ്ക്കും. അതുപോലെ യരുശലേം ഇങ്ങു ഓണാട്ടു മുക്കിലേയ്ക്കും ല്ലേ ചിത്രകാരന്‍?

ആദര്‍ശ് | Adarsh November 17, 2009 at 10:40 AM  

സ്വാമി ശരണം..

ബിനോയ്//HariNav November 17, 2009 at 10:42 AM  

Good picture Hareesh :)

Typist | എഴുത്തുകാരി November 17, 2009 at 1:04 PM  

സ്വാമി ശരണം.

siva // ശിവ November 17, 2009 at 1:33 PM  

മാലയിട്ടൊ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 17, 2009 at 1:48 PM  

സ്വാമി ശരണം.

ഹരീഷ് തൊടുപുഴ November 17, 2009 at 5:36 PM  

കുളക്കടക്കാലം:നന്ദി

ചാർളി: നന്ദി

വാഴക്കോടൻ: നന്ദി

പ്രശാന്ത്: നന്ദി

അനിൽ ചേട്ടാ: എന്നിട്ടോ?? നന്ദി

നാട്ടുകാരൻ: ഇല്ല; നാളെ..നന്ദി

അരുൺ: നന്ദി

കുമാരൻ: നന്ദി

ഗോപക് ചേട്ടാ: നന്ദി

ചിത്രകാരൻ ചേട്ടാ: ഭക്തിയും വിഭക്തിയും ഒരോ മനുഷ്യന്റെയും മൌലികാവകാശങ്ങളിൽ അധിഷ്ഠിതമാണല്ലോ... :)
കമെന്റ് ഡിലീറ്റില്ല.. :)
നന്ദി

രാധാകൃഷ്ണൻ: നന്ദി

ഷെറീഫ് ക്കാ: നന്ദി

ചാണക്യജി: നന്ദി

മണികണ്ഠൻ: സത്യം..!!
നന്ദി

ശ്രീ: നന്ദി

കൊട്ടോട്ടിക്കാരൻ: നന്ദി

ആദർശ്: നന്ദി

ബിനോയ് മാഷെ: നന്ദി

എഴുത്തുകാരി ചേച്ചി: നന്ദി

ശിവാ: നാളെ; നന്ദി..

വഴിപോക്കൻ: നന്ദി

ഭൂതത്താന്‍ November 17, 2009 at 7:20 PM  

സ്വാമിയെ ..ശരണമയ്യപ്പ ....

രഞ്ജിത് വിശ്വം I ranji November 17, 2009 at 8:50 PM  

സ്വാമി ശരണം.ഏറ്റുമാനൂരപ്പന്റെ നടയില്‍ ഇനി അയ്യപ്പന്മാരുടെ കാലം.

Ranjith chemmad November 18, 2009 at 11:37 AM  

സ്വാമി ശരണം....

കുഞ്ഞന്‍ November 18, 2009 at 2:16 PM  

swaamiye saranamayyappaa...

manasum sariravum sudhamaakatte...

പ്രവീണ്‍ വട്ടപ്പറമ്പത്ത് November 19, 2009 at 12:06 AM  

സ്വാമിയേ ശരണമയ്യപ്പോ.................

പാവത്താൻ November 19, 2009 at 9:43 PM  

::::തത്ത്വമസി::::

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP